Eranakulam District PSC Question Answers Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Eranakulam District PSC Question Answers Malayalam

Eranakulam District PSC Question Answers Malayalam
Eranakulam District PSC Question Answers Malayalam

Hi friends, here are some questions and answers about Ernakulam district. All the information about Ernakulam district is very useful for all the competitive exams.

Ernakulam district came into existence on April 1, 1958. The first English school in India was established at Mattancherry, Ernakulam. Aluva is an industrial city in Kerala. Kochi Metro came into existence on June 17, 2017. All these are the highlights of Ernakulam district. Detailed information about Ernakulam district is given below.

എറണാകുളം ജില്ല നിലവിൽ വന്നത് എന്ന്?
1958 ഏപ്രിൽ 1
കേരളത്തിലെ ഏക പ്രത്യേക സാമ്പത്തിക മേഖല?
കാക്കനാട്
പുൽത്തൈല ഗവേഷണ കേന്ദ്രം എവിടെയാണ്?
ഓടക്കാലി
കേരളത്തിലെ ആദ്യത്തെ ഈ പെയ്മെൻറ് ഡിസ്ട്രിക്റ്റ്?
എറണാകുളം
ആധുനിക കൊച്ചിയുടെ പിതാവ്?
ശക്തൻ തമ്പുരാൻ
കൊച്ചി തുറമുഖത്തിന്റെ ശില്പി?
റോബർട്ട് ബ്രിസ്റ്റോ
കൊച്ചി കപ്പൽ നിർമാണ ശാലയിൽ നിർമിച്ച ആദ്യ കപ്പൽ?
റാണി പത്മിനി
ഇന്ത്യയിലെ ആദ്യത്തെ ഈ പോർട്ട് നിലവിൽ വന്ന ജില്ല?
എറണാകുളം
കൊച്ചിയെ അറബിക്കടലിലെ റാണി എന്ന് വിശേഷിപ്പിച്ചതാര്?
ആർ കെ ഷണ്മുഖം ഷെട്ടി
കൊച്ചി മെട്രോ നിലവിൽ വന്നതെന്ന്?
2017 ജൂൺ 17
കേരളത്തിലെ വ്യവസായ നഗരം?
ആലുവ
ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിതമായത് എവിടെ?
മട്ടാഞ്ചേരി
സഹോദരൻ അയ്യപ്പൻറെ ജന്മസ്ഥലം?
ചെറായി
ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം?
1599
കൂനൻ കുരിശ് പ്രതിജ്ഞ നടന്നവർഷം?
1653
കേരളത്തിലെ ആദ്യത്തെ ഒഴുകുന്ന എടിഎം സ്ഥാപിതമായത് എവിടെ?
വൈപ്പിൻ ടു കൊച്ചി
ഇന്ത്യയിലെ ആദ്യത്തെ ഭിന്നലിംഗക്കാർക്ക് ഉള്ള സ്കൂൾ ഏത്?
സഹജ് കൊച്ചി
കേരളത്തിലെ ടൂറിസം ഗ്രാമം?
കുമ്പളങ്ങി
ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചത്‌ എവിടെ?
നോർത്ത് പറവൂർ
കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?
തൃപ്പൂണിത്തുറ

Eranakulam District Quiz

If you are looking for a quiz about Ernakulam district then here is a detailed quiz about Ernakulam district. Did you know that Shakthanthampuran is the father of modern Kochi? The following is a quiz containing comprehensive information about Ernakulam district.

Go To Idukki District Quiz

Result:
1/10
എറണാകുളം ജില്ല നിലവിൽ വന്നത് എന്ന്?
1958 ഏപ്രിൽ 1
1982 നവംബർ 1
1957 ഓഗസ്റ്റ് 17
1972 ജനുവരി 26
2/10
കേരളത്തിൻറെ പ്രത്യേക സാമ്പത്തിക മേഖല?
കൊച്ചി
കോലഞ്ചേരി
കാക്കനാട്
മട്ടാഞ്ചേരി
3/10
ആധുനിക കൊച്ചിയുടെ പിതാവ്?
മാർത്താണ്ഡവർമ്മ
സാമൂതിരി
ശക്തൻ തമ്പുരാൻ
രാജാ കേശവദാസ്
4/10
കൊച്ചി കപ്പൽ നിർമ്മാണശാല യിൽ ആദ്യമായി നിർമ്മിച്ച കപ്പൽ?
സേതുലക്ഷ്മി
റാണി പത്മിനി
റാണി ഝാൻസി
വൈദേഹി
5/10
കൊച്ചിയെ അറബിക്കടലിൻറെ റാണി എന്ന് വിശേഷിപ്പിച്ചതാര്?
ആർ കെ ഷണ്മുഖം ഷെട്ടി
എ ആർ രാജരാജവർമ്മ
ഡഫറിൻ പ്രഭു
ആറ്റൂർ കൃഷ്ണ പിഷാരടി
6/10
കൊച്ചിൻ മെട്രോ നിലവിൽ വന്നതെന്ന്?
2017 ജൂൺ 17
2017 ജൂൺ 20
2017 ജൂലൈ 17
2017 ജൂലൈ 20
7/10
കേരളത്തിലെ വ്യവസായ നഗരം?
കൊച്ചി
ആലുവ
മട്ടാഞ്ചേരി
നെടുമ്പാശ്ശേരി
8/10
ഇന്ത്യയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ മട്ടാഞ്ചേരിയിൽ സ്ഥാപിക്കപ്പെട്ട വർഷം?
1818
1828
1839
1808
9/10
കൂനൻ കുരിശ് പ്രതിജ്ഞ നടന്നവർഷം?
1669
1653
1661
1672
10/10
ഇന്ത്യയിലെ എൻറെ ഭിന്നലിംഗക്കാർക്ക് ഉള്ള ആദ്യത്തെ സ്കൂളിൻറെ പേര്?
സഹയാത്രി
പങ്കാളി
സഹജ്
തുണ
Go To Thrissur District Quiz

Eranakulam District Audio Note

Following is an audio note of Eranakulam district. The audio note was included on the instructions of a group of blind candidates who regularly visit our website. Use headphone to listen to the audio note beautifully.

Eranakulam District PDF Note Download

knowledge about Ernakulam district is given below as an audio note. Listening to the audio note will enrich your knowledge. Use the headset to enjoy the audio note in the best sound quality.

We know that your knowledge of Eranakulam district has enriched your knowledge. Have a nice day.

Suggested For You
Thiruvanthapuram Quiz
Kollam Quiz
Kerala Geography Quiz
Kerala Bird Sanctuaries Quiz
Current Affairs Malayalam
WhatsApp Group
Join Now
Telegram Channel
Join Now