kottayam District PSC Question Answers Malayalam

Kottayam District PSC Question Answers Malayalam

kottayam District PSC Question Answers Malayalam
Kottayam District PSC Question Answers Malayalam

Hi friends here are 20 questions and answers about Kottayam district. There is no doubt that these questions and answers will help you in the upcoming Kerala PSC Preliminary Examinations.

Kottayam District was established on July 1, 1969. The first fast track court in Kerala was in Kottayam district. The first college in Kerala, CMS College was in Kottayam district. Further questions and answers are given below.

കോട്ടയം ജില്ല നിലവിൽ വന്നതെന്ന്?
1949 ജൂലൈ 1
കേരളത്തിലെ ആദ്യത്തെ ഫാസ്റ്റ് ട്രാക്ക് കോടതി?
കോട്ടയം
കോട്ടയം സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യത്തെ പട്ടണമായി മാറിയതെന്ന്?
1989 ജൂൺ 25
ഐതിഹ്യമാല എഴുതിയതാര്?
കൊട്ടാരത്തിൽ ശങ്കുണ്ണി
മലയാളി മെമ്മോറിയൽ നടന്നവർഷം?
1891
മദ്രാസ് റബർ ഫാക്ടറി സ്ഥിതിചെയ്യുന്നത് എവിടെ?
വടവത്തൂർ
ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്നത്‌?
പനച്ചിക്കാട്
കേരളത്തിലെ ഏക ഉൾനാടൻ തുറമുഖം?
നാട്ടകം
കേരളത്തിലെ ആദ്യത്തെ നിയമ സാക്ഷരതാ പട്ടണം?
ചങ്ങനാശ്ശേരി
കേരളത്തിലെ ആദ്യത്തെ പ്രസ്?
സി എം എസ് പ്രസ് 1871
കോട്ടയത്തിന് ചുമർചിത്ര നഗര പദവി ലഭിച്ച വർഷം?
2013
കേരളത്തിലെ ഏറ്റവും വലിയ ചുമർ ചിത്രം?
നോഹയുടെ പേടകം
മലയാളമനോരമ ആരംഭിച്ച വർഷം?
1888
ദീപിക പത്രം ആരംഭിച്ച വർഷം?
1887
കേരളത്തിലെ ആദ്യത്തെ കോളേജ്?
സി എം എസ് കോളേജ് 1817
ചവിട്ടുനാടകം എന്ന കലാരൂപം ആരുടെ സംഭാവനയാണ്?
പോർച്ചുഗീസുകാർ
ട്രാവൻകൂർ സിമൻറ് ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
നാട്ടകം
റബ്ബർ ബോർഡ് എവിടെ സ്ഥിതി ചെയ്യുന്നു?
കോട്ടയം
മുൻ രാഷ്ട്രപതി ആയിരുന്ന കെ ആർ നാരായണന്റെ ജന്മസ്ഥലം?
ഉഴവൂർ
ഏത് ക്ഷേത്രത്തിലാണ് നടരാജ ചിത്രം കാണാൻ കഴിയുന്നത്?
ഏറ്റുമാനൂർ

Kottayam District Quiz

The following is a detailed quiz on Kottayam District. This quiz is based on the syllabus of Kerala PSC Preliminary Examination to be conducted in February.

Go To Alappuzha District Quiz

Result:
1/10
കോട്ടയം ജില്ല നിലവിൽ വന്നത് എന്ന്?
1949 ജൂലൈ 1
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
മലയാളി മെമ്മോറിയൽ നടന്ന വർഷം?
1895
1892
1891
1881
3/10
മദ്രാസ് റബർ ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു?
വൈക്കം
എരുമേലി
വടവത്തൂർ
ഈരാറ്റുപേട്ട
4/10
ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്നത്?
ശബരിമല
പനച്ചിക്കാട്
ചക്കുളത്തുകാവ്
പ്രവിത്താനം
5/10
കേരളത്തിലെ ആദ്യത്തെ നിയമ സാക്ഷരതാ പട്ടണം?
ചങ്ങനാശ്ശേരി
വൈക്കം
തലയോലപ്പറമ്പ്
പൂഞ്ഞാർ
6/10
കേരളത്തിലെ ആദ്യത്തെ പ്രസ് സായ് സി എം എസ് പ്രസ്സ് സ്ഥാപിക്കപ്പെട്ട വർഷം?
1821
1817
1829
1825
7/10
കോട്ടയത്തിന് ചുമർചിത്ര നഗരം പദവി ലഭിച്ച വർഷം?
2010
2013
2014 4
2012
8/10
ചവിട്ടുനാടകം എന്ന കലാരൂപം ആരുടെ സംഭാവനയാണ്?
പോർച്ചുഗീസുകാർ
ഡച്ചുകാർ
ഇംഗ്ലീഷുകാർ
ഫ്രഞ്ചുകാർ
9/10
ട്രാവൻകൂർ സിമൻറ് ഫാക്ടറി എവിടെ സ്ഥിതി ചെയ്യുന്നു?
കാഞ്ഞിരപ്പള്ളി
നാട്ടകം
മുണ്ടക്കയം
ഈരാറ്റുപേട്ട
10/10
മുൻ രാഷ്ട്രപതി കെ ആർ നാരായണൻ ജന്മസ്ഥലം?
കരിപ്പൂർ
കുമരകം
ഉഴവൂർ
തലയോലപ്പറമ്പ്
Go To Idukki District Quiz

Kottayam District Audio Note

Below is an audio note of Kottayam district. The audio note was included on the instructions of a group of blind candidates who regularly visit our website. Use headphone to listen to the audio note beautifully.

Kottayam District PDF Note Download

The following is a PDF note of Kottayam district. The PDF note will be very helpful for your study. You can get complete knowledge about Kottayam district by downloading the PDF note.

We know that your knowledge of Kottayam district has enriched your knowledge. Have a nice day.

Suggested For You
Thiruvanthapuram Quiz
Kollam Quiz
Kerala Geography Quiz
Kerala Bird Sanctuaries Quiz
Current Affairs Malayalam