Akkamma Cherian PSC Question Answers Malayalam
Akkamma Cherian PSC Question Answers Malayalam
Akkamma Cherian, popularly known as Jhansi Rani of Travancore, was born on February 14, 1909. Akkamma Cherian was born the second daughter of Thomman Cherian and Annamma. Akkamma Cherian is the sister of Rosamma Punnus, a member of the first Kerala Legislative Assembly. Below are more question answers about Akkamma Cheriyan, a brilliant figure in the history and political history of the women's movement in Kerala. Here we give 15 question answers about Akkamma Cherian in Malayalam.
അക്കമ്മ ചെറിയാൻ
- അക്കമ്മ ചെറിയാൻ ജനിച്ചത്? 1909 ഫെബ്രുവരി 14
- അക്കമ്മ ചെറിയാന്റെ ജന്മസ്ഥലം? കാഞ്ഞിരപ്പള്ളി
- അക്കമ്മ ചെറിയാന്റ അച്ഛന്റെ പേര് ? കരിപ്പ പറമ്പിൽ തൊമ്മൻ ചെറിയാൻ
- അക്കമ്മ ചെറിയാന്റ അമ്മയുടെ പേര്? അന്നമ്മ
- കേരളത്തിന്റെ 'ജൊവാൻ ഓഫ് ആർക്ക്’ എന്നറിയപ്പെട്ടിരുന്നത്? അക്കമ്മ ചെറിയാൻ
- തിരുവിതാംകൂറിന്റെ ത്സാൻസി റാണി എന്നറിയപ്പെടുന്നത്? അക്കമ്മ ചെറിയാൻ
- അക്കമ്മ ചെറിയാനെ തിരുവിതാംകൂറിന്റെ തഡാൻസിറാണിയെന്ന് വിശേഷിപ്പിച്ചത്? ഗാന്ധിജി
- 1938 ൽ രാജധാനി മാർച്ച് നയിച്ചത്? അക്കമ്മ ചെറിയാൻ
- അക്കമ്മ ചെറിയാൻ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം? 1947 (കാഞ്ഞിരപ്പള്ളിയിൽ നിന്ന്)
- 1938 ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ ദേശസേവിക സംഘം സ്ഥാപിച്ചത്? അക്കമ്മ ചെറിയാൻ
- ‘114 ന്റെ കഥ’ എന്ന കൃതി രചിച്ചത്? അക്കമ്മ ചെറിയാൻ
- അക്കമ്മ ചെറിയാന്റെ ആത്മകഥ? ജീവിതം ഒരു സമരം
- അക്കമ്മ ചെറിയാൻ അന്തരിച്ചത്? 1982 മെയ് 5
- അക്കമ്മ ചെറിയാന്റെ പ്രതിമ സ്ഥിതിചെയ്യുന്നത്? വെള്ളയമ്പലം (തിരുവന്തപുരം)
- അക്കമ്മ ചെറിയാൻ എന്ന കൃതി രചിച്ചത്? ആർ.പാർവ്വതി ദേവി
We hope question answers about Akkamma Cherian is useful to you. If you have any queries comment below. Have a nice day.
Suggested For YouKerala Renaissance
Sree Narayana guru
Ayyankaali
Vagbhatananda