Haryana GK Mock Test Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Haryana GK Mock Test Malayalam

Haryana GK Mock Test Malayalam

Haryana GK Mock Test Malayalam: Are you looking for a Malayalam mock test on Haryana? Pscpdfbank presents a mock test on Haryana in the Malayalam language for candidates appearing for competitive examinations.

Haryana is a North Indian state surrounding New Delhi on 3 sides. The state of Haryana was formed on November 1, 1966. The Union TerritoryChandigarh is the capital of Haryana. Hindi and Punjabi are the major languages of Haryana. Haryana is known as the 'Milk Pot of India'. Haryana has the lowest sex ratio in India. Learn more about Haryana through the mock test. The mock test on Haryana is given below.

Go To Gujarat Mock Test

Result:
1/15
ഹരിയാന സംസ്ഥാനം രൂപീകൃതമായത് എന്ന്?
1960 ഏപ്രിൽ 4
1959 നവംബർ 1
1966 നവംബർ 1
1965 ആഗസ്റ്റ് 15
2/15
ഹരിയാനയിലെ പ്രധാന നൃത്തരൂപം?
സ്വാങ്ങ്
കഥക്
മണിപ്പൂരി
സാത്രിയ
3/15
ഹരിയാനയിലെ പ്രധാന നദി?
ഝലം
രവി
ഛിനാബ്
ഘഗ്ഗാർ
4/15
ഇന്ത്യയിൽ ഏറ്റവും സ്ത്രീ പുരുഷ അനുപാതം കുറഞ്ഞ സംസ്ഥാനം ഹരിയാനയാണ് എത്രയാണ് ഹരിയാനയുടെ സ്ത്രീപുരുഷാനുപാതം?
890/1000
879/1000
880/1000
850/1000
5/15
തറൈൻ യുദ്ധം നടന്ന സ്ഥലം?
താനേശ്വർ
ഫത്തേബാദ്
റോത്തക്ക്
ബിറോഗത്
6/15
സൈക്കിൾ നിർമാണത്തിന് പ്രസിദ്ധിയാർജ്ജിച്ച ഹരിയാനയിലെ സ്ഥലം?
പാനിപ്പത്ത്
ഭിവാനി
സോണിപേട്ട്
ഷാഹ്ബാദ്
7/15
ഇന്ത്യയിൽ ആദ്യമായി സ്വകാര്യ ഫോറൻസിക് ലാബ് നിലവിൽ വന്നത് എവിടെയാണ്?
ഗുർഗാവോൺ
പേഹോവ
ലാഡ്വാ
കൈഥൽ
8/15
ഗുർഗാവോൺന്റെ പുതിയ പേര്?
ഗുരുഗ്രാം
ഗുഡ്ഗാവ്
ഹൻസി
ഹിസ്സാർ
9/15
ഹരിയാന ഹരികെയിൻ എന്നറിയപ്പെട്ട ഇന്ത്യൻ ക്രക്കറ്റ് താരം?
ജഗവൽ ശ്രീനാഥ്.
ഹർഷ ഭോഗ്ലെ
സുനിൽ ഗവാസ്കർ
കപിൽ ദേവ്
10/15
ഹരിയാനയിലെ പ്രസിദ്ധമായ കരകൗശലമേള നടക്കുന്നത് എവിടെ?
ഹിസാർ
സൂരജ്കുണ്ട്
പാനിപ്പത്ത്
പുഷ്കർ
11/15
നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്ന നഗരം?
സോണിപ്പത്ത്
ഭിവാണി
പാനിപ്പത്ത്
ഗുരുഗ്രാം
12/15
മാരുതി കാറുകളുടെ നിർമ്മാണത്തിലൂടെ പ്രസിദ്ധമായ സ്ഥലം?
ജിന്ദ്
ഗുഡ്ഗാവ്
ചണ്ഡീഗഡ്
കൗൽ
13/15
ഹരിയാനയിലെ ഹിസാറിൽ സ്ഥിതി ചെയ്യുന്ന കാർഷിക സർവ്വകലാശാല ആരുടെ പേരിലാണ് അറിയപ്പെടുന്നത്?
മദൻ മോഹൻ മാളവ്യ
ലാലാ ലജ്പത് റായ്
ജയപ്രകാശ് നാരായൺ
ചൗധരി ചരൺസിംഗ്
14/15
ഹരിയാനയിലെ പ്രശസ്തമായ സിക്ക് തീർത്ഥാടന കേന്ദ്രം?
ഗുരുഗ്രാം
ചണ്ഡീഗഡ്
അംബാല
അമൃതസർ
15/15
ലോഹ്റി എന്നത് ഹരിയാനയിലെ പ്രസിദ്ധമായ______ആണ്?
ആഘോഷം
ഗോത്രവർഗ്ഗം
ഭക്ഷണം
മലനിരകൾ
Go To Himachal Pradesh Mock Test

We hope the mock test on Haryana is helpful. So if you have any doubts, don't forget to comment. Basic Information on India Mock Test If you have not practised yet, practice it too.

Suggested For You

Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
WhatsApp Group
Join Now
Telegram Channel
Join Now