IT Mock Test Networks Malayalam

WhatsApp Group
Join Now
Telegram Channel
Join Now

IT Mock Test Networks Malayalam

IT Mock Test Networks Malayalam

Here we give the mock test about Information Technology. This mock test contains 20 important question answers. So you must practice this mock test. In this mock test, we give the question answers about Networking. So it's useful to all Kerala PSC exams. The mock test is given below.

Go To IT Mock Test Part 4

Result:
1/20
ഒരു കെട്ടിടത്തിലോ ഓഫീസിലോ ഉപയോഗിക്കുന്ന നെറ്റ്‌വർക്കുകൾ _____________എന്നറിയപ്പെടുന്നു?
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
പാഴ്സൽ ഏരിയ നെറ്റ്‌വർക്ക് (PAN)
2/20
നഗരങ്ങളെയോ കുറച്ചു വലിയ മേഖലകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കുകൾ __________ എന്നറിയപ്പെടുന്നു?
പാഴ്സൽ ഏരിയ നെറ്റ്‌വർക്ക് (PAN)
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
3/20
കേബിൾ ടിവി നെറ്റ്‌വർക്ക് ഏതുതരം നെറ്റ്‌വർക്കിന് അതിന് ഉദാഹരണമാണ്?
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
പാഴ്സൽ ഏരിയ നെറ്റ്‌വർക്ക് (PAN)
4/20
വിവിധ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്കുകൾ __________എന്നറിയപ്പെടുന്നു
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
പാഴ്സൽ ഏരിയ നെറ്റ്‌വർക്ക് (PAN)
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
5/20
ഇൻറർനെറ്റ് ഏതുതരം നെറ്റ്‌വർക്ക് സംവിധാനത്തിന് ഉദാഹരണമാണ് ആണ്?
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
പാഴ്സൽ ഏരിയ നെറ്റ്‌വർക്ക് (PAN)
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
6/20
ഒരു വ്യക്തിയുടെ കൈവശമുള്ള ഉപകരണങ്ങൾ തമ്മിൽ ബന്ധിപ്പിച്ച് ആശയ സാധ്യമാകുന്നത് നെറ്റ്‌വർക്കാണ് _________?
മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് ( MAN)
വൈഡ് ഏരിയ നെറ്റ്‌വർക്ക് (WAN)
പേർസണൽ ഏരിയ നെറ്റ്‌വർക്ക് (PAN)
ലോക്കൽ ഏരിയ നെറ്റ്‌വർക്ക് (LAN)
7/20
ഇൻറർനെറ്റ് സമാനമായ നെറ്റ്‌വർക്ക് താഴെ തന്നിരിക്കുന്നതിൽ ഏത്?
ഇൻഫോനെറ്റ്
ഇൻഫ്രാനെറ്റ്
ഇൻട്രാനെറ്റ്
വിക്കിപീഡിയ
8/20
ഇന്ത്യയിൽ ഇൻറർനെറ്റ് നിലവിൽ വന്ന വർഷം?
1995 ആഗസ്റ്റ് 15
1999 ആഗസ്റ്റ് 15
1998 ആഗസ്റ്റ് 15
1990 ആഗസ്റ്റ് 15
9/20
കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകളെ _______ എന്നറിയപ്പെടുന്നു?
ബഗ്ഗ്
ഇറർ
ഡിബഗ്ഗിംഗ്
ഇവയൊന്നുമല്ല
10/20
കമ്പ്യൂട്ടർ പ്രോഗ്രാമുകളിൽ വരുന്ന തെറ്റുകൾ നീക്കം ചെയ്യുന്ന പ്രക്രിയ ഏതാണ്?
ബഗ്ഗ്
ഹോട്ട്മെയിൽ
ഡിബഗ്ഗിംഗ്
ഇവയൊന്നുമല്ല
11/20
ഇൻറർനെറ്റ് സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയവിനിമയ സംവിധാനം ആണ്?
ഇ-കോമേഴ്സ്
ജി-മെയിൽ
ഇ-മെയിൽ
ഹോട്ട്മെയിൽ
12/20
ഇലക്ട്രോൺ രീതിയിൽ ഇൻറർനെറ്റ് വഴി ബിസിനസ് നടത്താൻ സഹായിക്കുന്ന സംവിധാനമാണ്?
ഇ-ബാങ്കിംഗ്
ഇ-ബിസിനസ്
ഇ-കോമേഴ്സ്
ഇവയൊന്നുമല്ല
13/20
ഇൻറർനെറ്റ് കണക്ട് ചെയ്തിരിക്കുന്ന ഓരോ കമ്പ്യൂട്ടറിലുമുള്ള അഡ്രസ്സ് ആണ്?
ഐ.ബി അഡ്രസ്സ്
ഐ.സി അഡ്രസ്സ്
ഐ.എം.ഒ
ഐ.പി. അഡ്രസ്സ്
14/20
ഐ.പി അഡ്രസ്സ് എത്ര ബിറ്റ് അഡ്രസ്സ് ആണ്?
12bit
30bit
42bit
32bit
15/20
ടെലിഫോൺ ലൈനിലുടെ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപകരണം?
Li-Fi
Wi-Fi
MODEM
ISDN
16/20
ഐ.പി അഡ്രസ് അടിസ്ഥാനത്തിൽ ഒന്നിൽ കൂടുതൽ നെറ്റ്‌വർക്ക് പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
ബ്രിഡ്ജ്
റൂട്ടർ
റിപ്പീറ്റർ
ഹബ്
17/20
കൂടുതൽ കമ്പ്യൂട്ടറുകൾ ഒന്നിച്ച് ബന്ധിപ്പിക്കുന്ന അതിനായി ഉപയോഗിക്കുന്ന ഉപകരണം?
റിപ്പീറ്റർ
ബ്രിഡ്ജ്
ഹബ്
ഗേറ്റ് വേ
18/20
ഒരു ലാൻഡിലെ രണ്ട് സെഗ്മെൻ്റ് നെ പരസ്പരം ബന്ധിപ്പിക്കുന്നതിന് രണ്ട് LAN നുകളെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം?
ബഫർ
റിപ്പീറ്റർ
ബ്രിഡ്ജ്
റൂട്ടർ
19/20
വ്യത്യസ്ത പ്രോട്ടോകോൾ പിന്തുടരുന്ന നെറ്റ്‌വർക്കുകളെ പരസ്പരം ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണം?
റിപ്പീറ്റർ
ബ്രിഡ്ജ്
ബഫർ
ഗേറ്റ് വേ
20/20
എൽഇഡി ബൾബുകൾ ഉപയോഗിച്ച് ഡാറ്റ വിനിമയം ചെയ്യാൻ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ ഏതാണ്?
Gi-Fi
IP
Wi-Fi
Li-Fi
Go To Next Mock Test

We hope the IT mock test is useful to you. Have a nice day.

Suggested For You

Malayalam Grammar Vachanam
Kerala Basic Details Mock Test
Kerala Renaissance Mock Test
Kerala Districts Mock Test
WhatsApp Group
Join Now
Telegram Channel
Join Now