Bihar GK Mock Test Malayalam
Bihar GK Mock Test Malayalam
Bihar GK Mock Test Malayalam: Hi guys are you looking for GK mock test of Bihar state? Pscpdfbank presents a mock test on Bihar in Malayalam. Mock Test on Bihar State is useful for Kerala PSC, SSC and Bank exams.
Bihar was formed on November 1, 1956. The capital of Bihar is Patna. Bihar is the most densely populated state in India. The Kosi River is known as the 'Sorrow of Bihar'. Rajendra Prasad is known as the Gandhi of Bihar. You can learn more about Bihar by practising the mock test below.
Go To Assam Mock Test
Result:
1/20
ബീഹാർ സംസ്ഥാനം രൂപീകൃതമായത് എന്ന്?
2/20
ബിഹാറിലെ സസാരം എന്ന സ്ഥലത്തുള്ള ശവകുടീരം ആരുടേതാണ്?
3/20
ഇന്ത്യയിലെ ഏറ്റവും വലിയ കന്നുകാലി മേള നടക്കുന്ന സ്ഥലം?
4/20
പുരാതന വിദ്യാഭ്യാസ കേന്ദ്രമായിരുന്ന നളന്ദ അഗ്നിക്കിരാക്കിയത് ആരാണ്?
5/20
ബീഹാർ ഗവർണർ ആയ ശേഷം ഇന്ത്യൻ രാഷ്ട്രപതി ആയത് ആര്?
6/20
ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് ബീഹാർ എത്രയാണ് ബിഹാറിലെ ജനസാന്ദ്രത?
7/20
ഇന്ത്യയിൽ ജനസംഖ്യയുടെ കാര്യത്തിൽ എത്രാമതാണ് ബീഹാർ?
8/20
ബിഹാറിൽ ബ്രിട്ടീഷുകാർക്കെതിരെ ബക്സർ യുദ്ധം നടന്ന വർഷം?
9/20
പാറ്റ്ന ഏത് നദിയുടെ തീരത്താണ്?
10/20
മഹാത്മാ ഗാന്ധി സേതു ഏത് നദിയ്ക്കു കുറുകേയാണ്?
11/20
ബീഹാറിൻറെ ദുഃഖം എന്നറിയപ്പെടുന്നത് കോസി നദിയാണ്. എന്നാൽ ഇന്ത്യയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി?
12/20
ബിഹാറിലെ എണ്ണ ശുദ്ധീകരണ ശാല?
13/20
പാറ്റ്നയിലെ വിമാനത്താവളം ആരുടെ പേരിൽ അറിയപ്പെടുന്നു?
14/20
ബീഹാറിലെ പ്രസിദ്ധമായ ജെഇ ഇ പ്രവേശന പരീക്ഷാ പരിശീലന സ്ഥാപനം സൂപ്പർ 30 യുടെ സ്ഥാപകൻ?
15/20
കോസി ജലവൈദ്യുത പദ്ധതിയിൽ സഹകരിച്ച വിദേശ രാജ്യം?
16/20
മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം ബീഹാറിലെ ചമ്പാരനിൽ വച്ചായിരുന്നു .ഏത് വർഷം?
17/20
സ്വാതന്ത്ര്യലബ്ധിക്കുശേഷം ബിഹാറിൽ നിന്നും വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം?
18/20
ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നതാര്?
19/20
ബിഹാറിൽ ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച വർഷം?
20/20
ബീഹാർ സ്വദേശി ആയിരുന്ന ഉസ്താദ് ബിസ്മില്ലാ ഖാൻ ഏത് സംഗീത ഉപകരണത്തിലാണ് പ്രസിദ്ധനായത്?
We hope you find this mock test about Bihar useful. If you have any doubts, please comment. Have a nice day.
Suggested For YouIndia Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz