Current Affairs March 2021 Mock Test

WhatsApp Group
Join Now
Telegram Channel
Join Now

We provide current affairs in March 2021. Current Affairs We provide a mock test method, so it is most effective. This Current Affairs Mock Test is useful for upcoming LDC, LGS and other exams of Kerala PSC. So practice this mock test twice. In this mock test, we answer 20 questions. Those questions are more important because we selected all the questions from the PSC bulletin. The PSC Bulletin is published by Kerala PSC. The current Affair Mock Test for March 2021 is given below.

Current Affairs March 2021 Mock Test
Current Affairs Mock Test February 2021

Result:
1/15
ഇന്ത്യയിലെ ആദ്യത്തെ അണ്ടർ സി ടണൽ നിർമ്മിക്കുന്നത് എവിടെ?
ഗുജറാത്ത്
മഹാരാഷ്ട്ര
മുംബൈ
കേരളം
2/15
ഈ രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെ?
കേരളം
തെലുങ്കാന
ഗുജറാത്ത്
ആന്ധ്രപ്രദേശ്
3/15
2021 ല് ഇന്ത്യയും ഇന്തോനേഷ്യയും സംയുക്തമായി നടത്തിയ നാവികാഭ്യാസം?
DUSTLIK II
AMPHEX – 21
പാസക്സ്
വജ്ര പ്രഹാർ 2021
4/15
സംസ്ഥാന ക്ഷീര വികസന വകുപ്പ് ക്ഷീരകർഷകരുടെയും കുടുംബാംഗങ്ങളുടെയും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതി ഏത്?
ക്ഷീരസാന്ത്വനം
ക്ഷീരസഹായം
ക്ഷീരസ്മൃതി
ഇവയൊന്നുമല്ല
5/15
ഇന്ത്യയിലെ ആദ്യ പ്രതിരോധ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ?
പാറശ്ശാല
അടിമാലി
നെയ്യാറ്റിൻകര
ഒറ്റപ്പാലം
6/15
ഇറ്റലിയുടെ പ്രധാനമന്ത്രി ആരാണ്?
ഇവാനോ ബോണമി
ഫെറുസിയോ പാരി
മരിയോ ദ്രഗി
അൽസൈഡ് ഡി ഗാസ്പെരി
7/15
സംസ്ഥാന സർക്കാരിൻറെ അതിവേഗ ഇൻറർനെറ്റ് വിതരണ പദ്ധതി ?
ഡിജിറ്റൽ കേരള
കെ ഫോൺ
ഇ-നെറ്റ്
5ജി കേരള
8/15
2020 ലെ ജ്ഞാനപ്പാന പുരസ്കാര ജേതവ്?
കെ ബി ശ്രീദേവി
എം. മുകുന്ദൻ
കെ. സച്ചിദാനന്ദൻ
എം. ലീലാവതി
9/15
കവിയത്രി സുഗതകുമാരി പേരിൽ സ്മൃതിവനം സ്ഥാപിക്കുന്നത് എവിടെ?
കാട്ടാക്കട
കാര്യവട്ടം
നെടുമങ്ങാട്
നെയ്യാറ്റിൻകര
10/15
2014 ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ് ആരാണ്?
സക്കറിയ
വിഷ്ണുനാരായണൻ നമ്പൂതിരി
ആനന്ദ്
സുഗതകുമാരി
11/15
International Boxing Association ന്റെ ചെയർപേഴ്‌സൺ ആരാണ്?
ഡിങ്കോ സിംഗ്
മേരി കോം
ശിവ് താപ്പ
മുഹമ്മദ് അലി ഖമർ
12/15
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെന്റർ കമ്മ്യൂണിറ്റി ഡെസ്ക് ആരംഭിച്ച സംസ്ഥാനം?
ആസാം
കർണാടക
കേരളം
തെലുങ്കാന
13/15
സ്വിസ് ഓപ്പൺ ബാഡ്മിൻറൻ ചാമ്പ്യൻഷിപ്പ് ജേതാവ്?
പിവി സിന്ധു
കരോളിന മാരിൻ
സൈന നെഹ്‌വാൾ
ജ്വാല ഗുട്ട
14/15
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരാണ്?
ബിമൽ ജുൽക
യശ്വവർധൻ കുമാർ സിൻഹ
വിശ്വാസ് മേത്ത
ദീപക് സന്ധു
15/15
സ്വന്തം രാജ്യത്തെ ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചാൽ ഇന്ത്യൻ ക്യാപ്റ്റനെന്ന റെക്കോർഡ് സ്വന്തമാക്കിയത് ക്രിക്കറ്റ് താരം?
രോഹിത് ശർമ്മ
വിരാട് കോഹ്ലി
മഹേന്ദ്ര സിംഗ് ധോണി
സച്ചിൻ ടെണ്ടുൽക്കർ
Current Affairs Mock Test April 2021

We hope this current affairs mock test is useful to you. If you need more mock test comment below.

WhatsApp Group
Join Now
Telegram Channel
Join Now