Chhattisgarh Mock Test Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Chhattisgarh Mock Test Malayalam

Chhattisgarh Mock Test Malayalam

Hi, guys are you looking for Chhattisgarh mock test? Here is a mock test on Chhattisgarh in Malayalam. This mock test is very useful for all those who are preparing for all the competitive exams in India.

The state of Chhattisgarh was formed on November 1, 2000. The capital of Chhattisgarh is Raipur. Chhattisgarh literally means 36 forts. The state of Chhattisgarh was formed by dividing Madhya Pradesh. Chhattisgarh is known as the 'Paddy Bowl of Central India'.You can learn more by practising the mock test.

Go To Bihar Mock Test

Result:
1/15
ചത്തിസ്ഗഡ്ൻ്റേ തലസ്ഥാനം?
റാഞ്ചി
ഭുവനേശ്വർ
റായ്പൂർ
ഭോപ്പാൽ
2/15
ഛത്തീസ്ഗഡ് സംസ്ഥാനം രൂപീകൃതമായത് എന്ന്?
1999 നവംബർ 1
2000 നവംബർ 1
1996 നവംബർ 1
1996 ജനുവരി 26
3/15
ഛത്തീസ്ഗഡ് ലെ പ്രധാന ഭാഷ?
ഭോജ്പുരി
മറാത്തി
ബംഗാളി
ഹിന്ദി
4/15
പുരാതന കാലത്ത് ഛത്തീസ്ഗഡ് അറിയപ്പെട്ടിരുന്ന പേര്?
മിഥിലാപുരി
ദക്ഷിണ കോസലം
അയോധ്യ
മധുരാപുരി
5/15
ഏത് സംസ്ഥാനത്തെ വിഭജിച്ചാണ് ചത്തീസ്ഗഢ് സംസ്ഥാനം ഉണ്ടാക്കിയത്?
മധ്യപ്രദേശ്
മഹാരാഷ്ട്ര
ഉത്തർപ്രദേശ്
പശ്ചിമബംഗാൾ
6/15
ഏഷ്യയിലെ ഏറ്റവും വീതി കൂടിയ വെള്ളച്ചാട്ടം?
ജോഗ്
ഭക്രാനംഗൽ
ചിത്രാ കോട്ട്
തിരത്ഗട്ട്
7/15
ഛത്തീസ്ഗഡിലെ പ്രധാന ആഘോഷം?
ഗോൻചു
മാൻപു
വൊസിക
സീൻ
8/15
ഛത്തീസ്ഗഢിലെ ഒരു ഗ്രാമത്തിന് ഒരു വിദേശ രാജ്യത്തിൻറെ പേരാണ് ഉള്ളത്. ഏതാണ് ഗ്രാമം?
കൊറിയ
കെനിയ
ഉഗാണ്ട
അമേരിക്ക
9/15
ഛത്തീസ്ഗഡിലെ പ്രധാന ഇരുമ്പുരുക്ക് ശാല?
ബൊക്കാറോ
ദുർഗാപൂർ
റൂർക്കേല
ഭിലായി
10/15
ഛത്തീസ്ഗഡിൽ 2009 നക്സലുകൾ ക്കെതിരെ സൈന്യം നടത്തിയ സൈനിക നീക്കം?
ഓപ്പറേഷന്‍ കർട്ടിലേജ്
ഓപ്പറേഷൻ ഗ്രീൻ ഹണ്ട്
ഓപ്പറേഷൻ സെവൻ
ഓപ്പറേഷൻ 400
11/15
ഛത്തീസ്ഗഡിൽ 2010 ൽ 76 മരണത്തിനിടയാക്കിയ നക്സൽ ആക്രമണം നടന്ന സ്ഥലം?
അംബികാപൂർ
ജഗ്ദൽപൂർ
ദന്തേവാഡ
ധംതരി
12/15
ഛത്തീസ്ഗഡിലെ ഹൈക്കോടതി എവിടെ സ്ഥിതി ചെയ്യുന്നു?
റായ്പൂർ
ബിലാസ്പൂർ
ഭിലായ്
ജഗ്ദൽപൂർ
13/15
ഛത്തീസ്ഗഡ്ൻ്റേ എത്രാമത്തെ മുഖ്യമന്ത്രിയാണ് അജിത് ജോഗി?
4
7
3
14/15
ഇന്ത്യയിൽ ആദ്യമായി വാണിജ്യ തർക്ക പരിഹാര കേന്ദ്രവും വാണിജ്യ കോടതി ഉദ്ഘാടനം ചെയ്ത സ്ഥലം?
ഗേവ്റ
പ്രതാപ്പൂർ
റായ്പൂർ
റായ്ഗഡ്
15/15
ഭാരത് അലുമിനിയം കോർപ്പറേഷൻ ലിമിറ്റഡ് എവിടെ സ്ഥിതി ചെയ്യുന്നു?
കോർബ
നഗരി
നാരായൺപൂർ
ബീജാപൂർ
Go To Goa Mock Test

We believe the mock test on Chhattisgarh was very helpful. So if you have any doubts, don't forget to comment. Basic Information on India Mock Test If you have not practised yet, practice it too.

Suggested For You

India Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz
WhatsApp Group
Join Now
Telegram Channel
Join Now