Vagbhatananda Malayalam Question Answers / Quiz

WhatsApp Group
Join Now
Telegram Channel
Join Now

Vagbhatananda Malayalam Question Answers / Quiz

Vagbhatananda Malayalam Question Answers

Vagbhatanandan was born on April 27, 1885 in the village of Patyam.Vagbhatanandan's father was Koran Guru and his mother was Cheeruvamma.Vagbhatanandan's real name was Vayaleri Kunjikannan Gurukal. He was named Vagbhatanandan by Brahmananda Sivayogi.

Vagbhatanandan is known as the Sree Narayana Guru of Malabar. Vagbhatanandan was the only renaissance hero to abandon saffron dress and wear Khadar.Vagbhatanandan is also known as V.K Gurus and Bala Gurus. Vagbhadanandan founded Atmavidya Sangham. He founded Atmavidya Sangham in 1917.Vagbhadanandan died on October 29, 1939. More details are given below.

  1. വാഗ്ഭടാനന്ദൻ ജനിച്ചത്?
  2. 1885
  3. വാഗ്ഭടാനന്ദന്റെ ജന്മസ്ഥലം?
  4. പാട്യം (കണ്ണൂർ)
  5. വാഗ്ഭടാനന്ദന്റെ മാതാപിതാക്കൾ?
  6. കോരൻ ഗുരുക്കൾ, ചീരുവമ്മ
  7. വാഗ്ഭടാനന്ദൻ്റെ ഗുരുക്കൾ?
  8. എം കെ ഗുരുക്കളും, പറമ്പത്ത് രേരു നായർ
  9. 'വാഗ്ഭടാനന്ദ’ എന്ന പേര് നൽകിയത്?
  10. ബ്രഹ്മാനന്ദ ശിവയോഗി
  11. വാഗ്ഭടാനന്ദന്റെ യഥാർത്ഥ പേര്?
  12. വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
  13. വാഗ്ഭടാനന്ദന്റെ ബാല്യകാല നാമം?
  14. കുഞ്ഞിക്കണ്ണൻ
  15. മലബാറിലെ ശ്രീനാരായണ ഗുരു എന്നറിയപ്പെടുന്ന വ്യക്തി?
  16. വാഗ്ഭടാനന്ദൻ
  17. കാവി ഉപേക്ഷിച്ച് ഖദർ അണിഞ്ഞ ഒരേയൊരു നവോത്ഥാന നായകൻ?
  18. വാഗ്ഭടാനന്ദൻ
  19. വി.കെ. ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
  20. വാഗ്ഭടാനന്ദൻ
  21. ബാലഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?
  22. വാഗ്ഭടാനന്ദൻ
  23. ആത്മവിദ്യാകാഹളം, ശിവയോഗിവിലാസം എന്നീ മാസികകൾ ആരംഭിച്ചത്?
  24. വാഗ്ഭടാനന്ദൻ
  25. ‘ഉണരുവിൻ, അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ’ എന്ന് ആഹ്വാനം ചെയ്തത്?
  26. വാഗ്ഭടാനന്ദൻ
  27. ജാതി പ്രമാണം ഹിന്ദുമതത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്?
  28. വാഗ്ഭടാനന്ദൻ
  29. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്റാണെന്ന് വാദിച്ച നവോത്ഥാന നായകൻ?
  30. വാഗ്ഭടാനന്ദൻ
  31. വാഗ്ഭടാനന്ദൻ വിശ്വസിച്ചിരുന്ന ദർശനം?
  32. അദ്വൈത ദർശനം
  33. വാഗ്ഭടാനന്ദൻ ആത്മവിദ്യാ സംഘം സ്ഥാപിച്ചത് എന്നാണ്?
  34. 1917
  35. ആത്മവിദ്യാസംഘത്തിന്റെ മുഖപത്രം?
  36. അഭിനവ കേരളം (1921)
  37. ആത്മവിദ്യാസംഘത്തിന്റെ പ്രധാന മേഖലയായിരുന്ന സ്ഥലം?
  38. മലബാർ
  39. ആത്മവിദ്യാസംഘത്തിന്റെ ആശയങ്ങളും ലക്ഷ്യങ്ങളും വ്യക്തമാക്കുന്ന വാഗ്ഭടാനന്ദന്റെ കവിത?
  40. സ്വതന്ത്ര ചിന്താമണി (1921)
  41. പ്രീതിഭോജനം നടത്തിയ നവോത്ഥാന നായകൻ?
  42. വാഗ്ഭടാനന്ദൻ (1927)
  43. ‘ഉരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായസംഘം' എന്ന പേരിൽ കർഷകസംഘടന സ്ഥാപിച്ചത്?
  44. വാഗ്ഭടാനന്ദൻ
  45. 1911 -ൽ രാജയോഗാനന്ദ കൗമുദി യോഗശാല കോഴിക്കോട് സ്ഥാപിച്ചത്?
  46. വാഗ്ഭടാനന്ദൻ
  47. വാഗ്ഭടാനന്ദൻ കാരപ്പറമ്പിൽ (കോഴിക്കോട്) സ്ഥാപിച്ച സംസ്കൃത പഠന കേന്ദ്രം?
  48. തത്ത്വപ്രകാശിക(1906)
  49. വാഗ്ഭടാനന്ദൻ അന്തരിച്ചത്?
  50. 1939 ഒക്ടോബർ 29
Suggested For You

Kerala Renaissance
Sree Narayana guru
Ayyankaali
Chattampi Swamikal
WhatsApp Group
Join Now
Telegram Channel
Join Now