Arunachal Pradesh Gk Question And Answer Malayalam
Arunachal Pradesh Gk Question And Answer Malayalam
Arunachal Pradesh Gk Question And Answer Malayalam |
Hi, guys are you looking for Arunachal Pradesh Gk Question And Answer Malayalam. Here we give a question and answer about Arunachal Pradesh.
Arunachal Pradesh is the easternmost state of India. Arunachal Pradesh was formed on February 20, 1987. Itanagar is the capital of Arunachal Pradesh.
Knowledge of Arunachal Pradesh will help you to get higher rank in Kerala PSC exams. More about Arunachal Pradesh is given below as Question & Answer.
- അരുണാചൽ പ്രദേശ് സംസ്ഥാനം രൂപീകരിച്ചത്? 1987 ഫെബ്രുവരി 20
- അരുണാചൽ പ്രദേശിലെ തലസ്ഥാനം? ഇറ്റാനഗർ
- അരുണാചൽ പ്രദേശിലെ പ്രധാന ഭാഷ? ഹിന്ദി
- അരുണാചൽ പ്രദേശിലെ പ്രധാന നൃത്തരൂപം? വേകിങ്
- അരുണാചൽ പ്രദേശിലെ ജനസാന്ദ്രത കിലോമീറ്ററിന് എത്രയാണ്? 17
- ഹോംഗാർഡ് നിലവിൽ ഇല്ലാത്ത സംസ്ഥാനം? അരുണാചൽ പ്രദേശ്
- അരുണാചൽ പ്രദേശിലെ പ്രസിദ്ധമായ വിമാനത്താവളം? സീറോ എയർപോർട്ട്
- മെസ്സി,വാങ്ച്ചോ,മോൺപ,അഡീ എന്നിവ അരുണാചൽപ്രദേശിലെ എന്താണ്? ഭാഷകൾ
- അരുണാചൽ പ്രദേശിലെ കൃഷി രീതി അറിയപ്പെടുന്ന പേര്? ജുമിങ്
- അരുണാചൽ പ്രദേശിലെ പ്രസിദ്ധമായ ഹിന്ദുമത തീർത്ഥാടന കേന്ദ്രം? പരശുറാം കുണ്ട്
- ഏറ്റവും കൂടുതൽ തദ്ദേശ ഭാഷകൾ ഉള്ള സംസ്ഥാനം? അരുണാചൽ പ്രദേശ്
- അരുണാചൽപ്രദേശിലെ പഴയ പേര്? NEFA
- അരുണാചൽപ്രദേശിലെ കാംലങ്ങ് ഇന്ത്യയിലെ എത്രാമത്തെ ടൈഗർ റിസർവ് ആണ്? 59
- അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പെടുന്ന പേര്? ധിഹംഗ്
- ഇന്ത്യയുടെ ഓർക്കിഡ് സംസ്ഥാനം? അരുണാചൽ പ്രദേശ്
- പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യൻ സംസ്ഥാനം/ അരുണാചൽ പ്രദേശ്
- ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട അരുണാചൽപ്രദേശ് മുൻ മുഖ്യമന്ത്രി? ഡോർജി ഖണ്ടു
- ഏത് ജീവിയുടെ ഗവേഷണ കേന്ദ്രമാണ് അരുണാചൽപ്രദേശിൽ സ്ഥിതിചെയ്യുന്നത്? യാക്ക്
- ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം? അരുണാചൽ പ്രദേശ്
- ഇന്ത്യയും ചൈനയും ആയി തർക്കം നിലനിൽക്കുന്ന അരുണാചൽപ്രദേശിലെ പ്രദേശം? തവാങ്
- അരുണാചൽപ്രദേശ് മായി അതിർത്തി പങ്കിടാത്ത രാജ്യം? ബംഗ്ലാദേശ്
- അരുണാചൽ പ്രദേശിലെ പ്രധാന നദികൾ? ബ്രഹ്മപുത്ര, സുബാൻസിരി, ലോഹിത്
- അരുണാചൽ പ്രദേശിലെ പ്രധാന ചുരം? ബോംദില
- അരുണാചൽ പ്രദേശിലെ സംസ്ഥാന പക്ഷി? വേഴാമ്പൽ
- ഇന്ത്യയുടെ കിഴക്കേ അറ്റം? കിബിതു
Arunachal Pradesh PDF Note Download
Arunachal Pradesh PDF Note:Download the pdf note about Arunachal Pradesh You can also download Arunachal Pradesh Note in English Language.You can easily download the note below.
We know this Arunachal Pradesh Gk Question And Answer is helpful for you. Have a delightful day.
Suggested For YouIndia Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Kerala Geography
Current Affairs Quiz