Pathanamthitta District PSC Questions Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Pathanamthitta District PSC Questions Malayalam

Pathanamthitta District  PSC Questions Malayalam
Pathanamthitta District  PSC Questions Malayalam

Hi friends, are you ready to learn about Pathanamthitta district? Here we give 20 questions and answers about the Pathanamthitta district. These questions and answers will be very helpful for the upcoming Kerala PSC exam.

Pathanamthitta district came into existence on November 1, 1984. Pathanamthitta is the first polio-free district in India. Pathanamthitta is also the most literate district in Kerala. Further questions and answers are given below.

പത്തനംതിട്ട ജില്ല നിലവിൽ വന്നത് എന്ന്?
1982 നവംബർ 1
കേരളത്തിൽ സാക്ഷരത ഏറ്റവും കൂടിയ ജില്ല?
പത്തനംതിട്ട
ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
പത്തനംതിട്ട
പത്തനംതിട്ട ജില്ലയിലെ ഒരേ ഒരു റെയിൽവേ സ്റ്റേഷൻ?
തിരുവല്ല
ജലത്തിലെ പൂരം എന്നറിയപ്പെടുന്നത് എന്ത്?
ആറന്മുള വള്ളംകളി
ഏഷ്യയിലെ ഏറ്റവും വലിയ ക്രിസ്തുമത സമ്മേളനം?
മരാമൺ കൺവെൻഷൻ പമ്പ
പടയണിക്ക് പ്രശസ്തമായ കേരളത്തിലെ സ്ഥലം?
കടമ്മനിട്ട
കേരളത്തിലെ ഏറ്റവും വലിയ റിസർവ് ഫോറസ്റ്റ്?
റാന്നി
സ്വകാര്യ മേഖലയിൽ ഉള്ള കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
മണിയാർ
വേലുത്തമ്പി ദളവ മരണം വരിച്ച സ്ഥലം?
മണ്ണടി
ആദ്യത്തെ മരാമൺ കൺവെൻഷൻ നടന്ന വർഷം?
1895
കേരളത്തിലെ ഏക പക്ഷി രോഗ നിർണയ ലാബ് എവിടെയാണ്?
മണ്ണടി
പമ്പാ നദിയുടെ പഴയ പേര്?
ബാരിസ്
കോന്നി ആനക്കൂട് സ്ഥാപിതമായ വർഷം?
1942
കരിമ്പ് ഗവേഷണ കേന്ദ്രം എവിടെയാണ്?
തിരുവല്ല
കേരളത്തിലെ ചിലന്തി ക്ഷേത്രം എവിടെയാണ്?
കൊടുമൺ
മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം ഖാദിഗ്രാമം പത്തനംതിട്ടയിൽ സ്ഥാപിക്കപ്പെട്ടത് ഏത് വർഷമാണ്?
1941
ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
പത്തനംതിട്ട
കേരളത്തിലെ താറാവ് വളർത്തൽ കേന്ദ്രം?
നിരണം
കൂടുതൽ റിസർവ് വനങ്ങൾ ഉള്ള ജില്ല?
പത്തനംതിട്ട

Pathanamthitta Quiz

Here we give the quiz about Pathanamthitta district the quiz is useful to all competitive exams. This quiz contains 10 sets of question answers. The quiz is created by the new information of Pathanamthitta the quiz is given below.

Go To Kollam District Quiz

Result:
1/10
പത്തനംതിട്ട ജില്ല നിലവിൽ വന്നത് എന്ന്?
1981 നവംബർ 1
1957 ഓഗസ്റ്റ് 17
1982 നവംബർ 1
1972 ജനുവരി 26
2/10
പത്തനംതിട്ടയിലെ ഒരേയൊരു റെയിൽവേ സ്റ്റേഷൻ?
ളാഹ
അടൂർ
തിരുവല്ല
കോന്നി
3/10
ജലത്തിലെ പൂരം എന്നറിയപ്പെടുന്നത്?
ആറന്മുള വള്ളംകളി
നെഹ്റു ട്രോഫി വള്ളംകളി
തിരുവോണം വള്ളംകളി
പ്രസിഡൻസ് ട്രോഫി വള്ളംകളി
4/10
പടയണിക്ക് പ്രശസ്തമായ പത്തനംതിട്ടയിലെ സ്ഥലം സ്ഥലം?
കടമ്മനിട്ട
ശബരിമല
പമ്പ
തണ്ണിത്തോട്
5/10
സ്വകാര്യ മേഖലയിൽ ഉള്ള കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
മീനച്ചൽ
മണിമല
പമ്പ
മണിയാർ
6/10
ആദ്യമായി മരാമൺ കൺവെൻഷൻ നടന്ന വർഷം?
1860
1905
1895
1899
7/10
പമ്പയുടെ പഴയപേര്?
സൈ ഫർ
ബാരിസ്
ലാനിയ
ഹസ്കോവ
8/10
കരിമ്പു ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?
തിരുവല്ല
കോഴഞ്ചേരി
തടിയൂർ
മല്ലപ്പള്ളി
9/10
മഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം ഖാദി ഗ്രാമ പത്തനംതിട്ടയിൽ സ്ഥാപിക്കപ്പെട്ട വർഷം?
1940
1941
1944
1948
10/10
കേരളത്തിലെ താറാവ് വളർത്തൽ കേന്ദ്രം എവിടെയാണ്?
നിരണം
മൈലപ്ര
പന്തളം
പറക്കോട്
Go To Alappuzha District Quiz

Pathanamthitta District Audio Note

Here is a detailed audio note about Pathanamthitta district. Listening to the audio note will help you to increase your knowledge.

Pathanamthitta District PDF Note Download

The following is a detailed PDF note of Pathanamthitta district. This note will be very helpful for your study as well.

Download Note

We hope this quiz is useful to you. Have a nice day.

Suggested For You
Thiruvanthapuram Quiz
Kollam Quiz
Kerala Geography Quiz
Kerala Bird Sanctuaries Quiz
Current Affairs Malayalam
WhatsApp Group
Join Now
Telegram Channel
Join Now