Madhya Pradesh GK Mock Test Malayalam
Hi, guys are you looking for a mock test about Madhya Pradesh? The mock test on Madhya Pradesh is given below. Knowledge about Madhya Pradesh will help you in Kerala PSC, SSC, Bank and Railway exams.
Madhya Pradesh, a large state in central India, retains landmarks from eras throughout Indian history. Madhya Pradesh was formed on November 1, 1956. The capital of Madhya Pradesh is Bhopal. Madhya Pradesh is the largest producer of tin and diamonds in India. Alirajpur district in Madhya Pradesh has the lowest literacy rate in India. Madhya Pradesh has the largest number of national parks in India (9 National Parks). More information about Madhya Pradesh is given in the mock test.
Go To Maharashtra Mock Test
1/20
മധ്യപ്രദേശ് സംസ്ഥാനം രൂപീകൃതമായത് എന്ന്?
1956 ഡിസംബർ 4
1956 നവംബർ 1
1961 ഏപ്രിൽ 1
1969 ഏപ്രിൽ 1
2/20
മധ്യപ്രദേശിലെ തലസ്ഥാനം?
ഭോപ്പാൽ
ഇൻഡോർ
മുംബൈ
ലക്നൗ
3/20
ഭാഗോറിയ, മാനായി എന്നിവ മധ്യപ്രദേശിലെ പ്രസിദ്ധമായ_______ആണ്?
നൃത്തരൂപം
നദി
ആഘോഷം
പ്രാദേശിക ഭാഷ
4/20
ലോട്ട ,മാച്ച എന്നിവ മധ്യപ്രദേശിലെ സുപ്രസിദ്ധമായ_____ആണ്?
നദി
പ്രാദേശിക ഭാഷ
നൃത്തരൂപം
ആഘോഷം
5/20
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെൻറ് എവിടെയാണ്?
ഇൻഡോർ
ഗ്വാളിയോർ
ജബൽപൂർ
ഭോപ്പാൽ
6/20
ഭോപ്പാൽ നഗരത്തിലെ സ്ഥാപകൻ?
ഭോജൻ
നന്ദൻ
ഗുപ്തൻ
ചന്ദേലൻ
7/20
മധ്യ ഭാരത സംസ്ഥാനത്തിലെ തലസ്ഥാനമായിരുന്നത്?
ഗ്വാളിയോർ
പാറ്റ്ന
ഇൻഡോർ
ഉജ്ജയിൻ
8/20
മധ്യപ്രദേശിലെ ഏറ്റവും വലിയ നഗരം?
ഭോപ്പാൽ
ഗ്വാളിയാർ
ജബൽപൂർ
ഇൻഡോർ
9/20
ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനി?
സ്വാതി
പന്ന
ഖേത്രി
മെതു വാ
10/20
നാഷണൽ ജുഡീഷ്യൽ അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
അശോക് നഗർ
ഭോപ്പാൽ
നാഗ്പൂർ
രത്ത്ലാം
11/20
ഖജുരാഹോ നൃത്ത മഹോത്സവം നടക്കുന്ന മാസം?
ജനുവരി
ഡിസംബർ
മാർച്ച്
ഓഗസ്റ്റ്
12/20
ഹോഷംഗാ ബാദ് ഏത് വ്യവസായത്തിന് പ്രസിദ്ധം?
പട്ട്
കളിമണ്ണ്
ഉരുക്ക്
കടലാസ്
13/20
മൺപാത്ര നിർമാണത്തിന് പേരുകേട്ട സ്ഥലം?
ഗ്വാളിയാർ
സിരേംജ്
സാഞ്ചി
സാഗർ
14/20
ഭോപ്പാൽ ദുരന്തം നടന്ന വർഷം?
15/20
ഭോപ്പാൽ ദുരന്തത്തിന് കാരണമായ കമ്പനി?
യൂണിയൻ കാർബണേറ്റ്
യൂണിയൻ കാർബൈഡ്
യൂണിയൻ സൾഫൈഡ്
യൂണിയൻ അയഡൈഡ്
16/20
ഭോപ്പാൽ ദുരന്ത സമയത്ത് നടന്ന രക്ഷാപ്രവർത്തനം?
ഓപ്പറേഷൻ ഹോപ്പ്
ഓപ്പറേഷൻ പീസ്
ഓപ്പറേഷൻ ഫെയ്ത്ത്
ഓപ്പറേഷൻ ബിലീഫ്
17/20
ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന നദി?
നർമ്മദ
താപ്തി
ശരാവതി
ഇന്ദ്രാവതി
18/20
മധ്യപ്രദേശിലെ സിംഗ്രൗളി ഖനി എന്തിന് പ്രസിദ്ധം?
വജ്രം
ചെമ്പ്
ഇരുമ്പ്
കൽക്കരി
19/20
മധ്യപ്രദേശ് ഹൈക്കോടതിയുടെ ആസ്ഥാനം?
ഹോഷംഗാ ബാദ്
ജബൽപൂർ
ഭോപ്പാൽ
ഇൻഡോർ
20/20
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ളത് മധ്യപ്രദേശിലാണ് എത്ര എണ്ണം?
Go To Next Mock Test
We hope the mock test about Madhya Pradesh has enriched your knowledge. If you have any doubts please comment below. Have a nice day.
Suggested For You
India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz