Wayanad District PSC Question Answers Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Wayanad District PSC Question Answers Malayalam

Wayanad District PSC Question Answers Malayalam
Wayanad District PSC Question Answers Malayalam

Here are the questions and answers about Wayanad district. The questions and answers have been prepared based on Kerala PSC Preliminary Syllabus.

Wayanad district came into existence on November 1, 1980. Banasura Sagar, the largest earth dam in India, is located in Wayanad district. Pazhassi Memorial is located in Mananthavady in Wayanad district. Further information about Wayanad district is given below.

വയനാട് ജില്ല നിലവിൽ വന്നത് എന്ന്?
1980 നവംബർ 1
വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?
3
വയനാടിൻറെ കവാടം എന്നറിയപ്പെടുന്നത്?
ലക്കിടി
തലയ്ക്കൽ ചന്തു സ്മാരകം?
പനമരം
പഴശ്ശിരാജ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
മാനന്തവാടി
ഇന്ത്യയിലെ ഏറ്റവും വലിയ എർത്ത് ഡാം?
ബാണാസുര സാഗർ
സമ്പൂർണ്ണ ആധാർ രജിസ്ട്രേഡ്‌ പഞ്ചായത്ത്?
അമ്പലവയൽ
കുറുവ ദ്വീപ് ഏത് നദിയിലാണ്?
കബനി
ഇഞ്ചി ഗവേഷണ കേന്ദ്രം എവിടെയാണ്?
അമ്പലവയൽ
ഹൃദയാകൃതിയിലുള്ള തടാകം സ്ഥിതി ചെയ്യുന്നത് എവിടെ?
മേപ്പടി
വയനാട് ജില്ലയുടെ ആസ്ഥാനം?
കൽപ്പറ്റ
വയനാട് ജില്ലയിലെ കുടിയേറ്റം ആസ്പദമാക്കി എസ് കെ പൊറ്റക്കാട് രചിച്ച ?
വിഷകന്യക
കബനി നദിയുടെ പഴയ പേര്?
കപില
വയനാടിൻറെ കഥാകാരി?
പി വത്സല
കേരളത്തിലെ ഏക സീതാദേവിക്ഷേത്രം എവിടെ സ്ഥിതി ചെയ്യുന്നു?
പുൽപ്പള്ളി
സ്വർണ്ണ ഖനനം ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് വയനാടാണ് ഏത് വർഷം?
1875
എടക്കൽ ഗുഹ കണ്ടെത്തിയ വർഷം?
1890
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്ക്?
സുൽത്താൻബത്തേരി
വയനാട് ജില്ലയിൽ എത്ര ലോക്സഭാ മണ്ഡലങ്ങൾ ഉണ്ട്?
ഒന്ന്
കേരളത്തിലെ ഏറ്റവും വലിയ നദി ദ്വീപ്?
കുറുവാദ്വീപ്

Wayanad District Quiz

The following is a quiz about Wayanad district. The quiz will test your knowledge. Leave a comment below the marks you got in this quiz.

Go To Kozhikode District Quiz
Result:
1/10
വയനാട് ജില്ല നിലവിൽ വന്നത് എന്ന്?
1980 നവംബർ 1
1983 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
വയനാട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം?
4
5
3
2
3/10
തലക്കൽ ചന്തു സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
പന്മന
മുത്തങ്ങ
പനമരം
വൈത്തിരി
4/10
കുറുവ ദ്വീപ് ഏത് നദിയിലാണ്?
ഭവാനി
കബനി
പെരുവമ്പ
അഞ്ചരക്കണ്ടി
5/10
കേരളത്തിലെ ഇഞ്ചി ഗവേഷണ കേന്ദ്രം എവിടെയാണ്?
അമ്പലവയൽ
തിരുനെല്ലി
വൈത്തിരി
അരിയോട്
6/10
കബനി നദിയുടെ പഴയ പേര്?
കപില
മൈഥിലി
ചിൽക്ക
വാനി
7/10
വയനാടിൻറെ കഥാകാരി?
അരുന്ധതി റോയ്
പി വത്സല
സാറാ ജോസഫ്
ലളിതാംബിക അന്തർജ്ജനം
8/10
കേരളത്തിലെ ഏക സീതാദേവീ ക്ഷേത്രം എവിടെയാണ്?
പുൽപ്പള്ളി
കൽപ്പറ്റ
പൂക്കോട്
പുതുപ്പള്ളി
9/10
ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം നടന്നത് വയനാടാണ് ഏത് വർഷം?
1895
1875
1899
1865
10/10
എടക്കൽ ഗുഹ കണ്ടെത്തിയ വർഷം?
1888
1889
1890
1891
Go To Kannur District Quiz

Wayanad District Audio Note

Below is an audio note of Wayanad district. The audio note was included on the instructions of a group of blind candidates who regularly visit our website. Use headphone to listen to the audio note beautifully.

Wayanad District PDF Note Download

Below is a PDF note containing complete knowledge about Wayanad district. This note will be very helpful for the Kerala PSC Preliminary Examination to be held in February.

We hope that the knowledge about Wayanad district has given you a new experience.

Suggested For You
Kerala Geography Quiz
Kerala Basic Details Quiz
Previous Question Papers Download
Current Affairs Malayalam
WhatsApp Group
Join Now
Telegram Channel
Join Now