Alappuzha District PSC Question Answers Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Alappuzha District PSC Question Answers Malayalam

Alappuzha District PSC Question Answers Malayalam
Alappuzha District PSC Question Answers Malayalam

Hi friends, here are 20 important questions and answers in Alappuzha district, an important district in Kerala. All the questions and answers are in the Malayalam language so these questions and answers will be very useful for the upcoming Kerala PSC Preliminary Examinations.

Alappuzha district, also known as "Venice of the East", came into existence on October 17, 1957. Diwan Keshavadas is known as the sculptor of Alappuzha. Alappuzha is also a district with a small number of Scheduled Tribes. Further questions and answers are given below.

ആലപ്പുഴ ജില്ല നിലവിൽ വന്നത് എന്ന്?
1957 ഓഗസ്റ്റ് 17
ആലപ്പുഴ ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം?
2
ആലപ്പുഴയുടെ ശില്പി എന്നറിയപ്പെടുന്നത്?
ദിവാൻ രാജാകേശവദാസ്‌
പുന്നപ്ര വയലാർ സമരം നടന്ന വർഷം?
1946
പട്ടികവർഗക്കാർ കുറവുള്ള ജില്ല?
ആലപ്പുഴ
പുരാതനകാലത്ത് ബെറ്റിമെനി എന്നറിയപ്പെട്ട സ്ഥലം?
കാർത്തികപ്പള്ളി
കേരളത്തിലെ പക്ഷി ഗ്രാമം?
നൂറനാട്
കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം?
വയലാർ
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം?
കായംകുളം
കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിക്കപ്പെട്ടത് ആലപ്പുഴയിലാണ് ഏത് വർഷം?
1857
കേരളത്തിലെ നെതർലാൻഡ് എന്നറിയപ്പെടുന്നത്?
കുട്ടനാട്
ഇന്ത്യയിലെ ആദ്യത്തെ കയർ ഫാക്ടറി?
ഡാറാസ് മെയിൽ
മയൂര സന്ദേശത്തിന്റെ നാട്?
ഹരിപ്പാട്
ആലപ്പുഴയുടെ സംസ്കാരിക തലസ്ഥാനം ?
അമ്പലപ്പുഴ
നെഹ്റു ട്രോഫി വള്ളംകളി തുടങ്ങിയ വർഷം?
1952
തകഴി ശിവശങ്കരപ്പിള്ളയുടെ അന്ത്യവിശ്രമസ്ഥലം?
ശങ്കരമംഗലം
നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന സ്ഥലം?
പുന്നമടക്കായൽ
കിഴക്കിന്‍റെ വെനീസ് എന്ന് ആലപ്പുഴ വിശേഷിപ്പിച്ചതാര്?
കഴ്സൺ പ്രഭു
കേരളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ?
ഉദയ
ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക്?
ചേർത്തല

Alappuzha District Quiz

Detailed information about Alappuzha district is presented in the form of quiz. A practising quiz about Alappuzha district will enhance your knowledge. The quiz is based on the Kerala PSC Preliminary Syllabus to be conducted in February.

Go To Patanamthitta Quiz

Result:
1/10
ആലപ്പുഴ ജില്ല നിലവിൽ വന്നത് എന്ന്?
1957 ഓഗസ്റ്റ് 17
1982 നവംബർ 1
1959 ഓഗസ്റ്റ് 19
1972 ജനുവരി 26
2/10
പുന്നപ്ര വയലാർ സമരം നടന്ന വർഷം?
1947
1949
1946
1940
3/10
പുരാതനകാലത്ത് ബെറ്റിമെനി എന്നറിയപ്പെട്ട സ്ഥലം?
ഓടനാട്
അമ്പലപ്പുഴ
കാർത്തികപ്പള്ളി
ചേർത്തല
4/10
കേരളത്തിലെ പക്ഷി ഗ്രാമം?
തകഴി
നൂറനാട്
എടത്വ
പുന്നപ്ര
5/10
കേരളത്തിലെ ആദ്യത്തെ കയർ ഗ്രാമം?
വയലാർ
മുഹമ്മ
കായംകുളം
ചെങ്ങന്നൂർ
6/10
ഇന്ത്യയിലെ ആദ്യത്തെ കാർട്ടൂൺ മ്യൂസിയം?
കായംകുളം
കല്ലിശ്ശേരി
മാവേലിക്കര
ഭരണിക്കാവ്
7/10
കേരളത്തിലെ നെതർലാൻഡ് എന്നറിയപ്പെടുന്ന സ്ഥലം?
അമ്പലപ്പുഴ
കുട്ടനാട്
മാരാരിക്കുളം
ചേർത്തല
8/10
നെഹ്റു ട്രോഫി വള്ളംകളി ആരംഭിച്ച വർഷം?
1952
1955
1956
1959
9/10
ആലപ്പുഴയെ കിഴക്കിന്ടെ വെനീസ് എന്ന് വിശേഷിപ്പിച്ചതാര്?
ഡഫറിൻ പ്രഭു
കഴ്സൻ പ്രഭു
മൗണ്ട് ബാറ്റൻ
വില്യം ബെന്റിക്
10/10
കൂടുതൽ കടൽ തീരമുള്ള താലൂക്ക്?
ഹരിപ്പാട്
അരൂർ
ചേർത്തല
തൃക്കുന്നപ്പുഴ
Go To Kottayam District Quiz

Alappuzha District Audio Note

Information about Alappuzha district is presented here as an audio note. You can download and listen to the audio file. Using a headset while listening to an audio note will provide a better listening experience. The audio note was created at the request of a group of blind students who regularly visit our website.

Alappuzha District PDF Note Download

Below is a PDF note about Alappuzha District You can download the PDF note absolutely free.

Download Note

We hope you find the information about Alappuzha district useful for you.

Suggested For You
Thiruvanthapuram Quiz
Kollam Quiz
Kerala Geography Quiz
Kerala Bird Sanctuaries Quiz
Current Affairs Malayalam
WhatsApp Group
Join Now
Telegram Channel
Join Now