Kannur District PSC Question Answers Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Kannur District PSC Question Answers Malayalam

Kannur District PSC Question Answers Malayalam
Kannur District PSC Question Answers Malayalam

Hi friends, here are some questions about Kannur district. The questions and answers are based on the syllabus of the Kerala PSC Preliminary Examination.

Kannur district came into existence on January 1, 1957. Kannur is the largest coastal district in Kerala. Payyannur, the Uppu satyagraha centre of Kerala is located in Kannur district. Further questions related to Kannur district are given below.

കണ്ണൂർ ജില്ല നിലവിൽ വന്നത് എന്ന്?
1957 ജനുവരി 1
ഏറ്റവും കൂടുതൽ കണ്ടൽകാടുകൾ ഉള്ള ജില്ല?
കണ്ണൂർ
സ്ത്രീ പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ലാ കണ്ണൂരാണ് എത്ര ആണത്?
1133/1000
കടൽത്തീരം ഏറ്റവും കൂടുതൽ ഉള്ള ജില്ല?
കണ്ണൂർ
കേരളത്തിലെ ഏത് ഡ്രൈവ് ഇൻ ബീച്ച്?
മുഴുപ്പിലങ്ങാട്
കേരളത്തിൽ നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
ഏഴിമല
തെയ്യങ്ങളുടെ നാട്?
കണ്ണൂർ
പഴശ്ശി ഡാം സ്ഥിതി ചെയ്യുന്നത് എവിടെ?
കണ്ണൂർ
ദക്ഷിണ വാരണാസി എന്നറിയപ്പെടുന്നത്?
കൊട്ടിയൂർ
ഉപ്പ് സത്യാഗ്രഹത്തിന് കേരളത്തിലെ കേന്ദ്രം എവിടെ ആയിരുന്നു?
പയ്യന്നൂർ
കേരളത്തിലെ ആദ്യത്തെ ആയൽക്കൂട്ടം നിലവിൽ വന്നത് എവിടെ?
കല്യാശ്ശേരി
മൂന്ന് C കളുടെ നാട്?
തലശ്ശേരി
വാഗ്ഭടാനന്ദൻ ജനിച്ചത് എവിടെ?
പാട്ട്യയം
കേരളത്തിൽ ആദ്യത്തെ രജിസ്ട്രാർ ഓഫീസ്?
തലശ്ശേരി
അറക്കൽ ബീവി എന്ന കവിത എഴുതിയതാര്?
ഏഴാച്ചേരി രാമചന്ദ്രൻ
കണ്ണൂർ സർവ്വകലാശാലയുടെ തലസ്ഥാനം?
തവക്കര
ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ എന്നറിയപ്പെടുന്നത്?
മയ്യഴിപ്പുഴ
ടോളമിയുടെ കൃതികളിൽ കണ്ണൂരിൻറെ പേര്?
നൗറ
ഇന്ത്യയിൽ ആദ്യത്തെ ക്രിക്കറ്റ് മത്സരം നടന്നത് എവിടെ?
തലശ്ശേരി
കണ്ണൂരിൽ എത്ര ലോകസഭ മണ്ഡലങ്ങൾ ഉണ്ട്?
1

Kannur District Quiz

Below is a detailed quiz about Kannur district. The quiz will be very helpful to enhance your knowledge.

Go To Wayanad District Quiz

Result:
1/10
കണ്ണൂർ ജില്ല നിലവിൽ വന്നത് എന്ന്?
1957 ജനുവരി 1
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
സ്ത്രീ പുരുഷ അനുപാതം കൂടുതലുള്ള ജില്ല കണ്ണൂരാണ് എത്ര?
1123-1000
1138-1000
1133-1000
1131-1000
3/10
നാവിക അക്കാദമി എവിടെ സ്ഥിതി ചെയ്യുന്നു?
ഇരിട്ടി
കണ്ണപുരം
ഏഴിമല
അഴീക്കോട്
4/10
ദക്ഷിണ വാരണാസി എന്നറിയപ്പെടുന്നത്?
ചെറുപുഴ
കൊട്ടിയൂർ
കൂത്തുപറമ്പ്
പാനൂർ
5/10
കേരളത്തിലെ ആദ്യത്തെ അയൽക്കൂട്ടം നിലവിൽ വന്നത് എവിടെ?
കല്യാശ്ശേരി
മട്ടന്നൂർ
ചേർക്കല
ചൊക്ലി
6/10
മൂന്ന് C കളുടെ നാട്?
തലശ്ശേരി
മട്ടന്നൂർ
കൂത്തുപറമ്പ്
അഴീക്കോട്
7/10
അറക്കൽ ബീവി എന്ന കവിത എഴുതിയതാര്?
ബാലചന്ദ്രൻ ചുള്ളിക്കാട്
ഏഴാച്ചേരി രാമചന്ദ്രൻ
ഒഎൻവി കുറുപ്പ്
സന്തോഷ് ഏച്ചിക്കാനം
8/10
ഇന്ത്യയിലെ ഇംഗ്ലീഷ് ചാനൽ?
മയ്യഴിപ്പുഴ
ഉപ്പള
ചിറ്റാരി
തലശ്ശേരി
9/10
ടോളമി കൃതികളിൽ കണ്ണൂരിൻറെ പേര്?
മോസ
നൗറ
ജോയ്സ്
കോശറ
10/10
കണ്ണൂരിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?
4
2
1
3
Go To Kasaragod District Quiz

Kannur District Audio Note

Below is an audio note of Wayanad Kannur district. The audio note was included on the instructions of a group of blind candidates who regularly visit our website. Use headphone to listen to the audio note beautifully.

Kannur District PDF Note Download

The following is a detailed PDF note of Kannur district. You can download the note very quickly. The note about Kannur district is very helpful for Kerala PSC exams.

We hope you find this information about Kannur district very useful. If you need a note, quiz on any topic please leave a comment below.

Suggested For You
Kerala Geography Quiz
Kerala Basic Details Quiz
Previous Question Papers Download
WhatsApp Group
Join Now
Telegram Channel
Join Now