Children's Day Quiz 2024 Malayalam : Important Questions and Answers About Jawaharlal Nehru | ശിശുദിന ക്വിസ് | Free PDF and MCQ
Children's Day Quiz 2024
Children's Day Quiz in Malayalam 2024 is all about celebrating Nehru's birthday. This year marks 135 years since Nehru was born. Every year since 1956, India celebrates Children's Day on November 14th because Nehru loved children very much.
We have made 50 quiz questions and answers for Children's Day 2024. These easy-to-understand questions tell you about Nehru, why he cared for children, and what he did for our country. You can also download the quiz as a PDF to share with friends. Happy Children's Day! Try our quiz and learn about the leader who helped build today's India.
Children's Day Quiz 2024 PDF Download
Below we give the Children's Day Quiz 2024 PDF download the PDF by clicking the download button given below.
Download Children's Day Quiz PDFChildren’s Day Quiz 2024 Malayalam
1. ഇന്ത്യയിൽ നവംബർ 14 നാണ് ശിശുദിനമായി ആചരിക്കുന്നത് എന്നാൽ ആഗോള ശിശുദിനം എന്നാണ്?
A. ഒക്ടോബർ 20
B. നവംബർ 30
C. ഒക്ടോബർ 14
D. നവംബർ 20
ഉത്തരം: D
2. ജവഹർലാൽ നെഹ്റു ജനിച്ചത്?
A. 1888 നവംബർ 14
B. 1889 നവംബർ 14
C. 1885 നവംബർ 14
D. 1880 നവംബർ 14
ഉത്തരം: B
3. നെഹ്റു ജനിച്ച സ്ഥലം ഏത്?
A. ഉത്തർപ്രദേശ്
B. അലഹബാദ്
C. ഡൽഹി
D. കൊൽക്കത്ത
ഉത്തരം: B
4. നെഹ്റുവിൻറെ മാതാവിൻറെ പേര് സ്വരൂപ് റാണി.നെഹ്റു പിതാവ്?
A. മരീന്ദർ നെഹ്‌റു
B. ദേവ്നാഥ് നെഹ്‌റു
C. മിട്ടുലാൽ നെഹ്‌റു
D. മോത്തിലാൽ നെഹ്റു
ഉത്തരം: D
5. നെഹ്റു ബാരിസ്റ്റർ ബിരുദം നേടിയത് എവിടെ നിന്ന്?
A. ദക്ഷിണാഫ്രിക്ക
B. അമേരിക്ക
C. മോസ്കൊ
D. ലണ്ടൻ
ഉത്തരം: D
6. ജവഹർ എന്ന പദത്തിൻറെ അർത്ഥം?
A. രത്നം
B. മുത്ത്
C. മാണിക്യം
D. വജ്രം
ഉത്തരം: A
7. ജവഹർലാൽ നെഹ്റുവിന് ഏതു വർഷമാണ് ഭാരതരത്നം നൽകിയത്?
A. 1955
B. 1950
C. 1959
D. 1962
ഉത്തരം: A
8. "ഒരച്ഛൻ മകൾക്കയച്ച കത്തുകൾ ജവഹർലാൽ" നെഹ്റുവിൻറെ കൃതിയാണ്. ജവഹർലാൽ നെഹ്റുവിൻറെ മകളുടെ പേര്?
A. കസ്തുർബാഗാന്ധി
B. പ്രിയങ്കഗാന്ധി
C. ഇന്ദിരാഗാന്ധി
D. സോണിയഗാന്ധി
ഉത്തരം: C
9. നെഹ്റു പങ്കെടുത്ത ആദ്യ കോൺഗ്രസ് സമ്മേളനം?
A. 1912 ലെ ബന്ദിപൂർ സമ്മേളനം
B. 1906 ലെ കൊൽക്കത്ത സമ്മേളനം
C. 1916 ലെ ലക്നൗ സമ്മേളനം
D. 1924 ലെ കാൺപൂർ സമ്മേളനം
ഉത്തരം: A
10. നെഹ്റുവും ഗാന്ധിയും ആദ്യമായി കണ്ടുമുട്ടിയത് ഏത് കോൺഗ്രസ് സമ്മേളനത്തിൽ വച്ചായിരുന്നു?
