GK Question Answer About Andhra Pradesh In Malayalam
GK Question Answer About Andhra Pradesh In Malayalam
Hi, guys are you looking for GK question answer about Andhra Pradesh in Malayalam? Pscpdfbank Provides Questions, Answers on Andhra Pradesh.
Andhra Pradesh is the first state to be formed on a linguistic basis in India on 1 October 1953. Amravati is the capital of the Andhra Pradesh. Andhra Pradesh is the 1st state that was formed based on language. Potti Sreeramulu is the man who gave his martyrdom to attain the freedom of this state. Andhra has the highest production in egg, rice and tobacco; and hence known as the egg bowl of India.
- ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകൃതമായത്? 1956 നവംബർ 1
- ആന്ധ്രപ്രദേശിൻറെ ഇപ്പോഴത്തെ തലസ്ഥാനം? അമരാവതി
- ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട ______ ആണ് കൊട്ടം? നൃത്തരൂപം
- ആന്ധ്രയുടെ പണ്ടത്തെ തലസ്ഥാനം ആയിരുന്നത്? കുർണൂൽ
- പോറ്റി ശ്രീരാമലു വിൻ്റെ മറ്റൊരു വിളിപ്പേര്? അമരജീവി
- ആന്ധ്ര കേസരി എന്നറിയപ്പെടുന്നത്? ടി പ്രകാശം
- ആന്ധ്രപ്രദേശിൻറെ സാംസ്കാരിക തലസ്ഥാനം? രാജ മുന്ദ്രി
- ആന്ധ്രാകാർ പുരാതനകാലത്ത് അറിയപ്പെടുന്ന മറ്റൊരു പേര്? ശതവാഹനന്മാർ
- ശതവാഹന രാജവംശത്തിൻറെ തലസ്ഥാനം ആയിരുന്ന സ്ഥലം? ശ്രീകാകുളം
- തെലുങ്ക് ഭാഷക്ക് ക്ലാസിക്കല് പദവി ലഭിച്ച വര്ഷം? 2008
- ഇന്ത്യയിലെ ആദ്യ ഇ-മന്ത്രിസഭ കൂടിയ സംസ്ഥാനം? ആന്ധ്ര പ്രദേശ്
- കുള്ളന്മാരെ വികലാംഗരായി അംഗീകരിച്ച ആദ്യത്തെ സംസ്ഥാനം? ആന്ധ്ര പ്രദേശ്
- ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ആന്ധ്ര പ്രദേശ്
- ഇന്ത്യയുടെ നെല്ലറ ഇന്ത്യയുടെ മുട്ട പാത്രം എന്നീ പേരുകളിൽ അറിയപ്പെടുന്ന സംസ്ഥാനം? ആന്ധ്ര പ്രദേശ്
- ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുകയില ജലവൈദ്യുതി എന്നിവ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? ആന്ധ്ര പ്രദേശ്
- പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനം? ആന്ധ്ര പ്രദേശ്
- ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല? നെല്ലൂർ
- ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം? രോഹിണി
- ആന്ധ്രാ സംസ്ഥാനത്തിൻറെ ആദ്യത്തെ മുഖ്യമന്ത്രി? ടി പ്രകാശം
- ആന്ധ്രപ്രദേശ് സംസ്ഥാനത്തിൻറെ ആദ്യത്തെ മുഖ്യമന്ത്രി? നീലം സഞ്ജീവ റെഡ്ഡി
- ആന്ധ്രപ്രദേശ് സർക്കാർ നക്സലുകളെ നേരിടാനായി ആയി രൂ പം കൊടുത്ത സേന? ഗ്രേ ഹൗണ്ട്സ്
- വിജയവാഡ ഏതു നദീതീരത്താണ്? കൃഷ്ണ
- കൃഷ്ണ നദിയിലെ പ്രധാന ഡാം? നാഗാർജുന സാഗർ
- ആന്ധ്രാപ്രദേശിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കനാൽ? ബക്കിങ്ഹാം കനാൽ
- ബേലം ബോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? ആന്ധ്ര പ്രദേശ്
- ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം ആയിരുന്നത്? ഹൈദരാബാദ്
- ഹൈദരാബാദിൻറെ അവസാനത്തെ നൈസാം? ഉസ്മാൻ അലി
- ആന്ധ്രപ്രദേശ് സിനിമാവ്യവസായം അറിയപ്പെടുന്ന പേര്? ടോളിവുഡ്
- ആന്ധ്ര പ്രദേശിലെ പ്രധാന ആദിവാസി വിഭാഗം? ചേഞ്ച്
- ആന്ധ്രപ്രദേശിലെ പ്രസിദ്ധമായ സിംഗേരണി ഖനി എന്തിൻറെ ഘനനത്തിനാണ് പ്രസിദ്ധം? കൽക്കരി
Andhra Pradesh PDF Note Download
You can download Andhra Pradesh pdf note.Pdf note is helpful for Kerala psc and SSC railway exams.
We hope you find the Mock Test about Arunachal Pradesh useful. Have a nice day.
Suggested For YouIndia Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz