Maharashtra Mock Test Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Maharashtra Mock Test Malayalam

Maharashtra Mock Test

Are you looking for a Maharashtra mock test? The mock test about Maharashtra is given below. The mock test about Maharashtra is given in the Malayalam language. Knowledge of Maharashtra is very useful for all competitive exams in India. The mock test on Maharashtra state is below.

Maharashtra is located in the southwestern part of India. Maharashtra was formed on May 1, 1960. Did you know that Mumbai is the capital of Maharashtra? Mumbai can be described as the 'commercial capital of India'. Bombay was renamed Mumbai in 1995. Mumbai is known as the 'city of seven islands'. Practice mock test to know more about Maharashtra.

Go To Madhya Pradesh Mock Test

Result:
1/20
മഹാരാഷ്ട്ര സംസ്ഥാനം രൂപീകൃതമായത്?
1950 മെയ് 20
1960 മെയ് 1
1965 മെയ് 10
1955 മെയ് 9
2/20
മഹാരാഷ്ട്രയിലെ പ്രധാന ഭാക്ഷ?
മറാത്തി
ഹിന്ദി
ഇംഗ്ലീഷ്
തമിഴ്
3/20
ബോംബെയ്ക്ക് മുംബൈ എന്ന പേര് കിട്ടിയ വർഷം?
1992
1994
1995
1996
4/20
മഹാരാഷ്ട്രയുടെ രണ്ടാം തലസ്ഥാനം എന്നറിയപ്പെടുന്ന നഗരം?
പൂനെ
നാസിക്
നാഗ്പൂർ
ഭോപ്പാൽ
5/20
മഹാരാഷ്ട്രയുടെ രത്നം എന്നറിയപ്പെടുന്നത് ആര്?
ബാലഗംഗാധര തിലക്
ജവഹർലാൽ നെഹ്റു
ലാലാ ലജ്പത് റായ്
ഗോപാലകൃഷ്ണ ഗോഖലെ
6/20
ഏഷ്യയിലെ തന്നെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിതമായ മുംബൈയിലാണ്. ഏത് വർഷം?
1875
1885
1865
1895
7/20
യെർവാധ ജയിൽ എവിടെ സ്ഥിതി ചെയ്യുന്നു?
മുംബൈ
നാഗ്പൂർ
നാസിക്
പൂനെ
8/20
അജന്താ എല്ലോറ ഗുഹകൾ കണ്ടെത്തിയത് ആരാണ്?
ജേദൻ സ്മിത്ത്
ജോൺ സ്മിത്ത്
ഗ്രേയം സ്മിത്ത്
സ്റ്റീവ് സ്മിത്ത്
9/20
മുംബൈയിൽ നാവിക കലാപം നടന്ന വർഷം?
1945
1946
1943
1944
10/20
മുംബൈ ഡക്ക് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം?
രോഹിത് ശർമ
പ്രവീൺകുമാർ
അജിത് അഗാർകർ
സച്ചിൻ ടെണ്ടുൽക്കർ
11/20
ഇന്ത്യയിൽ ആദ്യത്തെ ഡിജിറ്റൽ ജില്ല?
നാസിക്
ഔറംഗാബാദ്
പൂനെ
നാഗ്പൂർ
12/20
അംബേദ്കർ തൻറെ അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിച്ച സ്ഥലം?
പൂനെ
മുംബൈ
നാഗ്പൂർ
ധാരാവി
13/20
പൂനെ നാഷണൽ ഫിലിം ആർക്കൈവ്സ് നിലവിൽ വന്ന വർഷം?
1961
1962
1960
1959
14/20
ഓറഞ്ച് നഗരം എന്നറിയപ്പെടുന്നത് നാഗ്പൂരാണ്. മുന്തിരി നഗരം എന്നറിയപ്പെടുന്നത് ഏത്?
പൂനെ
മുംബൈ
നാസിക്
ഔറംഗബാദ്
15/20
ഗേറ്റ് വേ ഓഫ് ഇന്ത്യ നിർമ്മിച്ച വർഷം?
1912
1911
1910
1909
16/20
മുംബൈ ബോംബർ എന്നറിയപ്പെട്ട താരം?
സുനിൽ ഗവാസ്കർ
വീരേന്ദ്ര സേവാഗ്
സച്ചിൻ ടെണ്ടുൽക്കർ
രാഹുൽദ്രാവിഡ്
17/20
മുംബൈ തീരത്തെ പ്രമുഖ കപ്പൽ നിർമ്മാണശാല ആയ മസഗോൺ ഡോക്കിൽ നിർമിച്ച ആദ്യത്തെ കപ്പൽ?
ഐഎൻഎസ് നീലഗിരി
ഐഎൻഎസ് ശ്വേത
ഐഎൻഎസ് ഡക്കാൻ
ഐഎൻഎസ് വിശ്വാമിത്ര
18/20
നാഷണൽ ഡിഫൻസ് അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
നാസിക്
നാഗ്പൂർ
മുംബൈ
ഖടക്ക് വാസല
19/20
ഇന്ത്യയിലെ ആദ്യത്തെ എ ടി എം സ്ഥാപിച്ച ബാങ്ക് ഏതാണ്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എച്ച് എസ് ബി സി
ബോംബെ നാഷണൽ ബാങ്ക്
ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ
20/20
മറാത്ത കേസരി എന്നറിയപ്പെടുന്നത് ആര്?
ഡോക്ടർ രാജേന്ദ്ര പ്രസാദ്
ഗോപാലകൃഷ്ണഗോഖലെ
ബിപിൻ ചന്ദ്രപാൽ
ബാലഗംഗാധര തിലക്
Go To Next Mock Test

We hope the mock test about Maharashtra has enriched your knowledge. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
WhatsApp Group
Join Now
Telegram Channel
Join Now