Industries In India Mock Test Malayalam - 65 Question Answers

Are you looking for Industries in India Mock Test? This mock test is helpful for all competitive examinations. Indian Industry Mock Test contains 65 question answers all questions are helpful for Kerala PSC examinations. Indian Industry mock test is given below.

Industries In India Mock Test Malayalam - 65 Question Answers
1/65
ഇന്ത്യയിൽ നിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത്?
ഇരുമ്പ്
തുണിത്തരങ്ങൾ
പഞ്ചസാര
ചണം
2/65
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യവസായ നഗരം എന്നറിയപ്പെടുന്നത് ?
മുബൈ
ജംഷഡ്പൂർ
രാജസ്ഥാൻ
ഗുജറാത്ത്
3/65
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വ്യവസായ മന്ത്രി?
ശ്യാമപ്രസാദ് മുഖർജി
ഷൺമുഖം ഷെട്ടി
ജഗ് ജീവൻ റാം
രാജ് കുമാർ അമൃത്കൗർ
4/65
ആധുനിക ഇന്ത്യയിലെ വ്യവസായത്തിൻ്റെ പിതാവ്?
എം.എസ്.സ്വാമിനാഥൻ
ഹോമി ജഹാംഗീർ ഭാഭാ
ജംഷഡ്ജി ടാറ്റ
ഡോ. വിക്രം അംബാലാൽ സാരാഭായി
5/65
വ്യവസായ മേഖലയ്ക്ക് ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി?
ഒന്നാം പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി
ഇവയൊന്നും അല്ല
6/65
പരുത്തിയുടെ ജന്മദേശം?
ജപ്പാൻ
ചൈന
ഇന്ത്യ
ഇൻഡോനേഷ്യ
7/65
യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്നത് ?
പട്ട്
ചണം
പരുത്തി
കമ്പിളി
Explanation:ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്
8/65
ലോകത്തിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന രാജ്യം?
തായ്‌ലൻഡ്
ജപ്പാൻ
ഇന്ത്യ
ചൈന
9/65
ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന രാജ്യം?
ഇന്ത്യ
ചൈന
ജപ്പാൻ
അമേരിക്ക
10/65
ഇന്ത്യയുടെ പരുത്തി തുറമുഖം?
കൊച്ചി
വിശാഖപട്ടണം
മുബൈ
മുംബൈ
11/65
കേരളത്തിൽ പരുത്തി ഉല്പാദിപ്പിക്കുന്ന ഏക ജില്ല?
തൃശ്ശൂർ
പാലക്കാട്
പത്തനതിട്ട
ആലപ്പുഴ
12/65
തിരുവിതാംകൂറിലെ ആദ്യ പരുത്തി മില്ല് സ്ഥാപിക്കപ്പെട്ട സ്ഥലം?
മലപ്പുറം
കോട്ടയം
ആലപ്പുഴ
കൊല്ലം
13/65
ലോകത്തിലെ ഏറ്റവും വലിയ തുണി വ്യവസായ കേന്ദ്രം?
വത്തിക്കാൻ
ബ്രസീൽ
ക്യുബ
മാഞ്ചസ്റ്റർ
14/65
ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
കാൺപൂർ
മുബൈ
അഹമ്മദാബാദ്
കോയമ്പത്തൂർ
Explanation:ദക്ഷിണ ഇന്ത്യയിലെ മാഞ്ചസ്റ്ററാണ് കോയമ്പത്തൂർ
15/65
വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
മുബൈ
അഹമ്മദാബാദ്
കോയമ്പത്തൂർ
കാൺപൂർ
16/65
തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
മുബൈ
കോയമ്പത്തൂർ
കാൺപൂർ
അഹമ്മദാബാദ്
17/65
പരുത്തി ഉത്പാദനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
മഹാരാഷ്ട്ര
ഗുജറാത്ത്
അസം
അരുണാചൽപ്രദേശ്‌
18/65
ഇന്ത്യയിലെ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം?
ഗുജറാത്ത്
മഹാരാഷ്ട്ര
കർണാടക
മേഘാലയ
19/65
സുവർണ്ണ നാര് എന്നറിയപ്പെടുന്നത്?
