Andhra Pradesh Mock Test Malayalam

Andhra Pradesh Mock Test Malayalam

Andhra Pradesh Mock Test

Andhra Pradesh Mock Test Malayalam: Hi guys here is a mock test about Andhra Pradesh. Mock test is useful for all competitive exams in India. If you are preparing for Kerala psc exam then you should practice this mock test.

Andhra Pradesh is a state in the south-east of India. Amravati is the capital of the Andhra Pradesh. North Telangana, Chhattisgarh, Orissa, Maharashtra; South Tamil Nadu; East-Bay of Bengal; Andhra Pradesh is bounded on the west by Karnataka. Andhra Pradesh is the eighth largest Indian state by area and the tenth-largest by population.

Andhra Pradesh is also known as the 'Rice Bowl of India'.Below is a detailed mock test of Andhra Pradesh.

Go To Arunachal Pradesh Mock Test

Result:
1/20
ആന്ധ്രപ്രദേശ് സംസ്ഥാനം രൂപീകൃതമായത്?
1956 നവംബർ 1
1960 നവംബർ 4
1959 നവംബർ 1
1952 ഏപ്രിൽ 1
2/20
ആന്ധ്രാപ്രദേശിലെ പ്രധാനപ്പെട്ട ______ ആണ് കൊട്ടം?
ജില്ല
നൃത്തരൂപം
നദി
ഡാം
3/20
ആന്ധ്രയുടെ പണ്ടത്തെ തലസ്ഥാനം ആയിരുന്നത്?
യാഗാന്ധി
നന്ധ്യാല
കുർണൂൽ
ഗുണ്ടൂർ
4/20
ആന്ധ്ര കേസരി എന്നറിയപ്പെടുന്നത്?
ബി ഗോപാല റെഡി
പി വി നരസിംഹറാവു
എൻ ടി രാമറാവു
ടി പ്രകാശം
5/20
ആന്ധ്രപ്രദേശിൻറെ സാംസ്കാരിക തലസ്ഥാനം?
കാടപ
രാജമുന്ദ്രി
നെല്ലൂർ
തിരുപ്പതി
6/20
ആന്ധ്രാകാർ പുരാതനകാലത്ത് അറിയപ്പെടുന്ന മറ്റൊരു പേര്?
ശതവാഹനന്മാർ
ചേരന്മാർ
ചോളന്മാർ
പാണ്ഡ്യന്മാർ
7/20
ശതവാഹന രാജവംശത്തിൻറെ തലസ്ഥാനം ആയിരുന്ന സ്ഥലം?
വിജയവാഡ
കാക്കിനട
വിശാഖപട്ടണം
ശ്രീകാകുളം
8/20
തെലുങ്ക് ഭാഷക്ക് ക്ലാസിക്കല് പദവി ലഭിച്ച വര്ഷം?
2007
2006
2008
2009
9/20
ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
കനിഗിരി
നന്ദ്യാല
നെല്ലൂർ
കാവാലി
10/20
ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?
ആര്യഭട്ട
രോഹിണി
ഭാസ്കര
ഇൻസാറ്റ്
11/20
ആന്ധ്രാ സംസ്ഥാനത്തിൻറെ ആദ്യത്തെ മുഖ്യമന്ത്രി?
കെ റോസയ്യ
എൻ ചന്ദ്രബാബു നായിഡു
ടി പ്രകാശം
ദാമോദരം സഞ്ജീവയ്യ
12/20
ആന്ധ്രപ്രദേശ് സർക്കാർ നക്സലുകളെ നേരിടാനായി ആയി രൂപം കൊടുത്ത സേന?
ഗ്രേ ഹൗണ്ട്സ്
ബുൾഡോഗ്സ്
പിറ്റ് ബുൾസ്
ഡെയർ വുൾഫ്സ്
13/20
വിജയവാഡ ഏതു നദീതീരത്താണ്?
ഗോദാവരി
കാവേരി
തുങ്കഭദ്ര
കൃഷ്ണ
14/20
കൃഷ്ണ നദിയിലെ പ്രധാന ഡാം?
ബാണാസുരസാഗർ
ഇന്ദിരാ സാഗർ
നാഗാർജുന സാഗർ
ഗോവിന്ദ് സാഗർ
15/20
ആന്ധ്രാപ്രദേശിനെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കനാൽ?
ബെർമിങ്ഹാം കനാൽ
ബക്കിങ്ഹാം കനാൽ
പോളണ്ട് കനാൽ
തുർക്കിഷ് കനാൽ
16/20
ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും വലിയ നാട്ടുരാജ്യം ആയിരുന്നത്?
ഹൈദരാബാദ്
വിശാഖപട്ടണം
വിജയവാഡ
തിരുപ്പതി
17/20
ഹൈദരാബാദിൻറെ അവസാനത്തെ നൈസാം?
ഉസ്മാൻ അലി
സഫർ അലി ഖാൻ
അംജദ് അബ്ദുള്ള
കാസിം സൈദ് സോണി
18/20
ആന്ധ്രപ്രദേശ് സിനിമാവ്യവസായം അറിയപ്പെടുന്ന പേര്?
കോളിവുഡ്
ടോളിവുഡ്
മോളിവുഡ്
ബോളിവുഡ്
19/20
ആന്ധ്ര പ്രദേശിലെ പ്രധാന ആദിവാസി വിഭാഗം?
ഖാസി
ഭിൽ
ഗോങ്ങ്
ചേഞ്ച്
20/20
ആന്ധ്രപ്രദേശിലെ പ്രസിദ്ധമായ സിംഗേരണി ഖനി എന്തിൻറെ ഘനനത്തിനാണ് പ്രസിദ്ധം?
സ്വർണ്ണം
വജ്രം
ചെമ്പ്
കൽക്കരി
Go To Assam Mock Test

Andhra Pradesh GK Question ANswers

Read General Knowledge Questions and Answers about Andhra Pradesh

GK Question Anwers

Andhra Pradesh PDF Note Download

Download pdf note about Andhra Pradesh. You can download the note very easily.

Download Note

We think the mock test on Andhra Pradesh was useful for you. If you have any doubts, leave a comment below. Have a nice day.

Suggested For You

India Basic Details Quiz
Kerala Basic Details
Kerala Renaissance
Kerala Districts Quiz
Current Affairs Quiz