Jharkhand GK Mock Test Malayalam

Jharkhand GK Mock Test Malayalam

Jharkhand GK Mock Test Malayalam

Jharkhand GK Mock Test Malayalam: Are you looking for a mock test on Jharkhand state? The mock test on Jharkhand is given in the Malayalam language. Mock test will help you to get complete knowledge about Jharkhand for those who are preparing for Kerala PSC SSC Bank exams.

As you know, Jharkhand was formed on November 15, 2000. Ranchi is the capital city of Jharkhand. Ranchi is also known as the 'City of Waterfalls'. Jharkhand was formed by the division of the state of Bihar. Jamshedpur is the first planned industrial city in India. More about Jharkhand given in the mock test.

Go To Himachal Pradesh Mock Test

Result:
1/20
ജാർഖണ്ഡിലെ തലസ്ഥാനം?
ഭുവനേശ്വർ
റാഞ്ചി
ഡെറാഡൂൺ
റായ്പൂർ
2/20
ജാർഖണ്ഡിലെ ഹിന്ദിയെ കൂടാതെയുള്ള പ്രധാന ഭാഷ?
സാന്താലി
സ്വാഹിലി
കർധനി
മാഹിത്തു
3/20
ജാർഖണ്ഡ് രൂപീകൃതമായത് എന്ന്?
2000 നവംബർ 1
2000 നവംബർ 9
2000 നവംബർ 15
1999 നവംബർ 15
4/20
ജാർഖണ്ഡിലെ പ്രധാന ആഘോഷം?
ഹോളി
ദസറ
സൊഹറൈ
കാളിബഗൻ
5/20
രൂപീകരിക്കപ്പെട്ടപ്പോൾ ഇന്ത്യയിലെ എത്രാമത്തെ സംസ്ഥാനമായിരുന്നു ജാർഖണ്ഡ്?
26
27
29
28
6/20
ഏത് സംസ്ഥാനം വിഭജിച്ചാണ് ജാർഖണ്ഡ് രൂപം കൊണ്ടത്?
ബീഹാർ
ഉത്തർപ്രദേശ്
മധ്യപ്രദേശ്
ഛത്തീസ്ഗഡ്
7/20
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം?
റാഞ്ചി
ഹസാരിബാഗ്
ജംഷെഡ്പൂർ
ധൻബാദ്
8/20
ഇന്ത്യയിലെ ആദ്യത്തെ നിക്കൽ നിർമ്മാണശാല സ്ഥിതി ചെയ്യുന്നത് എവിടെ?
ഖേത്രി
സിംഗ്ഭം
ഹിന്ധാൽ
ഗാട്ട് ഷില
9/20
സാന്താളി ഭാഷയുടെ ലിപി?
ഹോ
ഓൾചിക്കി
മുണ്ട
സൗറ
10/20
ജാർഖണ്ഡിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഹേമന്ത് സോറൻ
ബാബുലാൽ മറാൻഡീ
രഘുബർ ദാസ്
ഷിബു സോറൻ
11/20
ജാർഖണ്ഡിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം?
യൂറോപ്പിയം
തോറിയം
യുറേനിയം
പ്ലൂട്ടോണിയം
12/20
റഷ്യൻ സഹായത്താൽ നിർമ്മിച്ച ജാർഖണ്ഡിലെ ഉരുക്കു നിർമ്മാണശാല?
ഭിലായ്
റൂർക്കേല
ദുർഗാപൂർ
ബൊക്കാറോ
13/20
ജാദുഗുഡ, ജാറിയ ,കൊടർമ്മ എന്നിവ ജാർഖണ്ഡിലെ സുപ്രസിദ്ധമായ____ ആണ്?
ഖനികൾ
ഗോത്രങ്ങൾ
മലനിരകൾ
ആയോധനകലകൾ
14/20
ഇന്ത്യയുടെ കൽക്കരി നഗരം, ഖനികളുടെ നഗരം എന്നീ പേരുകളിൽ അറിയപ്പെടുന്നത്?
റാഞ്ചി
ബൊക്കാറോ
ധൻബാദ്
ഹസാരിബാഗ്
15/20
നാഷണൽ കോൾ ഡെവലപ്മെൻറ് കോർപ്പറേഷൻ, സെൻട്രൽ ട്രൈബൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ആസ്ഥാനം?
ധൻബാദ്
റാഞ്ചി
ഡുംക
പാകൂർ
16/20
വെള്ളച്ചാട്ടങ്ങളുടെ നഗര?ം
ധൻബാദ്
ഹസാരിബാഗ്
റാഞ്ചി
റൂർക്കേല
17/20
ഏത് ജൈന തീർത്ഥങ്കരൻ പേരിലാണ് ജാർഖണ്ഡിലെ ഏറ്റവും വലിയ കൊടുമുടി അറിയപ്പെടുന്നത്?
പരാശ് നാഥ്
രാമ സ്വരൂപ്
ഹൃദയ നാഥ്.
കൈലാസനാഥ്
18/20
റാഞ്ചി ജന്മദേശമായ ലോകപ്രശസ്തനായ ഇന്ത്യൻ ക്രിക്കറ്റർ?
രവി ശാസ്ത്രി
കപിൽ ദേവ്
ഭുവനേശ്വർ കുമാർ
മഹേന്ദ്ര സിംഗ് ധോണി
19/20
ജാർഖണ്ഡിലെ പ്രധാന വെള്ളച്ചാട്ടങ്ങൾ ആയ ദാസം, ഹുണ്തു എന്നിവ സ്ഥിതി ചെയ്യുന്ന നദി?
രവി
സുവർണരേഖ
യമുന
കോസി
20/20
ജാർഖണ്ഡിലെ ധാതു സമ്പത്തിന് കലവറയായ പീഠഭൂമി?
മാർവാർ
ബുന്ദേൽഖണ്ഡ്
മാൾവ
ചോട്ടാനാഗ്പൂർ
Go To Karnataka Mock Test

We think the mock test about Jharkhand has enriched your knowledge. If you have any doubts please comment below. Have a nice day.

Suggested For You

India Mock Test
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz