Idukki District PSC Question Answers Malayalam

Idukki District PSC Question Answers Malayalam

Idukki District PSC Question Answers Malayalam
Idukki District PSC Question Answers Malayalam

Hi friends today PSC PDF Bank has given questions and answers about Idukki district. The questions and answers are based on the Kerala PSC examination syllabus.

Idukki district came into existence on January 26, 1972. Idukki Dam, the first arch dam in Asia, is located in Idukki district. Also, Anamudi, the highest peak in Kerala, is located in Idukki district. The comprehensive knowledge about Idukki district is given below.

ഇടുക്കി ജില്ലാ നിലവിൽ വന്നത്?
1972 ജനുവരി 26
ഇടുക്കി ജില്ലയുടെ ആസ്ഥാനം?
പൈനാവ്
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി യുടെ ഉയരം?
2695 മീറ്റർ
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം?
മൂന്നാർ
തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?
കുമളി
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് കെ.എസ്.ഇ.ബിക്ക് വിറ്റ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത്?
മാങ്കുളം
കേരളത്തിലെ ഏക ട്രൈബൽ ഗ്രാമപഞ്ചായത്ത്?
ഇടമലക്കുടി
കേരളത്തിലെ ആദ്യത്തെ ബയോ വില്ലേജ്?
ഉടുമ്പന്നൂർ
ഇടുക്കി ജില്ലയിലെ നാഷണൽ പാർക്ക് കളുടെ എണ്ണം?
5
കേരളത്തിലെ ആദ്യത്തെ നാഷണൽ പാർക്ക്?
ഇരവികുളം
ഏഷ്യയിലെ തന്നെ ആദ്യത്തെ ആർച്ച് ഡാം?
ഇടുക്കി ഡാം
ഇന്ത്യയിലെ ഏറ്റവും വലിയ ഏലം പ്ലാൻറ്?
വണ്ടൻമേട്
കേരളത്തിലെ ആദ്യത്തെ ഡാം?
മുല്ലപെരിയാർ
പെരിയാർ നദിയുടെ ഉത്ഭവസ്ഥാനം?
ശിവഗിരി മല
ഏറ്റവും വലിയ നിയമസഭാ മണ്ഡലം?
ഉടുമ്പൻചോല
കേരളത്തിലെ ഏക മഴനിഴൽ പ്രദേശം?
ചിന്നാർ
ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാം?
ഇടുക്കി
കേരളത്തിൻറെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്നത്?
വാഗമൺ
കേരളത്തിൽ സ്വകാര്യ മേഖലയിൽ ഉള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
കുത്തുങ്കൽ
കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്ത്?
കുമളി

Idukki District Quiz

Here are 10 questions and answers about Idukki district in the form of quizzes. Practising quiz on Idukki District will enhance your knowledge and help you to achieve higher marks in competitive examinations.

Go To Kottayam Quiz

Result:
1/10
ഇടുക്കി ജില്ല നിലവിൽ വന്നത് എന്ന്?
1972 ജനുവരി 26
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1974 ജനുവരി 26
2/10
കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായ ആനമുടി യുടെ ഉയരം?
2699 മീറ്റർ
2685 മീറ്റർ
2695 മീറ്റർ
2795 മീറ്റർ
3/10
തേക്കടിയുടെ കവാടം എന്നറിയപ്പെടുന്നത്?
മൂന്നാർ
മറയൂർ
കുമളി
രാജാക്കാട്
4/10
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് KSEB ക്ക് വിതരണം ചെയ്ത ആദ്യത്തെ പഞ്ചായത്ത്?
തേക്കടി
മാങ്കുളം
വാഗമൺ
കോവിലൂർ
5/10
കേരളത്തിലെ ആദ്യത്തെ ബയോ വില്ലേജ്?
ഉടുമ്പന്നൂർ
വണ്ടിപ്പെരിയാർ
പൈനാവ്
ഉടുമ്പൻചോല
6/10
ഇടുക്കി ജില്ലയിൽ എത്ര ദേശീയ ഉദ്യാനങ്ങൾ ഉണ്ട്?
5
6
3
4
7/10
ഇന്ത്യയിലെ ഏറ്റവും വലിയ ഏലം പ്ലാൻറ് എവിടെ സ്ഥിതി ചെയ്യുന്നു?
പാമ്പാടും ചോല
വണ്ടൻമേട്
മൂന്നാർ
ഷോളയാർ
8/10
കേരളത്തിലെ ആദ്യത്തെ ഡാം?
മുല്ലപ്പെരിയാർ
ഇടുക്കി
ചെറുതോണി
മലമ്പുഴ
9/10
കേരളത്തിലെ മഴനിഴൽ പ്രദേശം?
ശിവഗിരി മല
ചിന്നാർ
പീരുമേട്
നെടു ങ്കണ്ടം am
10/10
കേരളത്തിൽ സ്വകാര്യ മേഖലയിൽ ഉള്ള ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി?
തൊടുപുഴ
പീരുമേട്
കുത്തുങ്കൽ
കോവിലൂർ
Go To Eranakulam District Quiz

Idukki District Audio Note

Below is an audio note of Idukki district. The audio note was included on the instructions of a group of blind candidates who regularly visit our website. Use headphone to listen to the audio note beautifully.

Idukki District PDF Note Download

The following is a PDF note of Idukki district. The PDF note will be very helpful for your study. You can get complete knowledge of about Idukki district by downloading the PDF note.

We know that your knowledge of Idukki district has enriched your knowledge. Have a nice day.

Suggested For You
Thiruvanthapuram Quiz
Kollam Quiz
Kerala Geography Quiz
Kerala Bird Sanctuaries Quiz
Current Affairs Malayalam