ചണം
പട്ട്
പരുത്തി
കമ്പിളി
20/65
ഏറ്റവും കൂടുതൽ ചണം കയറ്റുമതി ചെയ്യുന്ന തുറമുഖം?
മുബൈ
കൊൽക്കത്ത
കൊച്ചി
വിശാഖപട്ടണം
21/65
ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്നത്?
മണിപ്പുർ
ഗുജറാത്ത്
ബീഹാർ
ബംഗാൾ
22/65
ലോകത്ത് ഏറ്റവും കൂടുതൽ ചണം ഏറ്റവും ചണം ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്?
ആസ്‌ട്രേലിയ
ജപ്പാൻ
ചൈന
ഇന്ത്യ
23/65
ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന സംസ്ഥാനം?
മിസോറാം
മണിപ്പുർ
ഗുജറാത്ത്
മേഘാലയ
24/65
ലോകത്ത് ഏറ്റവും കൂടുതൽ ചണം ഉല്പാദിപ്പിക്കുന്ന രാജ്യം?
ചൈന
ഇന്ത്യ
തായ്‌ലൻഡ്
മെക്സിക്കോ
25/65
സെൻട്രൽ സിൽക്ക് ബോർഡ് സ്ഥിതി ചെയ്യുന്നത്?
കൊച്ചി
മുംബൈ
ബാംഗ്ലൂർ
പനാജി
26/65
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉൽപ്പാദന സംസ്ഥാനം?
തമിഴ്നാട്
കേരളം
കർണാടക
ആന്ധ്രാപ്രദേശ്‌
27/65
ഇന്ത്യയിലെ ആദ്യ കമ്പിളി വ്യവസായം ആരംഭിച്ചത് ?
കേരളം
പഞ്ചാബ്
മിസോറാം
കാൺപൂർ
28/65
സുവർണ്ണ കമ്പിളിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
ബ്രസീൽ
മെക്സിക്കോ
ഇന്ത്യ
ആസ്ട്രേലിയ
29/65
ലോകത്തെ ഏറ്റവും കൂടുതൽ കമ്പിളി ഉൽപ്പാദിപ്പിക്കുന്ന രാജ്യം?
അമേരിക്ക
ചൈന
ഇന്ത്യ
ആസ്ട്രേലിയ
30/65
കമ്പിളി വ്യവസായത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
ഹരിയാന
മഹാരാഷ്ട്ര
പഞ്ചാബ്
രാജസ്ഥാൻ
31/65
ലോകത്ത് ഏറ്റവും കൂടുതൽ പഞ്ചസാര ഉല്പാദിപ്പിക്കുന്ന രാജ്യം?
ഭൂട്ടാൻ
അമേരിക്ക
ബ്രസീൽ
റഷ്യ
32/65
പഞ്ചസാര ഉൽപ്പാദനത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം?
10
1
5
2
33/65
ഇന്ത്യയിൽ ഏറ്റവുമധികം പഞ്ചസാര ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
മേഘാലയ
മിസോറാം
ഉത്തർപ്രദേശ്
കർണാടക
34/65
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഷുഗർ കെയിൻ റിസർച്ച് സ്ഥിതി ചെയ്യുന്നത്?
കാൺപൂർ
ലക്നൗ
ബോട്ടിയ
സേറാംപൂർ
35/65
ഇന്ത്യയിലെ ഏറ്റവും കൂടുതൽ പേപ്പർ മില്ലുകൾ ഉള്ള സംസ്ഥാനം?
മിസോറാം
കർണാടക
ഉത്തർപ്രദേശ്
അരുണാചൽപ്രദേശ്‌
36/65
ആദ്യ ന്യൂസ് പ്രിൻറ് മിൽ സ്ഥാപിതമായത്?
കാൺപൂർ
ഇറ്റാനഗർ
നേപ്പാ നഗർ
ചോട്ടാനാഗ്പൂർ
37/65
ഇന്ത്യയിലെ ആദ്യത്തെ ചെറുകിട ഇരുമ്പുരുക്ക് നിർമ്മാണശാല തുടങ്ങിയത്?
കേരളം
തമിഴ്നാട്
രാജസ്ഥാൻ
പഞ്ചാബ്
38/65
ഇന്ത്യയിലെ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക്ശാല സ്ഥാപിതമായത്?
