Kasaragod District PSC Question Answers Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Kasaragod District PSC Question Answers Malayalam

Kasaragod District PSC Questions
Kasaragod District PSC Questions

Here we give very detailed questions and answers about Kasargod district. This knowledge is very useful for all competitive exams.

Kasargod district came into existence on May 24, 1984. Kasaragod is the northernmost district of Kerala. Kasaragod is the first organic district in Kerala. More information about Kasargod district is given below.

കാസർകോട് ജില്ല നിലവിൽ വന്നത് എന്ന്?
1984 മേയ് 24
പുകയില കൃഷി ഏറ്റവും കൂടുതൽ ഉള്ള ജില്ല?
കാസർഗോഡ്
അടക്കാ കൃഷി ഏറ്റവും കൂടുതൽ ഉള്ള ജില്ല?
കാസർഗോഡ്
കാസർഗോഡ് പട്ടണത്തിനെ U ആകൃതിയിൽ ചുറ്റി ഒഴുകുന്നത്?
ചന്ദ്രഗിരിപ്പുഴ
കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്നത്?
റാണിപുരം
കയ്യൂർ സമരം നടന്ന വർഷം?
1941
കേരളത്തിലെ ആദ്യത്തെ ചെന്തെങ്ങ് നഗരം?
നിലേശ്വരം
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ആദ്യത്തെ മണ്ഡലം?
നീലേശ്വരം
ആദ്യത്തെ ഫിലമെൻറ് ബൾബ് രഹിത പഞ്ചായത്ത്?
പീലിക്കോട്
കേരളത്തിലെ ആദ്യ ജൈവ ജില്ല?
കാസർഗോഡ്
തുളു ഭാഷ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെ?
മഞ്ചേശ്വരം
കയ്യൂർ സമരത്തെ ആസ്പദമാക്കിയുള്ള നോവൽ?
ചിരസ്മരണ
യക്ഷഗാനത്തിന്റെ ഉപജ്ഞാതാവ്?
പാർത്ഥി സുബ്ബ
പാടുന്ന പടവാൾ എന്നറിയപ്പെട്ടത്?
ടി എസ് തിരുമുമ്പ്‌
കാസർഗോഡിന്റെ ആസ്ഥാന കവി?
ഗോവിന്ദ പൈ
എൻഡോസൾഫാൻ സമര നായിക?
ലീലാകുമാരിയമ്മ
കേരളത്തിൻറെ കൂർഗ്?
മാലോം
പണ്ടുകാലത്ത് ഫ്യൂഫൽ എന്നറിയപ്പെട്ടത്?
ബേക്കൽ
ചരിത്രരേഖകളിൽ കാസർകോടിന്റെ പേര്?
ഹെർക്വില
കേരളത്തിലെ വടക്കേ അറ്റത്തെ ഗ്രാമം?
തലപ്പാടി

Kasaragod District Quiz

Below is a very detailed quiz about Kasaragod district. The quiz with 10 questions will give you the best knowledge.

Go To Kannur District Quiz

Result:
1/10
കാസർഗോഡ് ജില്ല നിലവിൽ വന്നത് എന്ന്?
1984 മേയ് 24
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
കേരളത്തിൻറെ ഊട്ടി എന്നറിയപ്പെടുന്നത്?
മുള്ളേരിയ
ബേക്കൽ
റാണിപുരം
ചന്ദ്രഗിരി
3/10
കയ്യൂർ സമരം നടന്ന വർഷം?
1950
1949
1941
1943
4/10
കേരളത്തിൽ ആദ്യത്തെ ചെന്തെങ്ങ് നഗരം?
മഞ്ചേശ്വരം
നീലേശ്വരം
കാര്യങ്കോട്
മൊഗ്രാൽ
5/10
ആദ്യത്തെ ഫിലമെൻറ് ബൾബ് രഹിത പഞ്ചായത്ത്?
പീലിക്കോട്
നീലേശ്വരം
പെർള
ഉദിനടുക്ക
6/10
കയ്യൂർ സമരത്തെ ആസ്പദമാക്കിയുള്ള നോവൽ?
ചിരസ്മരണ
അംബരസ്മരണ
ചിദംബരസ്മരണ
ചിരകാല സ്മരണ
7/10
യക്ഷഗാനത്തിന്റ ഉപജ്ഞാതാവ്?
മാധവറാവു
പാർത്ഥി സുബ്ബ
ഗൗതമ പൈ
വിക്രമ സിംഹ
8/10
പാടുന്ന പടവാൾ എന്ന് അറിയുന്നത് ആര്?
ടി എസ് തിരുമുമ്പ്
ടി എസ് മാധവറാവു
ടീ സുബ്ബരായർ
വൈദ്യ ലിംഗം അയ്യങ്കാർ
9/10
കാസർഗോഡിൻറെ ആസ്ഥാന കവി?
മുല്ലൂർ
ഗോവിന്ദ പൈ
ആനന്ദ്
വള്ളത്തോൾ
10/10
എൻഡോസൾഫാൻ സമര നായിക?
മയിലമ്മ
സുഗതകുമാരി
ലീലാകുമാരിയമ്മ
സാറാ തോമസ്
Go To Next Quiz

Kasaragod District Audio Note

Below is an audio note of Kasaragod district. The audio note was included on the instructions of a group of blind candidates who regularly visit our website. Use headphone to listen to the audio note beautifully.

Kasaragod District PDF Note Download

The following is a detailed PDF note of Kasaragod district. You can download the note very quickly. The note about Kasaragod district is very helpful for Kerala PSC exams.

We hope you find this information about the Kasaragod district very useful. If you need a note quiz on any topic please leave a comment below.

Suggested For You
Kerala Geography Quiz
Kerala Basic Details Quiz
Previous Question Papers Download
WhatsApp Group
Join Now
Telegram Channel
Join Now