Current Affairs Mock Test April 2021

We provide current affairs in April 2021. Current Affairs We provide a mock test method, so it is most effective. This Current Affairs Mock Test is useful for upcoming LDC, LGS and other exams of Kerala PSC. So practice this mock test

Current Affairs Mock Test April 2021
Current Affairs Mock Test March 2021

Result:
1/20
നിയമ കേരള നിയമസഭയിലേക്ക് മത്സരിച്ച ആദ്യ ട്രാൻസെൻഡ് സ്ഥാനാർഥി ആരാണ്?
അർച്ചന സുരേഷ്
അനന്യ കുമാരി അലക്സ്
സൂര്യ രാജേന്ദ്രൻ
അനശ്വര മേനോൻ
2/20
2020 ലെ ഗാന്ധി സമാധാന പുരസ്കാര ജേതാവ്?
ജൂലിയസ് ന്യെരേരെ
കൊറേറ്റാ സ്കോട്ട് കിങ്ങ്
ചണ്ടി പ്രസാദ് ഭട്ട്
ഷെയ്ഖ് മുജീബുർ റഹ്മാൻ
3/20
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മൊബൈൽ ആപ്പ് സ്റ്റോർ ഏതാണ്?
ഡിജിറ്റൽ ഇന്ത്യ ആപ്പ് സ്റ്റോർ
ആപ്പ് ബസാർ
മൊബൈൽ സേവ ആപ്പ് സ്റ്റോർ
ഇവയൊന്നുമല്ല
4/20
അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ജൂനിയർ സെലക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്സൺ ആരാണ്?
സുനിൽ ഛേത്രി
മേരി കോം
പി വി സിന്ധു
പി ടി ഉഷ
5/20
എൻ വി രമണ സുപ്രീംകോടതിയുടെ എത്രാമത്തെ ചീഫ് ജസ്റ്റിസാണ്?
45-മത്
49-മത്
50-മത്
48-മത്
6/20
2019 മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ച താഴെ പറയുന്നതിൽ ഏത് ചിത്രത്തിന്?
ബിരിയാണി
മരയ്ക്കാർ അറബിക്കടലിലെ സിംഹം
ജെല്ലിക്കെട്ട്
ലൂസിഫർ
7/20
2019 ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ആർക്ക്?
വിജയ്
ധനുഷ്
മോഹൻലാൽ
ടോവിനോ തോമ്സ്
8/20
2019 ലെ മികച്ച പുതുമുഖ സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് ആർക്ക്?
മാത്തുക്കുട്ടി സേവ്യർ
രാജേഷ് പിള്ള
അരുൺ കുമാർ അരവിന്ദ്
ആഷിക് അബു
9/20
ഇന്ത്യയിലെ ആദ്യത്തെ സെൻട്രലൈസ്ഡ് എ.സി റെയിൽവേ ടെർമിനൽ ഏതാണ്?
തിരുവനന്തപുരം
കൊൽക്കത്ത
ബാംഗ്ലൂർ
ഷോർണൂർ
10/20
ഗാർഹിക പീഡനങ്ങളിൽ നിന്ന് വനിതകളുടെ സംരക്ഷണം ലക്ഷ്യമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പും തപാൽ വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി ചുവടെ നൽകിയിരിക്കുതിൽ ഏത്?
ജീവ സ്മൃതി
രക്ഷാ ദൂത്
കാവൽ
ഇവയൊന്നുമല്ല
11/20
ടാൻസാനിയയുടെ ആദ്യ വനിതാ പ്രസിഡൻറ് ആരാണ്?
Samia Suluhu
John Magufuli
Julius Nyerere
Benjamin Mkapa
12/20
ദയാവധം നിയമപരം ആകുന്നതിനുള്ള ബില്ല് പാസാക്കിയ ആദ്യ രാജ്യം ഏത്?
അമേരിക്ക
നെതർലാൻഡ്സ്
കാനഡ
സ്പെയിൻ
13/20
കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിത പാസ്പോർട്ട് സേവകേന്ദ്രം?
അങ്കമാലി
അടിമാലി
പട്ടം
തൃപ്പൂണിത്തറ
14/20
2022 നടക്കുന്ന വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദി?
നെതർലാൻഡ്സ്
ന്യൂസിലാൻഡ്
കാനഡ
ആസ്ട്രേലിയ
15/20
താഴെ നൽകിയിരിക്കുന്നവരിൽ കേരളത്തിൽ നിന്നുള്ള രാജ്യസഭാ അംഗം അല്ലാത്തത് ആര്?
ഡോ. വി ശിവദാസൻ
ജോൺ ബ്രിട്ടാസ്
ജയറാം
പി.വി അബ്ദുൽ വഹാബ്
16/20
ഓക്സിജൻ എക്സ്പ്രസ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
കൊവിഡ് രോഗം
സ്പീഡ് ട്രെയിൻ
യുദ്ധ ദൗത്യം
അതിവേഗ ചരക്ക് നീക്കം
17/20
ഈ വർഷത്തെ തകഴി പുരസ്കാര ജേതാവ്?
പി.രാമൻ
വിജയലക്ഷ്മി
പെരുമ്പടം ശ്രീധരൻ
വീരൻകുട്ടി
18/20
എത്രാമത് ഓസ്കാർ പുരസ്കാര പ്രഖ്യാപനം ആണ് 2021 ൽ നടന്നത്?
99 -മത്
90 -മത്
93-മത്
93 -മത്
19/20
2020 ൽ എത്ര വനിതകൾക്കാണ് ഓസ്കാർ പുരസ്കാരം ലഭിച്ചത്?
10 പേർക്ക്
20 പേർക്ക്
17 പേർക്ക്
19 പേർക്ക്
20/20
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരുന്നത് എവിടെ?
ഹിമാചൽ പ്രദേശ്
ലാഹോർ
പശ്ചിമബംഗാൾ
ലഡാക്ക്
Current Affairs Mock Test May 2021

We hope this current affairs mock test is useful to you. If you need more mock test comment below.