ബംഗാൾ
ബീഹാർ
മണിപ്പുർ
നാഗാലാ‌ൻഡ്
39/65
ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനി സ്ഥിതി ചെയ്യുന്നത്?
മണിപ്പുർ
മുബൈ
ജംഷഡ്പൂർ
മേഘാലയ
Explanation: സ്വകാര്യമേഖലയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാൻറ് ആണ് ടാറ്റാ അയൺ ആൻഡ് സ്റ്റീൽ പ്ലാൻറ്
40/65
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാൻറ്?
ടാറ്റാ അയൺ ആൻഡ് സ്റ്റീൽ
വിശേശരയ്യാ അയേൺ & സ്റ്റീൽ പ്ലാൻറ്
ബൊക്കാറോ
ദുർഗാപൂർ
41/65
ടാറ്റാ അയൺ ആൻഡ് സ്റ്റീൽ കമ്പനിയുടെ ആസ്ഥാനം?
മുംബൈ
ഡൽഹി
ബാംഗ്ളൂർ
കൊച്ചി
42/65
ദക്ഷിണേന്ത്യയിലെ ആദ്യ അയേൺ & സ്റ്റീൽ പ്ലാൻറ്?
ദുർഗാപൂർ
ഭിലായ്
റൂർക്കേല
വിശേശരയ്യാ അയേൺ & സ്റ്റീൽ പ്ലാൻറ്
43/65
താഴെ തന്നിരിക്കുന്നവയിൽ രണ്ടാം പഞ്ചവത്സര പദ്ധതി കാലത്ത് നിലവിൽ വന്ന ഇരുമ്പുരുക്ക്ശാല അല്ലാത്തത് ?
ഭിലായ്
റൂർക്കേല
ബൊക്കാറോ
ദുർഗാപൂർ
44/65
സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
ജംഷഡ്പൂർ
മുംബൈ
ബാംഗ്ളൂർ
ചെന്നൈ
65/65
ഇന്ത്യയിലെ പൊതുമേഖല ഇരുമ്പുരുക്ക് നിർമ്മാണശാല നിയന്ത്രിക്കുന്ന സ്ഥാപനം?
Steel Association Of India Limited
Steel Authority Of India Limited
Steel India Limited
India Steel Authority Limited
46/65
ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം?
പരുത്തി തുണി വ്യവസായം
പേപ്പർ വ്യവസായം
ചണം വ്യവസായം
പട്ടുനൂൽ വ്യവസായം
Explanation:ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായമാണ് പരുത്തി തുണി വ്യവസായം
47/65
ലോകത്തിൽ ഏറ്റവും കൂടുതൽ പട്ടുനൂൽ ഉല്പാദിപ്പിക്കുന്ന രാജ്യം?
ഇന്ത്യ
ചൈന
സിംഗപ്പൂർ
ബംഗ്ലാദേശ്
Explanation:ലോകത്തിൽ ഏറ്റവും കൂടുതൽ പട്ടുനൂൽ ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ
48/65
ഇന്ത്യയിൽ ആദ്യത്തെ പേപ്പർമിൽ സ്ഥാപിതമായത് എവിടെയാണ്?
സെറാംപൂർ
ഹൗറ
കാൺപൂർ
നാസിക്
Explanation:നാഷണൽ ന്യൂസ് പ്രിൻറ് & പേപ്പർ മിൽസ് സ്ഥിതി ചെയ്യുന്നത് നേപ്പാനഗർ (മധ്യപ്രദേശ്)
49/65
ചണം ഉത്പാദനത്തിലും വ്യവസായത്തിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ്?
ആന്ധ്ര പ്രദേശ്
പശ്ചിമബംഗാൾ
ഒഡിഷ
ഉത്തർപ്രദേശ്
Explanation:ഇന്ത്യയിൽ ആദ്യത്തെ ചണമിൽ ആരംഭിച്ചത് കൊൽക്കത്തക്ക് അടുത്തുള്ള റിഷ്റയിലാണ്
50/65
ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം?
ബീഹാർ
ഗുജറാത്ത്
ഉത്തർപ്രദേശ്
മഹാരാഷ്ട്ര
Explanation:ഏറ്റവും കൂടുതൽ കരിമ്പ് പഞ്ചസാര എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം - ഉത്തർപ്രദേശ്
51/65
മുഗാ സിൽക്ക് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
ത്രിപുര
ബീഹാർ
മണിപ്പൂർ
അസം
Explanation:ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ട് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം കർണാടക
52/65
ഇന്ത്യയുടെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്?
