Kerala Rivers Mock Test For Kerala PSC Exams - Part 1
Here you can practice the Kerala Rivers Mock test. The mock test contains 30 questions and answers. The Kerala Rivers quiz definitely enriched your knowledge level.
Go To Kerala Geography Quiz
Result:
1
കേരളത്തിലെ നദികളുടെ വർഗീകരണത്തിൽ ഏതൊക്കെ നദികളാണ് മീഡിയം നദി വിഭാഗത്തിൽ ഉൾപ്പെടുന്നത്?
വിശദീകരണം: കേരളത്തിൽ നാല് നദികൾ - പെരിയാർ, ഭാരതപ്പുഴ, പമ്പ, ചാലിയാർ എന്നിവയാണ് മീഡിയം നദി എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ബാക്കി 40 നദികൾ മൈനർ നദികളായി കണക്കാക്കപ്പെടുന്നു.
2
കേരളത്തിലെ ഏറ്റവും പഴക്കമുള്ള മോസ്ക് എവിടെയാണ്?
വിശദീകരണം: ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള മോസ്കായ ചേരമാൻ ജുമാ മസ്ജിദ് മാലിക് ബിൻ ദിനാർ സ്ഥാപിച്ചത് പെരിയാറിനോട് അടുത്തുള്ള പട്ടണമായ കൊടുങ്ങല്ലൂരിലാണ്.
3
കേരളത്തിൽ 44 നദികൾ ആണ് ഉള്ളത് അവയിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ എത്ര ?
4
കിഴക്കോട്ട് ഒഴുകുന്നവയിൽ ഏറ്റവും വലിയ നദി ഏത്?
5
കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി?
6
നദിയായി പരിഗണിക്കാനുള്ള കുറഞ്ഞ ദൂരം?
7
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
8
'ഭാര്യ' എന്ന ചിത്രത്തിലെ പെരിയാർ ഗാനം ആലപിച്ചത് ആരൊക്കെയാണ്?
വിശദീകരണം: 'പെരിയാറേ... പെരിയാറേ പർവത നിരയുടെ പനിനീരോ...' എന്ന വയലാർ രചിച്ച ഗാനം എ.എം.രാജയും പി.സുശീലയും ചേർന്നാണ് ആലപിച്ചത്. ദേവരാജൻ ആണ് സംഗീതം നൽകിയത്.
9
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ നീളം 244 KM ആണ് ഇത് എത്ര മൈൽ ആണ് ?
10
കേരളത്തിലൂടെ ഏറ്റവും കൂടുതൽ ദൂരം ഒഴുകുന്ന നദി പെരിയാറാണ്.ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന കേരളത്തിലെ നദിയേത്?
11
സഹ്യപർവ്വതത്തിലെ ഏത് ഭാഗത്താണ് പെരിയാറിന്റെ ഉത്ഭവം?
12
1919-ൽ ടിപ്പു സുൽത്താന്റെ ജൈത്രയാത്രയെ പിന്തിരിപ്പിച്ചത് എന്താണ്?
വിശദീകരണം: 1919-ൽ ഉത്തരകേരളം ആക്രമിച്ച് കീഴടക്കിക്കൊണ്ട് തെക്കോട്ടു നീങ്ങിയ ടിപ്പു സുൽത്താന്റെ ജൈത്രയാത്രയെ പിന്തിരിപ്പിച്ചത് പെരിയാറിലെ വെള്ളപ്പൊക്കമായിരുന്നു. ഇത് കേരള ചരിത്രത്തിലെ ഒരു പ്രധാന സംഭവമാണ്.
13
കേരളത്തിന്റെ ജീവനാഡി" പ്രാചീനകാലത്ത് "ചൂർണി" എന്നിങ്ങനെ അറിയപ്പെടുന്ന നദി?
14
കേരളത്തിലെ ഏറ്റവും നീളം കൂടിയ പാലം കുണ്ടന്നൂർ - തേവരപാലം ഏത് നദിക്ക് കുറുകെയാണ് സ്ഥിതിചെയ്യുന്നത്?
