Himachal Pradesh GK Mock Test Malayalam

Himachal Pradesh GK Mock Test Malayalam

Himachal Pradesh GK Mock Test

Hi, guys are you looking for a mock test about Himachal Pradesh. The mock test about Himachal Pradesh is given in the Malayalam language. You will get the best knowledge by practising mock test about Himachal Pradesh.

Let us learn the basics we need to know about Himachal Pradesh. Himachal Pradesh is a northern Indian state in the Himalayas. Did you know that Himachal Pradesh was formed on January 25, 1971? The capital of Himachal Pradesh is Shimla. Himachal Pradesh is popularly known as the 'Fruit House of India' and the 'State of All Seasons'. Khajjiar, popularly known as the 'Mini Switzerland of India' is located in Himachal Pradesh. Himachal Pradesh is the first carbon-free state in India. Practice mock test to know more about Himachal Pradesh.

Go To Haryana Mock Test

Result:
1/20
ഹിമാചൽ പ്രദേശ് സംസ്ഥാനം രൂപീകൃതമായത് എന്ന്?
1960 മെയ് 1
1971 ജനുവരി 25
1956 നവംബർ 1
1969 ജനുവരി 25
2/20
ഹിമാചൽ പ്രദേശിലെ തലസ്ഥാനം?
ഷിംല
ജയ്പൂർ
ചണ്ഡീഗഡ്
റാഞ്ചി
3/20
ലൂഡി ,കായംക എന്നിവ ഹിമാചൽപ്രദേശിലെ ______ആണ്?
ഗോത്രങ്ങൾ
ആഘോഷങ്ങൾ
നൃത്തരൂപങ്ങൾ
നദികൾ
4/20
ഇന്ത്യയുടെ മിനി സ്വിറ്റ്സർലാൻഡ് എന്നറിയപ്പെടുന്നത്?
സാറാവനി
ബെൽഖട്ടു
ഖജ്ജിയാർ
സബർ ഭാരതി
5/20
ഇന്ത്യയിൽ ആദ്യമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ എത്തിയ വനിത?
ഫാത്തിമ ബീവി
ആനി മസ്ക്രീൻ
ജ്യോതി വെങ്കിടാചലം
ലീലാ സേത്ത്
6/20
ഗദ്ദീസ് ഗുജ്ജർ കിനാര എന്നിവ ഹിമാചൽപ്രദേശിലെ പ്രധാന_______ ആണ്?
ആദിവാസി വിഭാഗങ്ങൾ
ഭാഷകൾ
മത്സ്യയിനം
ജില്ലകൾ
7/20
ബ്രിട്ടീഷ് ഇന്ത്യയുടെ വേനൽക്കാല തലസ്ഥാനമായിരുന്ന സ്ഥലം?
ഡെറാഡൂൺ
മണാലി
സിംല
ഗുഡ്ഗാവ്
8/20
പരൽ ഉപ്പിന് പ്രസിദ്ധമായ ഹിമാചൽപ്രദേശിലെ സ്ഥലം?
കാംഗ്ര
കീലോംഗ്
മംപാ
മാന്ധി
9/20
ഇന്ത്യയിൽ ദലൈലാമയുടെ താമസസ്ഥലം?
മണികരൺ
ധർമ്മശാല
കുളു
ഡൽഹൗസി
10/20
ദലൈലാമ ഇന്ത്യയിലേക്ക് പലായനം ചെയ്യാനിടയായ ചൈനീസ് ആക്രമണം നടന്ന വർഷം?
1958
1959
1960
1956
11/20
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത പർവ്വത നഗരം?
ഉദൈപൂർ
ഭർമോർ
ന്യൂ ബിലാസ്പൂർ
സുരംഗനി
12/20
ഹിമാചൽ പ്രദേശിലെ പ്രധാന വെള്ളച്ചാട്ടം?
ദുർഗ സാഗർ
ഹൊഗനക്കൽ
ബർക്കിനാ
ചാന്ധ്വിക്
13/20
ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി ഏതാണ്?
നാത്പ ച്ഛാക്രി
തെഹ്‌രി
കൊയ്ന
ശ്രീ ശൈലം
14/20
ലിറ്റിൽ ലാസ എന്നറിയപ്പെടുന്ന സ്ഥലം?
കുളു
മണാലി
ധർമശാല
സിംല
15/20
രാഷ്ട്രപതി നിവാസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഗർണോത്ത
സിംല
ജാസുർ
ഫഗ്രി
16/20
രാഷ്ട്രപതി നിവാസിൻ്റെ പഴയപേര്?
റൈസ് കോഴ്സസ് റോഡ്
വൈസ്റോയ്സ് റസിഡൻസ്
വൈസ് റീഗൽ ലോഡ്ജ്
ബർമിംഗ്ഹാം ഫോർട്ട്
17/20
ദൈവത്തിൻറെ താഴ്വര എന്നറിയപ്പെടുന്നത്?
കുളു
മണാലി
ഡൽഹൗസി
ഷിംല
18/20
ചൂട് നീരുറവയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ പദ്ധതി?
ചമീര I
ചമീര II
കാളി നദി
മണികരൻ
19/20
സെൻട്രൽ മഷ്റൂം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
മലാൽ
സോളൻ
ഗാഗ്ല
ചമ്പ
20/20
ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?
ധർമ്മശാല
ഡൽഹൗസി
മണാലി
കുളു
Go To Jharkhand Mock Test

We hope the mock test on Himachal Pradesh is helpful. So if you have any doubts, don't ignore to comment. Basic Information on India Mock Test If you have not practised yet, practice it too.

Suggested For You

Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz