Goa GK Mock Test Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Goa GK Mock Test Malayalam

Goa GK Mock Test Malayalam

Hi, guys are you looking for Goa General Knowledge Mock Test? Here Pscpdfbank presents mock test about the state of Goa in the Malayalam language. This mock test is helpful for Kerala PSC, SSC, Railway and Bank exams.

As you know, Goa, the 25th state in India, was formed on May 30, 1987. The capital of Goa is Panaji. Goa is the smallest coastal state in India. It is also the most urbanized state in terms of percentage. Goa is also known as the 'Pearl of the East' and the 'Paradise of Travelers'. You can learn more about Goa while practising the mock test. The mock test on Goa is below.

Go To Chhattisgarh Mock Test

Result:
1/15
ഗോവയുടെ തലസ്ഥാനം?
റായ്പൂർ
ഷിംല
പനാജി
റാഞ്ചി
2/15
ഗോവ സംസ്ഥാനം രൂപീകൃതമായതെന്ന്?
1961 മെയ് 30
1987 മെയ് 30
1965 ഏപ്രിൽ 4
1986 നവംബർ 1
3/15
ഇന്ത്യയിലെ എത്രാമത്തെ സംസ്ഥാനമാണ് ഗോവ?
23
26
24
25
4/15
ഗോവയുടെ അധികാരം പോർച്ചുഗീസുകാർ പിടിച്ചെടുത്ത വർഷം?
1610
1510
1525
1500
5/15
എത്ര വർഷം ഗോവ വിദേശാധിപത്യത്തിനു കീഴിൽ ആയിരുന്നു?
450
460
480
500
6/15
ഗോവയുടെ അമ്പതാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കപ്പെട്ട വർഷം?
2012
2010
2011
2009
7/15
ഗോവയിലെ ഏറ്റവും വലിയ പട്ടണം ഒരു വിദേശ സഞ്ചാരി യുടെ പേരിലാണ് അറിയപ്പെടുന്നത്. ആരാണ് സഞ്ചാരി?
വാസ്കോ ഡ ഗാമ
മഗല്ലൻ
മാർക്കോ പോളോ
ഫാഹിയാൻ
8/15
പനാജി പട്ടണം പണിതത് ആരാണ്?
പോർച്ചുഗീസുകാർ
ബ്രിട്ടീഷുകാർ
ഡച്ചുകാർ
അറബികൾ
9/15
ടോളമിയുടെ പുസ്തകത്തിൽ ഗോവയുടെ പേരെന്താണ്?
ഗോമന്തക
സീലിയ
മെറൂൺ
അപരാന്ത
10/15
പോർച്ചുഗീസുകാരിൽ നിന്ന് ഗോവയെ മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ പേര്?
ഓപ്പറേഷൻ ശക്തി
ഓപ്പറേഷൻ വിജയ്
ഓപ്പറേഷൻ കർമ്മ
ഓപ്പറേഷൻ കൈലാസ
11/15
പോർച്ചുഗീസുകാർക്കെതിരെ മർമ്മഗോവയിൽ നടന്ന കലാപത്തിന് നേതൃത്വം നൽകിയതാര്?
മദൻ മോഹൻ മളവ്യ
ലാലാ ലജ്പത് റായ്
റാം മനോഹർ ലോഹ്യ
മനോഹർ പരീക്കർ
12/15
ഗോവ വിമോചന ദിനം ആയി ആചരിക്കുന്നത് എന്ന്?
ഡിസംബർ 4
ഡിസംബർ 19
ജനുവരി 1
ഡിസംബർ 18
13/15
ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം ഗോവയിലാണ് ഇത് എന്നാണ് തുടങ്ങിയത്?
2000
1999
1996
1998
14/15
കശുമാവിൻ്റെ ഫലത്തിൽ നിന്ന് ഗോവയിൽ വ്യാപകമായി ഉത്പാദിപ്പിക്കുന്ന മദ്യം?
സ്കോർ
മാൾഡ
ഫെനി
റൈമസ്
15/15
കുഞ്ഞാലി മരയ്ക്കാർ 4ആമനെ പോർട്ടുീസ്കാർ ഗോവയിൽ വച്ച് കൊലചെയ്തത് എന്ന്?
1600
1605
1595
1590
Go To Gujarat Mock Test

We believe the mock test on Goa was extremely helpful. So if you have any doubts, don't forget to comment. Basic Information on India Mock Test If you have not practised yet, practice it too.

Suggested For You

Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
WhatsApp Group
Join Now
Telegram Channel
Join Now