Karnataka GK Mock Test Malayalam

Karnataka GK Mock Test Malayalam

Karnataka Mock Test

Hi, are you looking for a mock test about the state of Karnataka? The mock test about the Karnataka given below. You will get the best knowledge as all the information provided in the Malayalam language. This mock test will impart excellent awareness to those who prepare for the competitive examination in Kerala.

Karnataka is the largest South Indian state. The Karnataka formed on November 1, 1956. The state Mysore adopted the name Karnataka in 1973. You know that the language of Karnataka is Kannada. But did you know that the Kannada language got the status of a classical language in 2008? Shivasamudra is India's first hydropower project, located in Karnataka. Practice mock test to gain more knowledge.

Go To Jharkhand Mock Test

Result:
1/20
കർണാടക സംസ്ഥാനം രൂപീകൃതമായ വർഷം?
1950 നവംബർ 2
1956 നവംബർ 1
1957 ഓഗസ്റ്റ് 20
1969 നവംബർ 1
2/20
മൈസൂർ സംസ്ഥാനം കർണാടക എന്ന പേര് സ്വീകരിച്ച വർഷം?
1973
1974
1976
1975
3/20
പട്ടുഗുനിത, ബുഗ്ഗികുനിത, ദോളുകുനിത എന്നിവ കർണാടക കർണാടക സംസ്ഥാനത്തിലെ പ്രസിദ്ധമായ______ആണ്?
ഭക്ഷണങ്ങൾ
ആയോധനകലകൾ
പ്രാദേശിക നിർത്തരൂപം
നിയോജകമണ്ഡലങ്ങൾ
4/20
കന്നട ഭാഷക്ക് ക്ലാസിക്കൽ പദവി ലഭിച്ച വർഷം?
2006
2009
2008
2007
5/20
ഇന്ത്യൻ ആസൂത്രണത്തിൻ്റ് പിതാവ് എന്നറിയപ്പെടുന്നതാര്?
പിസി മഹലനോബിസ്
എച്ച് ഡി ദേവഗൗഡ
നീലം സഞ്ജീവ റെഡ്ഡി
എം വിശ്വേശ്വരയ്യ
6/20
ബാംഗ്ലൂർ നഗരം പണികഴിപ്പിച്ചതാര്?
കെംപഗൗഡ
ടിപ്പുസുൽത്താൻ
കമ്പരാമ ഗൗഡ
ദേവരാജ ഗൗഡ
7/20
സാർക്ക് സമ്മേളനത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
മൈസൂർ
കൊല്ലൂർ
ബാംഗളൂരു
ശ്രീരംഗപട്ടണം
8/20
1824 ബ്രിട്ടീഷുകാർക്കെതിരെ പടനയിച്ച കർണാടക വനിത?
അക്കാമ്മ ചെറിയാൻ
ആനി മസ്ക്രീൻ
ആദിത്യ അരുണാചലം
കിട്ടൂർ ചെന്നമ്മ
9/20
ഇന്ത്യയിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
ഹൊഗനക്കൽ
ശിവസമുദ്ര
ജോഗ്
ഗർസപ്പോ
10/20
കർണാടകയിലെ കോളർ, ഹൂട്ടി എന്നീ സ്ഥലങ്ങൾ ______ന് പ്രസിദ്ധമാണ്?
ചെമ്പ് ഖനി
സ്വർണ്ണഖനി
യുറേനിയം നിക്ഷേപം
അലുമിനിയം ഉത്പാദനം
11/20
കർണാടകയിലെ കൃഷ്ണസാഗർ ഡാം ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു?
കബനി
കൃഷ്ണ
കാവേരി
ശരാവതി
12/20
ശിവസമുദ്രം പ്രോജക്ട് സ്ഥാപിതമായ വർഷം?
1900
1903
1901
1902
13/20
ദക്ഷിണേന്ത്യയിൽ നിന്നുള്ള രണ്ടാമത്തെ പ്രധാനമന്ത്രി?
H D ദേവഗൗഡ
അടൽ ബിഹാരി വാജ്പേയ്
ഗുൽസാരിലാൽ നന്ദ
നീലം സഞ്ജീവ റെഡ്ഡി
14/20
കർണാടകയുടെ നിയമസഭാമന്ദിരം അറിയപ്പെടുന്ന പേര്?
വിധാൻ സഭ
വിധാൻ ഗൃഹ
വിധാൻ സൗദ
വിധാൻ ക്ഷേത്ര
15/20
ഇന്ത്യയുടെ ആത്മഹത്യാ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം?
കൊല്ലൂർ
ബാംഗളൂരു
മൈസൂർ
ശ്രീരംഗപട്ടണം
16/20
ലോക സുന്ദരി മത്സരത്തിന് ബാംഗ്ലൂരു വേദിയായ വർഷം?
1993
1994
1996
1995
17/20
മൈസൂർ എക്സ്പ്രസ് എന്നറിയപ്പെട്ട ക്രിക്കറ്റ് താരം?
ജവഗൽ ശ്രീനാഥ്
കെ എൽ രാഹുൽ
റോബിൻ ഉത്തപ്പ
പ്രവീൺകുമാർ
18/20
ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി?
ഗോദാവരി
നർമ്മദ
കൃഷ്ണ
കാവേരി
19/20
കർണാടക സംഗീതത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?
ശ്യാമശാസ്ത്രികൾ
പുരന്ദരദാസൻ
ത്യാഗരാജസ്വാമികൾ
മിയ താൻസൺ
20/20
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡണ്ട് ആയി മഹാത്മാഗാന്ധിയെ തിരഞ്ഞെടുത്ത സമ്മേളനം
ബെൽഗാം 1923
ബെൽഗാം 1931
ബെൽഗാം 1929
ബെൽഗാം 1924
Go To Madhya Pradesh Mock Test

We hope the mock test about Karnataka has enriched your knowledge. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz