Gandhi Jayanti Quiz Malayalam 2024

WhatsApp Group
Join Now
Telegram Channel
Join Now

Here we give Gandhi Jayanti Quiz 2024 in Malayalam. Gandhi Jayanti is celebrated on October 2. Mohandas Karamchand Gandhi was born on October 2, 1869, in Porbandar, Gujarat. In 2024 celebrate Gandhi’s 155th birth anniversary.

Here we give the Gandhi Jayanti Quiz. This quiz contains 25 most important question answers. All questions are related to the life of the Father of the Nation Mahatma Gandhi. Below we give the Gandhi quiz in Malayalam.

Gandhi Jayanti Quiz Malayalam 2024 Go To Previous Quiz

Result:
1/25
മഹാത്മാ ഗാന്ധി ജനിച്ചത്?
1866 ഒക്ടോബർ 2
1868 ഒക്ടോബർ 2
1869 ഒക്ടോബർ 2
1865 ഒക്ടോബർ 2
2/25
ഗാന്ധിജിയുടെ പിതാവ് കരംചന്ദ് ഗാന്ധിയാണ് ഗാന്ധിയുടെ മാതാവ്?
പൂർണിമഭായ്
പുത്രിഭായ്
പൂജിതഭായ്
പുത്ലീഭായ്
3/25
ഗാന്ധിജിയുടെ പത്നി?
കൗമുദി ഗാന്ധി
കസ്തൂർബാഗാന്ധി
കൈലാസ ഗാന്ധി
കരംജിത ഗാന്ധി
4/25
ഗാന്ധിജിയുടെ ആത്മകഥയാണ് "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" ഏതു ഭാഷയിലാണ് മഹാത്മാഗാന്ധിയുടെ ആത്മകഥ?
കന്നഡ
ഇംഗ്ലീഷ്
ഹിന്ദി
ഗുജറാത്തി
5/25
ഗാന്ധിജി തന്റെ ആത്മകഥ എഴുതിയത് എന്നാണ്?
1922-ല്‍ ജയില്‍ വാസത്തിനിടയില്‍
1925-ല്‍ ജയില്‍ വാസത്തിനിടയില്‍
1929-ല്‍ ജയില്‍ വാസത്തിനിടയില്‍
1920-ല്‍ ജയില്‍ വാസത്തിനിടയില്‍
6/25
ഗാന്ധിജി "ആധുനിക കാലത്തെ മഹാത്ഭുതം "എന്ന് വിശേഷിപ്പിച്ചത്?
ബർദോളി സത്യാഗ്രഹം
ക്വിറ്റിന്ത്യാ സമരം
ഉപ്പുസത്യാഗ്രഹം
ക്ഷേത്രപ്രവേശന വിളംബരം
7/25
ഗാന്ധിജി തന്റെ രാഷ്ട്രീയ പരീക്ഷണശാല എന്ന് വിശേഷിപ്പിച്ചത്?
ഇംഗ്ലണ്ട്
വിയന്ന
ദക്ഷിണാഫ്രിക്ക
ഗുജറാത്ത്
8/25
1903 ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
ഇന്ത്യൻ ടൈംസ്
ഇന്ത്യൻ വിഷൻ
ഇന്ത്യൻ ഒപ്പീനിയൻ
ഇന്ത്യൻ വോയിസ്
9/25
ഗാന്ധിജി ദക്ഷിണാഫ്രിക്കയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ തിരിച്ചെത്തിയതെന്ന്?
1918 ജനുവരി 10
1915 ജനുവരി 9
1915 ജനുവരി 19
1917 ജനുവരി 9
10/25
ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രഹം?
ബർദോളി സത്യാഗ്രഹം
ചാമ്പാരൻ സത്യാഗ്രഹം
ഉപ്പ് സത്യാഗ്രഹം
നിസ്സഹകരണ സമരം
11/25
"പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം മുഴക്കിയത് ഗാന്ധിജിയാണ് ഏത് സമര വേളയിലാണ് ഗാന്ധിജി ഈ മുദ്രാവാക്യം മുഴക്കിയത്?
റൗലറ്റ് നിയമത്തിനെതിരായി
ലാഹോർ സമരം
ഉപ്പ് സത്യാഗ്രഹം
ക്വിറ്റിന്ത്യാ സമരം
12/25
ഗാന്ധിജി എത്ര അനുയായികളോടൊത്ത്താണ് ദണ്ഡിയാത്ര ആരംഭിച്ചത്?
78
73
80
75
13/25
ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത് 1930 മാർച്ച് 12 നാണ്‌ , ഗാന്ധിജി ദണ്ഡിയാത്ര അവസാനിപ്പിച്ചത് എന്ന്?
1930 ഏപ്രിൽ 18
1930 ഏപ്രിൽ 6
1930 ഏപ്രിൽ 20
1930 ഏപ്രിൽ 25
14/25
ഗാന്ധിജി എന്തിനെയാണ് "എന്റെ അമ്മ "എന്ന് വിശേഷിപ്പിച്ചത്?
മഹാഭാരതം
ഭഗവത് ഗീത
രാമായണം
ബൈബിൾ
15/25
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?
ബാലഗംഗാധര തിലക്
ലാലാ ലജ്പത് റായ്
ഗോപാലകൃഷ്ണ ഗോഖലെ
സർദാർ വല്ലഭായി പട്ടേൽ
16/25
ഗാന്ധിജിയുടെ ആത്മീയ ഗുരു?
മദൻ മോഹൻ മാളവ്യ
മഹാദേവ് ഗോവിന്ദ് റാനഡെ
ഗോപാലകൃഷ്ണ ഗോഖലെ
ലിയോ ടോൾസ്റ്റോയി
17/25
ഗാന്ധിജിയുടെ ആത്മീയ പിൻഗാമി?
ബി ആർ അംബേദ്കർ
ജവഹർലാൽ നെഹ്റു
വിനോബ ഭാവേ
മൗലാനാ അബ്ദുൽ കലാം ആസാദ്
18/25
ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ?
ഗോപാലകൃഷ്ണ ഗോഖലെ
വിനോബാ ഭാവേ
സി .രാജഗോപാല ആചാരി
ജവഹർലാൽ നെഹ്റു
19/25
1909 ലെ കൊൽക്കൊത്ത സമ്മേളനത്തിലാണ് ഗാന്ധിജി ആദ്യമായി പങ്കെടുത്തത് എന്നാൽ ഗാന്ധിജി അധ്യക്ഷതവഹിച്ച കോൺഗ്രസ് സമ്മേളനം ഏത്?
1934 ലെ ബോംബെ സമ്മേളനം
1925 ലെ കാൺപൂർ സമ്മേളനം
1924 ലെ ബൽഗാം സമ്മേളനം
1939 ലെ ത്രിപുര സമ്മേളനം
20/25
ഗാന്ധിജിയെ “മഹാത്മാ“ എന്ന് അദ്യം സംബോധന ചെയ്തത് ആരാണ്?
ജവഹർലാൽ നെഹ്റു
സുഭാഷ് ചന്ദ്രബോസ്
രവീന്ദ്രനാഥ ടാഗോര്‍
മോത്തിലാൽ നെഹ്റു
21/25
ഗാന്ധിജിയെ ആദ്യമായി “രാഷ്ട്രപിതാവ്“ എന്ന് വിളിച്ചതാര്?
ബി ആർ അംബേദ്കർ
രവീന്ദ്രനാഥ ടാഗോർ
സുഭാഷ് ചന്ദ്രബോസ്
മദൻ മോഹൻ മാളവ്യ
22/25
“രകതമാംസങ്ങളോടെ ഇതുപോലൊരു മനുഷ്യന്‍ ഈ ഭൂമിയിലൂടെ കടന്നു പോയെന്ന് വരും തലമുറകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞെന്ന് വരില്ല”- ഗാന്ധിജിയെക്കുറിച്ച് ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
മീരബെൻ
മഹാദേവ ഗോവിന്ദ് റാനഡെ
വിൻസ്റ്റൺ ചർച്ചിൽ
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
23/25
“നല്ലവനായി ജീവിക്കുക എന്നത് എത്രയോ അപകടകരമാണ്”- ഗാന്ധിജിയുടെ മരണവാര്‍ത്ത കേട്ടപ്പോള്‍ ഇങ്ങനെ അഭിപ്രായപ്പെട്ടതാര്?
മഹാദേവ ഗോവിന്ദ് റാനഡെ
വിൻസ്റ്റൺ ചർച്ചിൽ
ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍
മീരബെൻ
24/25
ഗാന്ധിജിയെക്കുറിച്ച് മഹാകവി വള്ളത്തോള്‍ രചിച്ച കവിത?
എന്റെ ആത്മീയഗുരു
എന്റെ ഗുരു
രാഷ്ട്ര പിതാവ്
എന്റെ ഗുരുനാഥന്‍
25/25
ഗാന്ധിജി എത്ര തവണ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്?
ആറു തവണ
മൂന്നു തവണ
അഞ്ചു തവണ
നാലുതവണ
Gandhi Jayanti Quiz Part 2

We hope this Gandhi Quiz is helpful. If you have any doubts or suggestions add a comment below. Have a nice day.

WhatsApp Group
Join Now
Telegram Channel
Join Now