Power Projects In Kerala Question Answers Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Here we give the question answers about "power projects in Kerala"(കേരളത്തിലെ വൈദ്യുത പദ്ധതികള്‍). Here we give 35 question answers. This information definitely enriches your knowledge well. This quiz is created by the basics of new information.

Power Projects In Kerala

Power Projects In Kerala Question Answers

  1. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
  2. പള്ളിവാസൽ
  3. കേരളത്തിലെ ആദ്യ വൈദ്യുത മന്ത്രി ആര്?
  4. വി.ആർ.കൃഷ്ണയ്യർ
  5. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികളുള്ള ജില്ല?
  6. ഇടുക്കി
  7. ഇന്ത്യയിലെ ആദ്യത്തെ കോണ്‍ക്രിറ്റ് ആര്‍ച്ച് ഡാം?
  8. ഇടുക്കി
  9. കേരളത്തിൽ ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള നദി പെരിയാർ ആണ് .കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത്?
  10. ഇടുക്കി
  11. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതി നിലവിൽ വന്നത്?
  12. 1975 ഒക്ടോബർ 4
  13. കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുത പദ്ധതി?
  14. മാട്ടുപെട്ടി
  15. ഇടുക്കിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദനം ആരംഭിച്ചവർഷം 1976ലാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് സഹായിച്ച രാജ്യം?
  16. ഫ്രാൻസ്
  17. കെ.എസ്.ഇ.ബി നിലവിൽ വന്നത് ?
  18. 1957 മാർച്ച് 31
  19. കെ.എസ്.ഇ.ബിയുടെ ആസ്ഥാനം?
  20. വൈദ്യുതി ഭവൻ ,തിരുവനന്തപുരം
  21. 2006 ൽ കെ.എസ്.ഇ.ബി രൂപപ്പെടുത്തിയ ബില്ലിംഗ് സംവിധാനം?
  22. ORUMA
  23. ഒരുമയുടെ പൂർണ്ണരൂപം?
  24. Open Utility Management Application
  25. കെ.എസ്.ഇ.ബി വൈദ്യുതി വിതരണം നടത്താത്ത കേരളത്തിലെ ഏക കോർപ്പറേഷൻ?
  26. തൃശ്ശൂർ
  27. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് ?
  28. ഇടുക്കി
  29. ഇടുക്കി അണക്കെട്ടിനെ ഉയരം?
  30. 169 മീറ്റര്‍
  31. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
  32. കുറ്റ്യാടി
  33. കോഴിക്കോട് ജില്ലയിലെ ഉറുമി ജലവൈദ്യുത പദ്ധതിയുമായി സഹകരിച്ച രാജ്യം?
  34. ചൈന
  35. കേരളത്തിലെ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
  36. കൂത്തുങ്കൽ
  37. ഇന്ത്യയിൽ സ്വന്തമായി വൈദ്യുതി ഉൽപാദനം തുടങ്ങിയ ഗ്രാമപഞ്ചായത്ത്?
  38. മാങ്കുളം
  39. കേരളത്തിൽ പൂർണമായും സൗരോർജം ഉപയോഗിക്കുന്ന ആദ്യ ഗ്രാമപഞ്ചായത്ത്?
  40. പെരുമാട്ടി
  41. കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ?
  42. തൃശ്ശൂർ
  43. കേരളത്തിലെ ആദ്യ താപവൈദ്യുത നിലയം?
  44. NTPC കായംകുളം
  45. NTPC കായംകുളം നിലവിൽ വന്നത്?
  46. 1999 ജനുവരി 17
  47. NTPC കായംകുളത്തിന്‍റെ പുതിയ പേര്?
  48. രാജിവ്ഗാന്ധി കംബൈന്‍ണ്ട് സൈക്കിള്‍ പവര്‍ പ്രൊജക്ട്
  49. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുത നിലയം?
  50. NTPC കായംകുളം
  51. ഡീസൽ ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുത നിലയങ്ങള്‍?
  52. നല്ലളം,ബ്രഹ്മപുരം
  53. പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കുന്ന കേരളത്തിലെ താപവൈദ്യുത നിലയങ്ങള്‍?
  54. ചീമേനി ,വൈപ്പിന്‍
  55. പാരമ്പര്യേതര ഊർജ്ജ വികസനത്തിനായി രൂപീകരിക്കപ്പെട്ട സ്ഥാപനം?
  56. അനെർട്ട്(ANERT)
  57. അനെർട്ടിന്റെ ആസ്ഥാനം?
  58. തിരുവനന്തപുരം
  59. ANERT ന്‍റെ പുര്‍ണ്ണരൂപം?
  60. Agency For Nonconventional Energy And Rural Techonology
  61. അനർട്ടിന്റെ കീഴിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉല്പാദിപ്പിക്കുന്ന ജില്ല?
  62. ഇടുക്കി
  63. ഇന്ത്യയിലെ ആദ്യ ടൈഡൽ പവർ പ്രോജക്ട്?
  64. വിഴിഞ്ഞം
  65. കേരളത്തിലെ ആദ്യത്തെ കാറ്റാടി ഫാം സ്ഥിതി ചെയ്യുന്നത്?
  66. കാഞ്ചിക്കോട്
  67. കാഞ്ചിക്കോട് കാറ്റാടി ഫാം നിലവില്‍ വന്നത്?
  68. 1994 ഡിസംബര്‍ 9
  69. KSEBയുടെ ആദ്യ സോളാര്‍ പ്ലാന്‍റ്?
  70. കാഞ്ചിക്കോട്
Power Projects In Kerala Note Download

PSC PDF BANK is also provided with the PDF note of Power Projects In Kerala. The note is given below.

We hope this information is useful to you please give feedback, to improve our next projects. Wish you a nice day.

Suggested For You
WhatsApp Group
Join Now
Telegram Channel
Join Now