Assam Question Answer Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Assam Question Answer Malayalam

Assam Question Answer

Hi, are you looking for Assam questions and answers? Pscpdfbank presents GK Questions and Answers about Assam State.

Did you know that Assam is known as the 'Gateway to the Northeastern States'? Assam formed on November 1, 1956. The capital of Assam is Dispur. As you know, Jorhat is the cultural capital of Assam. Assam is the largest tea producing state in India. More questions and answers about Assam given below.

  1. ആസാമിൻ്റെ തലസ്ഥാനം?
  2. ദിസ്പൂർ
  3. ആസാം സംസ്ഥാനം രൂപീകരിക്കപ്പെട്ടത് എന്ന്?
  4. 1956 നവംബർ 1
  5. അസമിൻ്റെ സംസ്ഥാന മൃഗം?
  6. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
  7. ആസാമിൻ്റെ സാംസ്കാരിക തലസ്ഥാനം?
  8. ജോർഹാത്
  9. ആസാം സംസ്ഥാനത്തി ൻ്റെ ക്ലാസിക്കൽ നൃത്തരൂപം?
  10. സാത്രിയ
  11. ആസാം ഇന്ത്യയോട് കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം?
  12. ബർമീസ് യുദ്ധം
  13. ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന സംസ്ഥാനം?
  14. ആസാം
  15. ആസാമിലെ പ്രധാന നദി?
  16. ബ്രഹ്മപുത്ര
  17. ആസാമിലെ പ്രധാന ഭാഷകൾ?
  18. ആസാമീസ്, ബോർഡോ
  19. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?
  20. ആസാം
  21. ആസാം ബ്രിട്ടീഷ് ആധിപത്യത്തിൽ ആയ ഉടമ്പടി ഏത്?
  22. യാൻതാബോ
  23. അസ്സമിൻ്റെ പഴയ പേര്?
  24. കാമരൂപ
  25. പ്രാചീനകാലത്ത് അസം സന്ദർശിച്ച സഞ്ചാരി?
  26. ഹുയാൻ സാങ്
  27. ആസാമിലെ ആദ്യത്തെ മുഖ്യമന്ത്രി?
  28. ഗോപിനാഥ് ബർദോളി
  29. ബ്രഹ്മപുത്രയുടെ പാട്ടുകാരൻ എന്നറിയപ്പെടുന്നത് ആര്?
  30. ഭൂപൻ ഹസാരിക
  31. മിനി കാസിരംഗ എന്നറിയപ്പെടുന്ന ദേശീയോദ്യാനം?
  32. മജുലി
  33. ഇന്ത്യയിലെ ആദ്യത്തെ സഹകരണ സർവകലാശാല നിലവിൽ വന്ന സംസ്ഥാനം?
  34. ആസാം
  35. ഇന്ത്യയിൽ ആദ്യമായി എണ്ണ നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം?
  36. ആസാം
  37. കിഴക്കിൻറെ പ്രകാശ നഗരം എന്നറിയപ്പെടുന്ന നഗരം?
  38. ഗുവാഹത്തി
  39. പ്രാചീന കാലത്ത് പ്രസിദ്ധമായ ആസാമിൽ നിർമ്മിക്കപ്പെടുന്ന ഉത്പന്നമാണ് ജാപ്പി. എന്താണ് അത്?
  40. തൊപ്പി
  41. ആസാമിലെ എണ്ണശുദ്ധീകരണ ശാല എവിടെയാണ്?
  42. ദിഗ്ബോയ്
  43. അസമിലെ ദുഃഖം എന്നറിയപ്പെടുന്നത്?
  44. ബ്രഹ്മപുത്ര
  45. കാസിരംഗ ദേശീയോദ്യാനത്തിൽ സംരക്ഷിത മൃഗം?
  46. ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
  47. മനസ്സ് ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം?
  48. റോയൽ ബംഗാൾ ടൈഗർ
  49. ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
  50. മനാസ്സ്
  51. ഹിന്ദുക്കൾക്കും ഇസ്ലാം മതക്കാർക്കും ബുദ്ധമത വിശ്വാസികൾക്കും ഒരുപോലെ പരിപാവനമായ സ്ഥലം?
  52. ഹാജോ
  53. പ്രാചീനകാലത്ത് അസം സംസ്ഥാനം ഭരിച്ചിരുന്ന രാജവംശം?
  54. അഹോം രാജവംശം
  55. അഹോം രാജവംശം സ്ഥാപിക്കപ്പെട്ട വർഷം?
  56. 1228
  57. ഇന്ത്യയിലെ ആദ്യത്തെ സയൻറിഫിക് വില്ലേജ്?
  58. ജുംഗരി ഘട്ട്
  59. യു എൽ എഫ് എ എന്ന വിഘടന വിഭാഗം നിലവിലുള്ള സംസ്ഥാനം?
  60. ആസാം
  61. ഗുവാഹത്തി യുടെ പഴയ പേര്?
  62. പ്രാക് ജ്യോതിഷപുരം
  63. ഗോപിനാഥ് ബർദോളി എയർപോർട്ട് എവിടെയാണ്?
  64. ഗുവാഹത്തി
  65. ഗുവാഹത്തി ഹൈക്കോടതിയുടെ പരിധിയിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?
  66. 4
  67. അസം ഗവർണറുടെ ചുമതല വഹിക്കാൻ ഇടയായ മലയാളി?
  68. കെ ശങ്കരനാരായണൻ
  69. അസം സംസ്ഥാനത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന പട്ട്?
  70. മുഗ

Assam PDF Note

Below is the pdf note about the state of Assam. You can download and save the note for future study. You can easily download the note about the state of Assam.

Download Note

We hope you find the information about Assam State useful. If you have any queries or need any further information from us, please leave a comment below.

Suggested For You

India Basic Details Quiz
Kerala Basic Details
Kerala Districts Quiz
WhatsApp Group
Join Now
Telegram Channel
Join Now