Kozhikode PSC Question Answers Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Kozhikode PSC Question Answers Malayalam

Kozhikode PSC Question Answers Malayalam
Kozhikode PSC Question Answers Malayalam

The following are detailed questions and answers about Kozhikode district. The questions and answers are based on the Kerala PSC Preliminary Syllabus.

Kozhikode district came into existence on January 1, 1957. Kozhikode was the first women's police station in India. Kozhikode is also the first sculptural city in India. Comprehensive information about Kozhikode district is given below.

കോഴിക്കോട് ജില്ല നിലവിൽ വന്നത് എന്ന്?
1957 ജനുവരി 1
സാമൂതിരിയുടെ ആസ്ഥാനം?
കോഴിക്കോട്
ഇന്ത്യയിലെ ആദ്യ ശില്പ നഗരം?
കോഴിക്കോട്
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ നിലവിൽ വന്ന ജില്ല?
കോഴിക്കോട്
ഇന്ത്യയിലെ ആദ്യത്തെ വിശപ്പുരഹിത ജില്ല?
കോഴിക്കോട്
കോഴിക്കോട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചുരം?
വയനാട് ചുരം
പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
കോഴിക്കോട് ജില്ലയിൽ
മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
കുറ്റ്യാടി
ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം?
പെരിങ്ങളം
പി. ടി ഉഷയുടെ ജന്മസ്ഥലം?
പയ്യോളി
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം?
ചെറുകുളത്തൂർ
കോഴിക്കോടിൻറെ കഥാകാരൻ?
എസ് കെ പൊറ്റക്കാട്
വാസ്കോഡഗാമ കാപ്പാട് കടപ്പുറത്ത് വന്ന് ഇറങ്ങിയ വർഷം?
1498
ബ്രഹ്മസമാജ ത്തിൻറെ ശാഖ കേരളത്തിലുള്ളത് കോഴിക്കോട് ആണ് ഇത് സ്ഥാപിച്ചത് ആര്?
അയ്യത്താൻ ഗോപാലൻ
ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത് ആര്?
ടിപ്പുസുൽത്താൻ
കേരളത്തിൽ ആദ്യമായി ത്രീജി ഇൻറർനെറ്റ് സംവിധാനം നിലവിൽ വന്നത് കോഴിക്കോടാണ് ഏത് വർഷം?
2010
.ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ കോഴിക്കോട് ഉദ്ഘാടനം ചെയ്തതാര്?
ഇന്ദിരാഗാന്ധി
ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത്?
ചാലിയാർ
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല?
കോഴിക്കോട്
കോഴിക്കോട് റേഡിയോ നിലയം നിലവിൽ വന്ന വർഷം?
1950

Kozhikode District Quiz

Below is a very detailed quiz about Kozhikode district. No doubt the quiz about Kozhikode district will enhance your knowledge.

Go To Malappuram District Quiz

Result:
1/10
കോഴിക്കോട് ജില്ല നിലവിൽ വന്നത് എന്ന്?
1957 ജനുവരി 1
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
നാദാപുരം
പുതുപ്പാടി
കുറ്റ്യാടി
കോടഞ്ചേരി
3/10
ഇന്ത്യയിലെ ആദ്യത്തെ ജല മ്യൂസിയം?
കാപ്പാട്
കുറ്റ്യാടി
പെരിങ്ങളം
നടക്കാവ്
4/10
പി.ടി ഉഷയുടെ ജന്മസ്ഥലം?
കാപ്പാട്
പയ്യോളി
പുതുപ്പാടി
പേരാമ്പ്ര
5/10
ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ നേത്രദാന ഗ്രാമം?
ചെറുകുളത്തൂർ
കുന്നമംഗലം
ഫറോക്ക്
നാദാപുരം
6/10
കോഴിക്കോടിനെ കഥാകാരൻ?
എസ് കെ പൊറ്റക്കാട്
ഓ വി വിജയൻ
എം പി വീരേന്ദ്രകുമാർ
എം പി അപ്പൻ
7/10
കേരളത്തിൽ ബ്രഹ്മസമാജ ത്തിൻറെ ശാഖ കോഴിക്കോട് സ്ഥാപിച്ചതാര്?
അയ്യങ്കാളി
അയ്യത്താൻ ഗോപാലൻ
സഹോദരൻ അയ്യപ്പൻ
വി ടി ഭട്ടതിരിപ്പാട്
8/10
ഇന്ത്യയിലെ ആദ്യത്തെ വനിതാ പോലീസ് സ്റ്റേഷൻ കോഴിക്കോട് ജില്ലയിലെ ഉദ്ഘാടനം ചെയ്തതാര്?
ഇന്ദിരാഗാന്ധി
രാജീവ് ഗാന്ധി
പ്രണബ് മുഖർജി
എ ബി വാജ്പേയ്
9/10
ബേപ്പൂർ പുഴ എന്നറിയപ്പെടുന്നത്?
ഷിറിയ
ചാലിയാർ
ചന്ദ്രഗിരി
വളപട്ടണം പുഴ
10/10
കോഴിക്കോട് ജില്ലയിലെ റേഡിയോ നിലയം നിലവിൽ വന്നത് എന്ന്?
1953
1958
1950
1956
Go To Wayanad District Quiz

Kozhikode District Audio Note

Below is an audio note of Kozhikode district. The audio note was included on the instructions of a group of blind candidates who regularly visit our website. Use headphone to listen to the audio note beautifully.

Kozhikode District PDF Note Download

The following is a detailed PDF note of Kozhikode district. You can download the note very quickly. The note about Kozhikode district is very helpful for Kerala PSC exams.

Did you know that the famous Pazhassi Museum is located in the Kozhikode district? Knowledge of Kozhikode district will help you all to get higher rank in competitive examinations. Have a nice day.

Suggested For You
Thiruvanthapuram Quiz
Kollam Quiz
Kerala Geography Quiz
Kerala Bird Sanctuaries Quiz
Current Affairs Malayalam
WhatsApp Group
Join Now
Telegram Channel
Join Now