A. 1929 ലെ ലാഹോർ സമ്മേളനം
B. 1912 ലെ ബന്ദിപ്പൂർ സമ്മേളനം
C. 1917 ലെ കൊൽക്കത്ത സമ്മേളനം
D. 1916 ലെ ലക്നോ സമ്മേളനം
ഉത്തരം: D
11. നെഹ്റു ക്ലിപ്സ് മിഷനുമായി ഭരണപരിഷ്കാര ചർച്ച നടത്തിയ വർഷം?
A. 1945
B. 1942
C. 1949
D. 1950
ഉത്തരം: B
12. ജവഹർലാൽ നെഹ്റു ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ച സംസ്ഥാനം?
A. മണിപ്പുർ
B. മിസോറാം
C. ഗുജറാത്ത്
D. അരുണാചൽ പ്രേദേശ്
ഉത്തരം: A
13. ഏതു ചൈന പ്രധാനമന്ത്രിയും ആയിട്ടാണ് 1954 പ്രസിദ്ധമായ പഞ്ചശീലതത്വങ്ങൾ നെഹ്റു ഒപ്പുവച്ചത്?
A. ഷാവോ സിയാങ്
B. ചൗ എൻ ലായി
C. സു എൻലൈ
D. റൂ റോങ്‌ജി
ഉത്തരം: B
14. ഋതുരാജൻ എന്ന് നെഹ്റുവിനെ വിശേഷിപ്പിച്ചതാര്?
A. സരോജിനിനായിഡു
B. നെല്ലിസൺ ഗുപ്ത
C. ഗാന്ധിജി
D. രവീന്ദ്രനാഥ ടാഗോർ
ഉത്തരം: D
15. 'ആ ദീപം പൊലിഞ്ഞു' ആരുടെ മരണത്തെയാണ് നെഹ്റു ഇപ്രകാരം വിശേഷിപ്പിച്ചത്?
A. ഫിറോസ്ഷാ മേത്ത
B. രാജേന്ദ്രപ്രസാദ്
C. ഗാന്ധിജി
D. ഗോപാലകൃഷണ ഗോഖലെ
ഉത്തരം: C
16. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റു ആണ് . എത്ര വർഷം നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രി ആയിട്ടുണ്ട്?
A. 17
B. 15
C. 16
D. 20
ഉത്തരം: A
വിശദീകരണം: 16 വർഷവും ഒൻപതു മാസവും
17. നെഹ്റുവിൻറെ ആത്മകഥ?
A. ദ ഡിവൈൻ ഇന്ത്യ
B. ദ ഡെമോസി ഓഫ് ഇന്ത്യ
C. ദ ഡിസ്കവറി ഓഫ് ഇന്ത്യ
D. ദ ഡിസ്കവറി ഓഫ് ഡാർക്ക് ഇന്ത്യ
ഉത്തരം: C
18. ഗാന്ധിയെ പറ്റിയുള്ള നെഹ്റുവിൻറെ കൃതിയുടെ പേര്?
A. ഇരുട്ടിലെ വെളിച്ചം
B. എൻ്റെ ഗാന്ധി
C. മഹാത്മാഗാന്ധി
D. ഗാന്ധി
ഉത്തരം: C
19. നെഹ്റു ഈ ലോകത്തോട് വിട പറഞ്ഞത്?
A. 1968 മെയ് 27
B. 1964 മെയ് 27
C. 1954 മെയ് 27
D. 1962 മെയ് 27
ഉത്തരം: B
20. നെഹ്റുവിൻറെ ശവകുടീരം സ്ഥിതി ചെയ്യുന്ന ശാന്തിവനം ഏത് നദിയുടെ തീരത്താണ്?
A. യമുന
B. കാവേരി
C. ഗംഗ
D. ബ്രന്മപുത്ര
ഉത്തരം: A
Children’s Day Quiz 2024 Malayalam Mock Test – Quiz Game
We hope you find the Children's Day Quiz useful. Please comment if you need a note or quiz on any topic. Have a nice day.