Assam GK Mock Test Malayalam

Assam GK Mock Test Malayalam

Assam GK Mock Test Malayalam

Assam GK Mock Test Malayalam: Are you looking for a Malayalam mock test on Assam? Pscpdfbank presents a mock test on Assam in the Malayalam language for candidates appearing for competitive examinations.

Assam is a northeastern state of India. The state of Assam was formed on November 1, 1956. The capital of Assam is Dispur. The border states of Assam are Arunachal Pradesh, Nagaland, Manipur, Mizoram, Tripura and Meghalaya. Assam and six other neighbouring states together are known as the Seven Sisters. You can learn more by following the Assam Mock Test below.

Go To Andhra Pradesh Mock Test

Result:
1/20
ആസാമിൻ്റെ തലസ്ഥാനം?
ഷില്ലോങ്
ദിസ്പൂർ
ഇംഫാൽ
കൊഹിമ
2/20
ആസാം സംസ്ഥാനം രൂപീകരിക്കപ്പെട്ടത് എന്ന്?
1956 നവംബർ 1
1960 നവംബർ 1
1956 ഏപ്രിൽ 1
1949 നവംബർ 1
3/20
ആസാമിൻ്റെ സാംസ്കാരിക തലസ്ഥാനം?
ജോർഹാത്
ഗുവാഹത്തി
മജുലി
ദിസ്പൂർ
4/20
ആസാം സംസ്ഥാനത്തിൻ്റെ ക്ലാസിക്കൽ നൃത്തരൂപം?
ബജാവലി
ബിഹു
സാത്രിയ
അനാക്കിയ
5/20
ആസാം ഇന്ത്യയോട് കൂട്ടിച്ചേർക്കാൻ കാരണമായ യുദ്ധം?
ബംഗാൾ യുദ്ധം
കാൻവാ യുദ്ധം
പ്ലാസി യുദ്ധം
ബർമീസ് യുദ്ധം
6/20
വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്ന സംസ്ഥാനം?
ആസാം
അരുണാചൽ പ്രദേശ്
മിസോറാം
മേഘാലയ
7/20
ആസാം ബ്രിട്ടീഷ് ആധിപത്യത്തിൽ ആയ ഉടമ്പടി ഏത്?
ബോർ ഹസ്
ബംഗാൾ ഉടമ്പടി
യാൻതാബോ
ഹൗസ് ല
8/20
അസ്സമിൻ്റെ പഴയ പേര്?
മിത്രാൻ
അഹോം
സൗമിട്ര.
കാമരൂപ
9/20
പ്രാചീനകാലത്ത് അസം സന്ദർശിച്ച സഞ്ചാരി?
മെഗസ്തനീസ്
ഹുയാൻ സാങ്
ഇബ്നു ബത്തൂത്ത
മഗല്ലൻ
10/20
മിനി കാസിരംഗ എന്നറിയപ്പെടുന്ന ദേശീയോദ്യാനം?
മജുലി
ഒറാങ്
മനാസ്സ്
സോറിക
11/20
കിഴക്കിൻറെ പ്രകാശ നഗരം എന്നറിയപ്പെടുന്ന നഗരം?
ഷില്ലോങ്ങ്
ഇംഫാൽ
ഗുവാഹത്തി
ദിസ്പൂർ
12/20
പ്രാചീന കാലത്ത് പ്രസിദ്ധമായ ആസാമിൽ നിർമ്മിക്കപ്പെടുന്ന ഉത്പന്നമാണ് ജാപ്പി. എന്താണ് അത്?
ഉടവാൾ
പീരങ്കി
പടച്ചട്ട
തൊപ്പി
13/20
ആസാമിലെ എണ്ണശുദ്ധീകരണ ശാല എവിടെയാണ്?
ദിഗ്ബോയ്
ഗുവാഹത്തി
ഇംഫാൽ
ദിസ്പൂർ
14/20
മനസ്സ് ദേശീയോദ്യാനത്തിലെ സംരക്ഷിത മൃഗം?
ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
ഗംഗാ നദി ജല ഡോൾഫിൻ
റോയൽ ബംഗാൾ ടൈഗർ
ഒറാങ്ങുട്ടാൻ
15/20
ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?
ഒറാങ്ങ്
മനാസ്സ്
കാസിരംഗ
മജൂലി
16/20
ഹിന്ദുക്കൾക്കും ഇസ്ലാം മതക്കാർക്കും ബുദ്ധമത വിശ്വാസികൾക്കും ഒരുപോലെ പരിപാവനമായ സ്ഥലം?
മറാംജി
സർവ്വതി
ഹാജോ
സിലിഗുഡി
17/20
പ്രാചീനകാലത്ത് അസം സംസ്ഥാനം ഭരിച്ചിരുന്ന രാജവംശം?
അഹോം രാജവംശം
ആസം രാജവംശം
കാമരൂപ രാജവംശം
സാരംഗ് രാജവംശം
18/20
അഹോം രാജവംശം സ്ഥാപിക്കപ്പെട്ട വർഷം?
1222
1224
1226
1228
19/20
ഗുവാഹത്തി ഹൈക്കോടതിയുടെ പരിധിയിൽ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?
3
4
5
2
20/20
അസം ഗവർണറുടെ ചുമതല വഹിക്കാൻ ഇടയായ മലയാളി?
കെ ആർ നാരായണൻ
പി എസ് ശ്രീധരൻ പിള്ള
കുമ്മനം രാജശേഖരൻ
കെ ശങ്കരനാരായണൻ
Go To Bihar Mock Test

Assam PDF Note

Below is the pdf note about the state of Assam. You can download and save the note for future study. You can easily download the note about the state of Assam.

Download Note

We hope you find this mock test about Assam useful. If you have any doubts, please comment. Have a nice day.

Suggested For You

India Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz