Various Power Projects In Kerala Mock Test

Various Power Projects In Kerala Quiz: Friends, here we give the Mock Test about Various Power Projects In Kerala (കേരളത്തിലെ വിവിധ വൈദ്യുത പദ്ധതികള്‍). This Mock Test contains 25 question answers. This mock test is helpful for Kerala PSC 10th level preliminary examination 2022.

Various Power Projects In Kerala Mock Test വിവിധ വൈദ്യുത പദ്ധതികള്‍ Go To Previous Mock Test

Result:
1/25
കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
കാക്കനാട്
ശബരിഗിരി
പള്ളിവാസൽ
കുറ്റ്യാടി
2/25
കേരളത്തിലെ ഇപ്പോഴത്തെ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയാണ്.കേരളത്തിലെ ആദ്യ വൈദ്യുത മന്ത്രി ആര്?
കെ.സി.ജോർജ്
ടി.എ.മജീദ്
ടി.വി.തോമസ്
വി.ആർ.കൃഷ്ണയ്യർ
3/25
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള ജില്ല?
കോഴിക്കോട്
വയനാട്
ഇടുക്കി
മലപ്പുറം
4/25
കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി പെരിയാർ ആണ് .കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?
ശബരിഗിരി
പള്ളിവാസൽ
ഇടുക്കി
കാക്കനാട്
5/25
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി നിലവിൽ വന്നത്?
1985 ഒക്ടോബർ 6
1975 ഒക്ടോബർ 4
1979 ഒക്ടോബർ 14
1972 ഒക്ടോബർ 24
6/25
കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി?
മാട്ടുപെട്ടി
പീച്ചി
പേപ്പാറ
കല്ലട
7/25
ഇടുക്കിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചവർഷം 1976ലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് സഹായിച്ച രാജ്യം?
റഷ്യ
കാനഡ
ഫ്രാൻസ്
ബ്രിട്ടൻ
8/25
കെ.എസ്.ഇ.ബി നിലവിൽ വന്നത് 1957 മാർച്ച് 31 നാണ് കെ.എസ്.ഇ.ബിയുടെ ആസ്ഥാനം?
വികാസ് ഭവൻ, തിരുവനന്തപുരം
കാന്തിഭവൻ, തിരുവനന്തപുരം
വൈദ്യുതി ഭവൻ ,തിരുവനന്തപുരം
ദീപം ഭവൻ,തിരുവനന്തപുരം
9/25
2006 ൽ കെ.എസ്.ഇ.ബി രൂപപ്പെടുത്തിയ ബില്ലിംഗ് സംവിധാനത്തിനമാണ് ORUMA. ഒരുമയുടെ പൂർണ്ണരൂപം?
Open User Management Application
Open Utility Management Application
Open Unity Management Application
Open Universe Management Application
10/25
കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നടത്താത്ത കേരളത്തിലെ ഏക കോർപ്പറേഷൻ?
തിരുവനന്തപുരം
കണ്ണൂർ
കൊച്ചി
തൃശ്ശൂർ
11/25
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ഇടുക്കി അണക്കെട്ട് ആണ്. ഇടുക്കി അണക്കെട്ടിനെ ഉയരം?
179 മീറ്റര്‍
169 മീറ്റര്‍
189 മീറ്റര്‍
159 മീറ്റര്‍
12/25
കേരളത്തിലെ ഏക ഭൂഗർഭ ജലവൈദ്യുത പദ്ധതി?
ശബരിഗിരി
മൂലമറ്റം
കുറ്റ്യാടി
മാട്ടുപ്പെട്ടി
13/25
താഴെ തന്നിരിക്കുന്ന ജലവൈദ്യുതപദ്ധതികളിൽ കൂട്ടത്തിൽപെടാത്തത് ഏത്?
പമ്പ
ശബരിഗിരി
നേര്യമംഗലം
കക്കി
Explanation: മൂലമറ്റം ജലവൈദ്യുതപദ്ധതി ഒഴികെ ബാക്കി മൂന്ന് ജലവൈദ്യുത പദ്ധതികളും പത്തനംതിട്ട ജില്ലയിലാണ്.
14/25
മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
നേര്യമംഗലം
ഷോളർ
പെരിങ്ങൽകുത്ത്
കുറ്റ്യാടി
15/25
കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ച രാജ്യം?
റഷ്യ
ചൈന
ഫ്രാൻസ്
ജപ്പാൻ
16/25
കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
കക്കി
കുറ്റ്യാടി
മണിയാർ
കൂത്തുങ്കൽ
17/25
ഇന്ത്യയിൽ സ്വന്തമായി വൈദ്യുതി ഉൽപാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത്?
മൂവാറ്റുപുഴ
മാങ്കുളം
മാവായികുളം
മഞ്ചേശ്വരം
18/25
കേരളത്തിൽ പൂർണമായും സൗരോർജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്ത്?
പാറശ്ശാല
മഞ്ചേശ്വരം
മാങ്കുളം
പെരുമാട്ടി
19/25
കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?
തൃശ്ശൂർ
കോഴിക്കോട്
കൊച്ചി
തിരുവനന്തപുരം
20/25
കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം?
വൈപ്പിൻ
ബ്രഹ്മപുരം
NTPC കായംകുളം
ചീമേനി
21/25
NTPC കായംകുളം നിലവിൽ വന്നത്?
1990 ജനുവരി 17
1999 ജനുവരി 17
1996 ജനുവരി 17
1994 ജനുവരി 17
22/25
ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുത നിലയമാണ് നല്ലളം . ചുവടെ നൽകിയിരിക്കുന്ന മറ്റൊരു താപവൈദ്യുത നിലയത്തിൽ കൂടി ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്നു ഏതാണ് ആ താപവൈദ്യുതനിലയം ?
ചീമേനി
കായംകുളം
ബ്രഹ്മപുരം
വൈപ്പിൻ
23/25
പാരമ്പര്യേതര ഊർജ്ജ വികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് അനെർട്ട്. അനെർട്ടിന്റെ ആസ്ഥാനം?
ഇടുക്കി
കോട്ടയം
എറണാകുളം
തിരുവനന്തപുരം
24/25
അനർട്ടിന്റെ കീഴിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജില്ല?
തിരുവനന്തപുരം
പാലക്കാട്
ഇടുക്കി
കാസർഗോഡ്
25/25
ഇന്ത്യയിലെ ആദ്യ ടൈഡൽ പവർ പ്രോജക്ട്?
കായംകുളം
കാഞ്ചിക്കോട്
വിഴിഞ്ഞം
ബ്രഹ്മപുരം
Go To Next Mock Test

Power Projects In Kerala Note Download

Here we provide a PDF note of "Power Projects In Kerala".This note is actually beneficial for all competitive exams. You can easily download the note. The note is given below.

Download Note

We know this quiz is to enrich your knowledge. If you have any doubts add a comment below. Have a nice day.