Gujarat Mock Test Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Gujarat Mock Test Malayalam

Gujarat Mock Test Malayalam

Hi, are you looking for a mock test on Gujarat? Here Pscpdfbank presents mock test on Gujarat in the Malayalam language. This mock test will be useful for all those who are preparing for Kerala PSC and SSC exams.

The state Gujarat formed on May 1, 1960. As you know, the capital of Gujarat is Gandhinagar. Gujarat has the longest coastline in India. Gujarat is the birthplace of Mahatma Gandhi, the Father of the Nation of India. The neighbouring states of Gujarat are Rajasthan, Maharashtra and Madhya Pradesh. It also shares an international border with Pakistan. Gir is a famous national park in Gujarat.

Go To Goa Mock Test

Result:
1/20
ഗുജറാത്തിൻറെ തലസ്ഥാനം?
അഹമ്മദാബാദ്
ഗാന്ധിനഗർ
പോർബന്ധർ
സൂററ്റ്
2/20
ഗുജറാത്ത് സംസ്ഥാനം രൂപീകൃതമായത് എന്ന്?
1960 മെയ് 1
1961 മെയ് 1
1969 മെയ് 1
1959 മെയ് 1
3/20
റിലയൻസ് സ്റ്റേഡിയം എവിടെയാണ്?
മീററ്റ്
സൂററ്റ്
ബറോഡ
കച്
4/20
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം?
കാണ്ട്ല
പിപാവാവ്
മുന്ദ്ര
മർമ്മഗോവ
5/20
ഇന്ത്യയുടെ പാൽക്കാരൻ എന്നറിയപ്പെടുന്നതാര്?
കുര്യൻ ജോസഫ്
മാത്യു കുര്യൻ
തോമസ് കുര്യൻ
വർഗീസ് കുര്യൻ
6/20
ഗുജറാത്തിൽ പ്രാചീന കപ്പലുകളുടെ അവശിഷ്ടം കണ്ടെത്തിയ സ്ഥലം?
ലോത്തൽ
മോഹൻജൊദാരോ
ലാഹോർ
മീററ്റ്
7/20
അമൂൽ സ്ഥാപിക്കപ്പെട്ടതെന്ന്?
1966
1965
1964
1967
8/20
ഗുജറാത്ത് സർക്കാർ ന്യൂനപക്ഷമായി പ്രഖ്യാപിച്ച മതം?
പാഴ്സി
സിഖ്
ബുദ്ധമതം
ജൈനമതം
9/20
സർദാർ വല്ലഭായി പട്ടേൽ സമാധി എവിടെയാണ്?
ബറോഡ
കരംസാദ്
പോർബന്ധർ
സൂററ്റ്
10/20
മൊറാർജി ദേശായിയുടെ അന്ത്യ വിശ്രമ സ്ഥലം എവിടെയാണ്?
വിജയ് ഘട്ട്
അഭയ് ഘട്ട്
വീർ ഭൂമി
അഭയ് ഭൂമി
11/20
ബൽവന്ത് റായ് മേത്ത വധിക്കപ്പെട്ട വർഷം?
1967
1964
1965
1969
12/20
ഡെനിം സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന സ്ഥലം?
അലഹബാദ്‌
മീററ്റ്
സൂററ്റ്
അഹമ്മദാബാദ്
13/20
ഡയമണ്ട് സിറ്റി എന്നറിയപ്പെടുന്ന നഗരം?
സൂറത്ത്
ലോത്തൽ
ബറോഡ
ഗാന്ധിനഗർ
14/20
ഏത് നദി തീരത്താണ് സൂറത്ത് നഗരം സ്ഥിതി ചെയ്യുന്നത്?
നർമ്മദ
ഗോദാവരി
താപ്തി
സരസ്വതി
15/20
നിലക്കടല ഗവേഷണ കേന്ദ്രം എവിടെയാണ്?
ചിത്തോർ ഘട്ട്
ജുനഗഡ്
വാസെപൂർ
ഷിയാർ ഘട്ട്
16/20
ഗുജറാത്തിലെ സുപ്രസിദ്ധമായ എണ്ണശുദ്ധീകരണ ശാല?
മുന്ദ്ര
കാണ്ട്ല
കൊയാലി
കേസരി
17/20
ബറോഡ എക്സ്പ്രസ് എന്നറിയപ്പെടുന്നത് ആര്?
സഹീർ ഖാൻ
ഇർഫാൻ പഠാൻ
മുനാഫ് പട്ടേൽ
ആശിഷ് നെഹ്റ
18/20
ഇന്ത്യയിലെ ഏറ്റവും വലിയ ബയോസ്ഫിയർ?
നീലഗിരി
മധ്യ ഘട്
താപ്തി
ഗ്യാൻ ഭാരതി
19/20
മുഴുവൻ നഗരവും സിസിടിവി നിരീക്ഷണത്തിൽ കൊണ്ടുവന്ന ആദ്യത്തെ ഇന്ത്യൻ നഗരം?
മീററ്റ്
സൂറത്ത്
ഗാന്ധിനഗർ
പോർബന്ധർ
20/20
അഹമ്മദാബാദിൻ്റ് പഴയ പേര്?
അഹല്യ സേതു
കൃഷ്ണ നഗരി
കർണിക പുരി
കർണാവതി
Go To Haryana Mock Test

We believe the mock test on Gujarat was extremely helpful. So if you have any doubts, don't forget to comment. Basic Information on India Mock Test If you have not practised yet, practice it too.

Suggested For You

Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
WhatsApp Group
Join Now
Telegram Channel
Join Now