Kollam District PSC Questions Malayalam | Kollam Quiz

Kollam Quiz

Kollam District PSC Questions Malayalam

"Hey there, friends! Explore 20 significant questions and their answers regarding Kollam district. These insights are beneficial for the approaching Kerala PSC Preliminary Examinations.

As history tells us, Kollam district was established on July 1, 1929, and served as the capital of the Venad dynasty. Notably, it pioneered India's first eco-tourism project and set up Asia's inaugural Butterfly Safari Park at Thenmala. Discover more details below."

Kollam Quiz

Here we give the quiz about Kollam district the quiz is useful to all competitive exams. This quiz contains 10 sets of question answers. The quiz is created by the new information of Kollam the quiz is given below.

Go To Thiruvanthapuram Quiz

Result:
1/10
കൊല്ലം ജില്ല നിലവിൽ വന്നത് എന്ന്?
1949 ജൂലൈ 1
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
കൊല്ലം നഗരം പണി കഴിപ്പിച്ചതാര്?
ലാറി ബേക്കർ
ഉസ്താദ് ഈസ
സാപിർ ഈസോ
റോബർട്ട് ബ്രിസ്റ്റോ
3/10
കൊല്ലത്ത് ആദ്യമായി വന്ന വിദേശികൾ?
ഡച്ചുകാർ
ഇംഗ്ലീഷുകാർ
പോർച്ചുഗീസുകാർ
ഫ്രഞ്ചുകാർ
4/10
ചവറയിലെ ഇന്ത്യൻ റെയർ എർത്ത് മായി സഹകരിച്ച രാജ്യം?
ഇറ്റലി
ഫ്രാൻസ്
റഷ്യ
ജർമനി
5/10
ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട
മാമം
അച്ചൻകോവിൽ
അയിരൂർ
6/10
ഏഷ്യയിലെ ആദ്യത്തെ ബട്ടര്ഫ്ലൈ സഫാരി പാർക്ക്?
തെന്മല
തങ്കശ്ശേരി
ചുങ്കത്തറ
അഞ്ചൽ
7/10
പശ്ചിമഘട്ടത്തിന്റെ മടിത്തട്ട് എന്നറിയപ്പെടുന്നത്?
പത്തനാപുരം
പുനലൂർ
കരുനാഗപ്പള്ളി
ചാത്തന്നൂർ
8/10
കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം?
മലനട
ആര്യങ്കാവ്
ചെമ്പഴന്തി
പള്ളിക്കൽ
9/10
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം?
നീണ്ടകര
പന്മന
തേവലക്കര
ചവറ
10/10
കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ എവിടെയാണ്?
പെരിനാട്
കൊട്ടിയം
നീണ്ടകര
അഞ്ചൽ
Go To Pathanamthitta District Quiz

Kollam District PSC Questions Malayalam

കൊല്ലം ജില്ലാ നിലവിൽ വന്നത് എന്ന്?
1949 ജൂലൈ 1
വേണാട് രാജവംശത്തിന്റെ തലസ്ഥാനം?
കൊല്ലം
കൊല്ലം നഗരം പണികഴിപ്പിച്ചത്?
സാപിർ ഇസോ
താൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല നഗരം എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി?
ഇബൻ ബത്തൂത്ത
ആദ്യമായി കൊല്ലത്ത് വന്ന വിദേശികൾ?
പോർച്ചുഗീസുകാർ
പോർച്ചുഗീസുകാർ കൊല്ലത്ത് വന്ന വർഷം?
1502
ചവറയിലെ ഇന്ത്യൻ റെയർ എർത്ത്മായി സഹകരിച്ച രാജ്യം?
ഫ്രാൻസ്
ലക്ഷം വീട് പദ്ധതി ഉദ്ഘാടനം ചെയ്ത സ്ഥലം?
ചിതറ
കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതി?
കല്ലട
ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി നിലവിൽ വന്നത് എവിടെ?
കൊല്ലം
ഏഷ്യയിലെ ആദ്യത്തെ ബട്ടര്ഫ്ലൈ സഫാരി പാർക്ക് നിലവിൽ വന്നത് എവിടെ?
തെന്മല
പശ്ചിമഘട്ടത്തിന്റെ മടിത്തട്ട് എന്നറിയപ്പെടുന്ന സ്ഥലം?
പുനലൂർ
ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ?
ചടയമംഗലം
പെരുമൺ തീവണ്ടി അപകടം നടന്നത് എന്ന്?
1988 ജൂലൈ 8
കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രം?
മലനട
ചെന്തുരുണി വന്യജീവി സങ്കേതം നിലവിൽ വന്ന വർഷം?
1984
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലം?
പന്മന
ഇന്ത്യയിലെ ആദ്യത്തെ സുനാമി മ്യൂസിയം നിലവിൽ വന്നത് എവിടെ?
അഴീക്കൽ
കേരളത്തിലെ ആദ്യത്തെ തീരദേശ പോലീസ് സ്റ്റേഷൻ നിലവിൽ വന്നതെവിടെ?
നീണ്ടകര
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്മെൻറ് എവിടെയാണ്?
കൊട്ടാരക്കര

Kollam District Audio Note

Here is a detailed audio note about Kollam district. Listening to the audio note will help you to increase your knowledge.

We hope this quiz is useful to you. Have a nice day.

Suggested For You
Thiruvanthapuram Quiz
Kerala Geography Quiz
Kerala Bird Sanctuaries Quiz
Kerala Renaissance Quiz