Palakkad District PSC Questions Answers Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Palakkad District PSC Question Answers Malayalam

Palakkad District PSC Questions Answers Malayalam
Palakkad District PSC Questions Answers Malayalam

Hi friends, below are the questions and answers about Palakkad district. The questions and answers are based on the Kerala PSC Preliminary Syllabus.

Palakkad district came into existence on January 1, 1957. Palakkad is often described as the land of rice." Porainad" is the old name of Palakkad. Further details about Palakkad district are given below.

പാലക്കാട് ജില്ല നിലവിൽ വന്നത്?
1957 ജനുവരി 1
കേരളത്തിൻറെ മാംഗോ സിറ്റി എന്നറിയപ്പെടുന്നത്?
മുതലമട
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ വത്കൃത താലുക്ക് ഓഫീസ് ?
ഒറ്റപ്പാലം
ഇന്ത്യയിലെ ആദ്യത്തെ ടോട്ടൽ ബാങ്കിംഗ് ജില്ല?
പാലക്കാട്
കേരളത്തിലെ ആദ്യത്തെ ലേബർ ബാങ്ക്?
അകത്തേത്തറ
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ജംഗ്ഷൻ?
ഷോർണൂർ
സൈലൻറ് വാലി നിലവിൽ വന്ന വർഷം?
1984
പാലക്കാട് മണി അയ്യർ ഏത് മേഖലയിലാണ് പ്രശസ്തൻ?
മൃദംഗവിദ്വാൻ
കേരളത്തിൻറെ വൃന്ദാവനം?
മലമ്പുഴ
അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?
ശിരുവാണി
പാലക്കാടിന്റെ പഴയ പേര്?
പൊറൈനാട്
ടിപ്പുവിൻറെ കോട്ട പണിതതാര്?
ഹൈദരാലി
.പാലക്കാട് ചുരത്തിലൂടെ പോകുന്ന നാഷണൽ ഹൈവേ?
NH 544
ആദ്യ ഗിരിവർഗ്ഗ വികസന ബ്ലോക്ക്?
അട്ടപ്പാടി
ആദ്യ ഹെറിറ്റേജ് വില്ലേജ്?
കൽപ്പാത്തി
ഫ്ലൂയ്ഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
കഞ്ചിക്കോട്
പാലക്കാടിന്റെ കഥാകാരൻ?
ഒ.വി വിജയൻ
പാലക്കാടൻ കുന്നുകളുടെ രാജ്ഞി?
നെല്ലിയാമ്പതി
ചൂലന്നൂർ മയിൽ സങ്കേതം നിലവിൽ വന്നതെന്ന്?
2007
പാലക്കാടിലെ പ്രധാന അനുഷ്ഠാനകല?
കണ്യാർകളി

Palakkad District Quiz

Below is a detailed quiz about Palakkad district. A practising quiz about Palakkad district is very useful in all competitive exams.

Go To Thrissur District Quiz

Result:
1/10
പാലക്കാട് ജില്ല നിലവിൽ വന്നത് എന്ന്?
1957 ജനുവരി 1
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
ആദ്യത്തെ കമ്പ്യൂട്ടർ വല്കൃത കളക്ടറേറ്റ്?
ഒറ്റശേഖരമംഗലം
ഭരണിക്കാവ്
പാലക്കാട്
പട്ടാമ്പി
3/10
സൈലൻറ് വാലി ദേശീയോദ്യാനം നിലവിൽ വന്ന വർഷം?
1986
1979
1984
1983
4/10
പാലക്കാട് മണി അയ്യർ ഏത് മേഖലയിലാണ് പ്രശസ്തൻ?
എംപി
മൃദംഗവിദ്വാൻ
നർത്തകൻ
ചിത്രകാരൻ
5/10
അട്ടപ്പാടിയിലൂടെ ഒഴുകുന്ന നദി?
ഭവാനി
പാമ്പാർ
കബനി
കുറ്റിയാടി
6/10
ടിപ്പുവിൻറെ കോട്ട പണിതത് ഹൈദരാലി ആണ്. ഏത് വർഷം?
1766
1777
1768
1788
7/10
പാലക്കാട് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയപാത?
എൻ എച് 560
എൻ എച്ച് 544
എൻ എച്ച് 44
എൻഎച്ച് 100
8/10
പാലക്കാടിന്റേ കഥാകാരൻ?
ഒ വി വിജയൻ
അംബികാസുതൻ മാങ്ങാട്
എസ് കെ പൊറ്റക്കാട്
എം പി വീരേന്ദ്രകുമാർ
9/10
പാലക്കാടിന്റെ അനുഷ്ഠാനകല?
യക്ഷഗാനം
കണ്യാർകളി
നങ്ങ്യാർകൂത്ത്
ചവിട്ടുനാടകം
10/10
ചൂലന്നൂർ മയിൽ സങ്കേതം നിലവിൽ വന്ന വർഷം?
2009
2005
2007
2003
Go To Malappuram District Quiz

Palakkad District Audio Note

Below is an audio note of Palakkad district. The audio note was included on the instructions of a group of blind candidates who regularly visit our website. Use headphone to listen to the audio note beautifully.

Palakkad District PDF Note Download

The following is a detailed PDF note of Palakkad district. You can download the note very quickly. The note about Palakkad district is very helpful for Kerala PSC exams.

We hope the knowledge about Palakkad district is useful to you. Have a nice day.

Suggested For You
Kerala Geography Quiz
Kerala Basic Details Quiz
Previous Question Papers Download
Current Affairs Malayalam
WhatsApp Group
Join Now
Telegram Channel
Join Now