Gk Questions And Answers In Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Gk Questions And Answers In Malayalam

Gk Questions And Answers Malayalam

Here we give 25 General Knowledge Question Answers in Malayalam. This 25 GK question answer is useful for all examination. This General Knowledge Question answers definitely useful to upcoming Kerala PSC exams. We pick the best 25 Gk question answers in previous year question papers of Kerala PSC. We recommend you write these question answers in your GK notebook because these questions are more important in all exam. This GK question is helpful to Degree level Preliminary exam, Plus two-level main,10th level main, PSC Driver, LDC, LGS, Police Constable, Exisce and SubInspector exams. Question Answers are given below.

  1. അർജുന അവാർഡ് ഇന്ത്യയിൽ നടപ്പാക്കിയ വർഷം?
  2. Answer: 1961
  3. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡ് ഏതാണ്?
  4. Answer: ഭാരതരത്‌നം
  5. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയ വർഷം ഏത്?
  6. Answer: 1912
  7. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി?
  8. Answer: സർദാർ വല്ലഭായി പട്ടേൽ
  9. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ചക്രവർത്തി?
  10. Answer: സമുദ്രഗുപ്തൻ
  11. ഇന്ത്യൻ റിസർവ്ബാങ്ക് സ്ഥാപിതമായ വർഷം?
  12. Answer: 1935
  13. ഇന്ത്യയിലെ ഹൈടെക് സിറ്റി ഏതാണ്?
  14. Answer: ഹൈദരാബാദ്
  15. പാർലമെൻറ് എന്നാൽ ലോകസഭയും രാജ്യസഭയും ........ഉം ചേർന്നതാണ്?
  16. Answer: രാഷ്ടപതി
  17. ആധുനിക ഇന്ത്യയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
  18. Answer: രാജാറാം മോഹൻറോയ്
  19. “നിങ്ങൾ എനിക്ക് രക്തം തരൂ ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം" ഈ വാക്കുകൾ ആരുടേതാണ്?
  20. Answer: സുഭാഷ് ചന്ദ്രബോസ്
  21. സംഗീതോപകരണങ്ങൾക്കു പ്രസിദ്ധമായ ഇന്ത്യയിലെ ഒരു പട്ടണം ഏതാണ്?
  22. Answer: തഞ്ചാവൂർ
  23. ‘ഡോക്ടേഴ്സ് ദിനം' ആയി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്?
  24. Answer: ഡോ. ബി . സി റോയ്
  25. 1910-ൽ ഗാന്ധിജി ട്രാൻസ് വാളിനടുത്ത് സ്ഥാപിച്ച ആശ്രമത്തിന്റെ പേരെന്ത്?
  26. Answer: ടോൾസ്റ്റോയ് ഫാം
  27. ഇന്ത്യൻ പ്ലാനിങ് കമ്മീഷന്റെ ചെയർമാൻ ആരാണ്?
  28. Answer: പ്രധാന മന്ത്രി
  29. പക്ഷികളെക്കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്?
  30. Answer: ഓർണിത്തോളജി
  31. ടെലിവിഷൻ കണ്ടുപിടിച്ചതാര്?
  32. Answer: ജോൺ ബയേർഡ്
  33. 1 ഹോഴ്സ് പവറിനു തുല്യമായതേത്?
  34. Answer: 746 Watts
  35. വിറ്റാമിൻ Kയുടെ അഭാവംകൊണ്ടുണ്ടാകുന്ന ഒരു രോഗമാണ്?
  36. Answer: സ്റ്റെറിലിറ്റി
  37. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്?
  38. Answer: 65%
  39. മണ്ണിൽനിന്നും ജലം വേരുകളിലേക്ക് പ്രവേശിക്കുന്നത് ഏത് പ്രക്രിയയുടെ ഫലമായിട്ടാണ്?
  40. Answer: ഇംബൈബിഷൻ
  41. വൈദ്യുതകാന്തം നിർമ്മിക്കാനുപയോഗിക്കുന്ന ലോഹമാണ്?
  42. Answer: പച്ചിരുമ്പ്
  43. കമ്പ്യൂട്ടർ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന പ്രോഗ്രാമിന് വിളിക്കുന്ന പേര്?
  44. Answer: സോഫ്ട്‍വെയർ
  45. നോബൽസമ്മാനം നിരസിച്ച ഏക സാഹിത്യകാരൻ ആരാണ്?
  46. Answer: ജീൻ പേൾ സാർത്ര്
  47. ഏതു വർഷമാണ് കേരളത്തിൽ ടെക്നോപാർക്ക് ആരംഭിച്ചത്?
  48. Answer: 1990
  49. ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനുള്ള മാർഗങ്ങൾ വിശദീകരിച്ചിരിക്കുന്നതെവിടെ?
  50. Answer: 1955 ലെ ഇന്ത്യൻ പൗരത്വ നിയമം
Read More GK Question Answers
Suggested For You

GK MoCK Test
Kerala Basic Mock Test
Kerala Renaissance Quiz
Kerala Districts Quiz
WhatsApp Group
Join Now
Telegram Channel
Join Now