സെക്കന്ദരാബാദ്
ബംഗളൂരു
പാനിപ്പട്ട്
കർണാൽ
Explanation:ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത് - മുംബൈ
53/65
ഇന്ത്യയിൽ ആദ്യത്തെ തുകൽ നിർമ്മാണശാല നിലവിൽ വന്നത് എവിടെയാണ്?
നാസിക്
നാഗ്പൂർ
കാൺപൂർ
പാറ്റ്ന
54/65
ഇന്ത്യയിലെ ഐടി വ്യവസായത്തിനു തുടക്കമിട്ട സ്ഥലം?
മുംബൈ
ബംഗളൂരു
ഡൽഹി
ചെന്നൈ
Option
Explanation:ഇന്ത്യയിലെ ഐടി വ്യവസായത്തിനു തുടക്കമിട്ട കമ്പനി ടാറ്റാ കൺസൾട്ടൻസി സർവീസസ്
55/65
ഇന്ത്യയിൽ ഏറ്റവുമധികം രാസവളങ്ങൾ ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
പഞ്ചാബ്
ഹരിയാന
ഗുജറാത്ത്
ഉത്തർപ്രദേശ്
Explanation:ഇന്ത്യയിൽ ഏറ്റവും കൂടുതൽ രാസവളങ്ങൾ ഉപയോഗിക്കുന്ന സംസ്ഥാനം പഞ്ചാബ്
56/65
ഇന്ത്യൻ രാസവ്യവസായത്തിൻ്റെ പിതാവ്?
പിസി റേ
രാജാ രാമണ്ണ
വെങ്കിട്ടരാമ രാമകൃഷ്ണൻ
ഹോമി ജെ ഭാഭ
57/65
ഇന്ത്യയിലെ ആദ്യത്തെ സിമൻറ് നിർമ്മാണശാല ആരംഭിച്ചത്?
ഹൈദരാബാദ്
ഭുവനേശ്വർ
ഗുവാഹത്തി
ചെന്നൈ
58/65
ഇന്ത്യയിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര മേഖല?
നോയിഡ
കാണ്ട്ല
സൂറത്ത്
ന്യൂഡൽഹി
59/65
ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമ്മാണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ആണ്?
മുർഷിദാബാദ്
ഫിറോസാബാദ്
ധൻബാദ്
ഹൈദരാബാദ്
60/65
ഇന്ത്യയിൽ ആദ്യത്തെ വൻകിട ഇരുമ്പുരുക്ക് കമ്പനി സ്ഥാപിതമായത് എവിടെയാണ്?
കുൾട്ടി
പോർട്ടോ നോവ
ബൊക്കാറോ
ദുർഗാപൂർ
Explanation:ഇന്ത്യയിൽ ആദ്യത്തെ ഇരുമ്പുരുക്ക് വ്യവസായശാല ആരംഭിച്ചത് -പോർട്ടോനോവ
61/65
ദോൾവി സ്റ്റീൽ പ്ലാൻറ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ജാർഖണ്ഡ്
ഒഡീഷ
മഹാരാഷ്ട്ര
ചത്തീസ്ഗഡ്
62/65
ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇരുമ്പുരുക്ക് ശാലയായ വിശ്വേശ്വരയ്യ ഇരുമ്പുരുക്കുശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
തമിഴ്നാട്
കർണാടക
തെലുങ്കാന
ആന്ധ്ര പ്രദേശ്
63/65
പരുത്തിയുടെ ജന്മദേശം?
ചൈന
ഇന്ത്യ
കമ്പോഡിയ
മൗറീഷ്യസ്
64/65
സ്റ്റീൽ സിറ്റി എന്നറിയപ്പെടുന്ന ഇന്ത്യൻ പട്ടണം?
സേലം
ഭദ്രാവതി
രത്നഗിരി
ജംഷെഡ്പൂർ
65/65
ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്ക്സ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
രാജസ്ഥാൻ
പഞ്ചാബ്
പശ്ചിമബംഗാൾ
ബീഹാർ
Result:

We hope this Industries In India mock test and question answers are helpful. Share this quiz with your friends. Have a nice day.