15
കേരളത്തിൽ പെരിയാറിന് കുറുകെയാണ് ഏറ്റവും കൂടുതൽ അണക്കെട്ട് ഉള്ളത് എന്നാൽ കേരളത്തിലെ നദികളിൽ വൈദ്യുതോല്പാദനം കൂടുതൽ നടക്കുന്നത് ഏത് നദിയിലാണ്?
16
കാലടി ശങ്കരാചാര്യരുടെ ജന്മസ്ഥലം താഴെപ്പറയുന്ന ഏത് നദിയുടെ തീരത്താണ്?
17
കേരളത്തിലെ രണ്ട് ജില്ലകളിലൂടെയാണ് പെരിയാർ ഒഴുകുന്നത് ആ രണ്ട് ജില്ലകൾ ഏവ?
18
മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി എന്നിവരുടെ ഭൗതികാവശിഷ്ടങ്ങൾ കേരളത്തിൽ നിക്ഷേപിച്ചത് എവിടെയാണ്?
വിശദീകരണം: മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി എന്നീ ദേശീയ നേതാക്കളുടെ ഭൗതികാവശിഷ്ടങ്ങൾ കേരളത്തിൽ നിക്ഷേപിച്ചത് തിരുനാവായയിലാണ്. ഇത് തിരുനാവായയുടെ ചരിത്രപ്രാധാന്യം വ്യക്തമാക്കുന്നു.
19
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി പെരിയാറാണ് എന്നാൽ കേരളത്തിലെ രണ്ടാമത്തെ ഏറ്റവും നീളം കൂടിയ നദി ഏത്?
20
എത്ര കിലോമീറ്റർ ദൂരം ഭാരതപ്പുഴ കേരളത്തിലൂടെ ഒഴുകുന്നു?
21
ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം ആനമലയാണ് ,താഴെ തന്നിരിക്കുന്ന ഏതു നദിയുടെ കൂടി ഉത്ഭവ സ്ഥാനമാണ് ആനമല?
22
താഴെ തന്നിരിക്കുന്നവയില്‍ ഏത് ജില്ലയിലൂടയാണ് ഭാരതപ്പുഴ ഒഴുകാത്തത്?
23
ഗായത്രിപ്പുഴ,കണ്ണാടിപ്പുഴ,കൽപ്പാത്തിപ്പുഴ,തൂതപ്പുഴ ഇവ ഏതു നദിയുടെ നദിയുടെ പ്രധാന പോഷക നദികളാണ്?
24
സൈലൻറ് വാലി ദേശീയഉദ്യാനത്തിലൂടെ ഒഴുകുന്ന പുഴയാണ് കുന്തിപുഴ, ഏത് നദിയുടെ പോഷക നദിയാണ് കുന്തിപ്പുഴ ?
25
ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നതെവിടെ വച്ചാണ് ?
21
കേരളത്തിലെ നീളം കൂടിയ മൂന്നാമത്തെ നദിയാണ് പമ്പ,"പമ്പയുടെ ദാനം" എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
26
പ്രസിദ്ധമായ തടി വ്യവസായ കേന്ദ്രമായ കല്ലായി ഏത് പുഴയുടെ തീരത്താണ്?
27
കേരളത്തിലെ ഏറ്റവും നീളമുള്ള നാലാമത്തെ നദിയേത്?
28
നീളത്തിൽ അഞ്ചാം സ്ഥാനത്തുള്ള കേരളത്തിലെ നദി ഏത്?
29
കേരളത്തിൽ ഏത് പുഴയുടെ തീരത്താണ് സ്വർണ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത് ?
30
പെരിയാറിന്റെ കൈവഴികളായി വിഭജിക്കപ്പെടുന്ന സ്ഥലം ഏതാണ്? ഏതൊക്കെ പേരുകളിലാണ് അറിയപ്പെടുന്നത്?
വിശദീകരണം: ആലുവയിലെത്തുന്നതോടെ പെരിയാർ മംഗലപ്പുഴ, മാർത്താണ്ഡൻപുഴ എന്നിങ്ങനെ രണ്ടായി പിരിയുന്നു. മംഗലപ്പുഴ മുന്തിക്കരയിൽ വച്ച് ചാലക്കുടിയാറിൽ ചേരുന്നു.
Kerala Bird Sanctuaries Mock Test
We know this Kerala Rivers Mock Test is useful to you. Wish you a nice day.