Malappuram PSC Question Answers Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Malappuram PSC Question Answers Malayalam

Malappuram PSC Question Answers Malayalam
Malappuram PSC Question Answers Malayalam

Here we give 20 questions and answers about Malappuram district. Knowing the information about Malappuram district will also help you to get higher rank in the competitive examinations.

Malappuram district came into existence on 16th July 1969. Malappuram is the most populous district in Kerala. Ponnani is the only port in Malappuram. More information about Malappuram district is given below.

മലപ്പുറം ജില്ല നിലവിൽ വന്നത് എന്ന്?
1969 ജൂൺ 16
ജനസംഖ്യ ഏറ്റവും കൂടിയ ജില്ല?
മലപ്പുറം
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
മലയാള സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു?
തിരൂർ
വേഴ്സിറ്റിയുടെ കേരളത്തിലെ ക്യാമ്പസ് എവിടെയാണ്?
പെരിന്തൽമണ്ണ
മലപ്പുറത്തെ ഏക തുറമുഖം?
പൊന്നാനി
ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നത് എവിടെ?
പൊന്നാനി
കേരളത്തിൽ സ്വർണ നിക്ഷേപമുള്ള പ്രദേശം?
നിലമ്പൂർ
ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം?
നിലമ്പൂർ
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലം?
ഏലംകുളം
കശുവണ്ടി ഗവേഷണ കേന്ദ്രം?
ആനക്കയം
ഇന്ത്യയിലെ ആദ്യത്തെ ഐഎസ് ഒ സർട്ടിഫൈഡ് മുൻസിപ്പാലിറ്റി?
മലപ്പുറം
ഐ.സി.ഡി.എസ് പ്രോഗ്രാം കേരളത്തിൽ ആദ്യമായി നടപ്പിലാക്കിയത്?
വേങ്ങര ബ്ലോക്ക്
മലപ്പുറത്തെ ഊട്ടി എന്നറിയപ്പെടുന്നത്?
കൊടികുത്തിമല
വള്ളത്തോളിന്‍റെ ജന്മസ്ഥലം?
ചേന്നര
കേരളത്തിലെ ആദ്യത്തെ സ്ത്രീധന നിരോധിത പഞ്ചായത്ത്?
നിലമ്പൂർ
കേരളത്തിലെ ആദ്യത്തെ അക്ഷയ കേന്ദ്രം നിലവിൽ വന്നത് എവിടെ?
പള്ളിക്കൽ
സ്വരാജ് ട്രോഫി നേടിയ ആദ്യ മുൻസിപ്പാലിറ്റി?
മഞ്ചേരി
ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ വില്ലേജ് ഓഫീസ്?
പൊന്നാനി
കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടുതലുള്ള പഞ്ചായത്ത്?
താനൂർ

Malappuram District Quiz

Below is a detailed quiz about Malappuram district. Practising quizzes is the greatest way to increase knowledge.

Go To Palakkad District Quiz

Result:
1/10
മലപ്പുറം ജില്ല നിലവിൽ വന്നത് എന്ന്?
1969 ജൂൺ 16
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
അരീക്കോട്
താനൂർ
ഏറനാട്
തിരൂർ
3/10
മലയാളം സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു?
പാനൂർ
തലയോലപ്പറമ്പ്
തിരൂർ
വട്ടിയൂർക്കാവ്
4/10
അലിഗഡ്‌ സർവ്വകലാശാലയുടെ കേരളത്തിലെ ക്യാമ്പസ് എവിടെയാണ്?
നെടുമങ്ങാട്
പെരിന്തൽമണ്ണ
വഴിക്കടവ്
എടപ്പാൾ
5/10
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ജന്മസ്ഥലം?
ഏലംകുളം
വാമനപുരം
നിലമ്പൂർ
താനൂർ
6/10
കശുവണ്ടി ഗവേഷണ കേന്ദ്രം?
ആനക്കയം
ശാസ്താംകോട്ട
വേ ങ്ങര
പൊന്നാനി
7/10
ഇന്ത്യയിലെ ആദ്യത്തെ ഐഎസ് ഒ സർട്ടിഫൈഡ് മുൻസിപ്പാലിറ്റി?
വണ്ടൂർ
മലപ്പുറം
അരീക്കോട്
വേങ്ങര
8/10
വള്ളത്തോളിൻറ്റെ ജന്മസ്ഥലം?
ചേന്നറ
കണിയാപുരം
ചെമ്പഴന്തി
ചെറുതുരുത്തി
9/10
കേരളത്തിലെ ആദ്യത്തെ അക്ഷയ നിലവിൽ വന്നത് എവിടെ?
പള്ളിമുക്ക്
പള്ളിക്കൽ
പള്ളിപ്പുറം
പുൽപ്പള്ളി
10/10
കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ പഞ്ചായത്ത്?
നിലമ്പൂർ
തിരൂർ
താനൂർ
അരീക്കോട്
Go To Kozhikode District Quiz

Malappuram District Audio Note

Below is an audio note of Malappuram district. The audio note was included on the instructions of a group of blind candidates who regularly visit our website. Use headphone to listen to the audio note beautifully.

Malappuram District PDF Note Download

The following is a detailed PDF note of Malappuram district. You can download the note very quickly. The note about Malappuram district is very helpful for Kerala PSC exams.

Did you know that Malappuram is India's first IS certified municipality? We know that your knowledge of Malappuram district has enhanced your knowledge. Have a nice day.

Suggested For You
Kerala Geography Quiz
Kerala Basic Details Quiz
Previous Question Papers Download
Current Affairs Malayalam
WhatsApp Group
Join Now
Telegram Channel
Join Now