Dr.Palppu Quiz In Malayalam

Whatsapp Group
Join Now
Telegram Channel
Join Now

Dr Palppu Quiz In Malayalam

Dr .Palppu Quiz In Malayalam

Here we give a detailed quiz about Dr Palppu. Dr. Palppu is a notable renaissance hero in Kerala. So to know about him is a necessary thing.Are you searching for a quiz about Dr.Palppu? This quiz contains 15 questions and answers about Dr Palppu. This quiz is useful for all competitive exams. The quiz is given below.

Go To Previous Quiz

Result:
1/15
"തിരുവിതാംകോട്ടെ തീയൻ" എന്നറിയപ്പെടുന്ന ഡോ. പൽപ്പു ജനിച്ചത്.
1863 നവംബർ 2
1864 നവംബർ 5
1862 നവംബർ 8
1863 നവംബർ 10
2/15
ഡോക്ടർ പൽപ്പുവിന്റെ മാതാവ് മാതാ പെരുമാൾ അദ്ദേഹത്തിന്റെ പിതാവ് .
മുത്തു കുമാരൻ
കുഞ്ഞികൃഷ്ണമേനോൻ
മാതിക്കുട്ടി ഭഗവതി പത്മനാഭൻ
വാസുദേവശർമ്മ
3/15
ഡോ.പൽപ്പുവിന്റെ യഥാർത്ഥ പേര്
കാരാട്ട് ഗോവിന്ദമേനോൻ
കുഞ്ഞൻപിള്ള
പത്മനാഭൻ
മുത്തുക്കുട്ടി
4/15
ഡോ. പൽപ്പു വിവേകാനന്ദനെ കണ്ടുമുട്ടിയ വർഷം
1892
1882
1893
1895
ഓപ്ഷനും വിശദീകരണവും :
  • ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളും കണ്ടുമുട്ടിയതും 1882 ലാണ്.
  • 1892:ചട്ടമ്പിസ്വാമികളും വിവേകാനന്ദനും കണ്ടുമുട്ടിയത്.
  • 1895 ശ്രീനാരായണഗുരു ഡോക്ടർ പൽപ്പു വിന്റെ കണ്ടുമുട്ടിയത് 1895 ബാംഗ്ലൂരിൽ വച്ചാണ്.
  • 5/15
    എസ്.എൻ.ഡി.പി ആരംഭിക്കാൻ മുൻകൈ എടുക്കാൻ പല്‍പ്പുവിനെ ഉദ്ദേശിച്ചത്
    ചട്ടമ്പിസ്വാമികൾ
    ശ്രീ നാരായണഗുരു
    സ്വാമി വിവേകാനന്ദൻ
    കുമാരനാശാൻ
    6/15
    ഡോക്ടർ പൽപ്പു വിനോട് ജനങ്ങളെ ആത്മീയ വൽക്കരിക്കാൻ ഉപദേശിച്ചത്.
    സ്വാമി വിവേകാനന്ദൻ
    അയ്യങ്കാളി
    ശ്രീനാരായണഗുരു
    ഗാന്ധിജി
    7/15
    നാരായണഗുരുകുലത്തിന്റെ സ്ഥാപകൻ
    കുമാരനാശാൻ
    നടരാജഗുരു
    ഡോ. പൽപ്പു
    റിട്ടി ലൂക്കോസ്
    8/15
    ഡോ. പൽപ്പു വിന്റെ മകൻ നടരാജ ഗുരുവാണ്. എന്നാൽ "ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെടുന്നത്" ആരാണ്?
    കുമാരനാശാൻ
    ജി.പി.പിള്ള
    ടി.കെ.മാധവൻ
    വാഗ്ഭടാനന്ദൻ
    9/15
    Great Ezhava Association എന്ന സംഘടനയുടെ സ്ഥാപകൻ ഡോ. പൽപ്പുവാണ് ഈ സംഘടന സ്ഥാപിക്കപ്പെട്ട വർഷം?
    1895
    1896
    1889
    1890
    10/15
    മലബാർ പ്രദേശം വ്യവസായ വൽക്കരിക്കുന്നതിന്റെ ഭാഗമായി ഡോ.പൽപ്പു സ്ഥാപിച്ച സംഘടന?
    മലബാര്‍ ട്രേഡ് യുണിയന്‍
    മലബാര്‍ ഫര്‍മെര്‍സ് യുണിയന്‍
    മലബാര്‍ എക്‌ണോമിക്‌ യുണിയന്‍
    മലബാര്‍ ഹോപ് യുണിയന്‍
    11/15
    സ്ത്രീസമാജം സ്ഥാപിച്ചത് ഡോ. പൽപ്പുവാണ്. സ്ത്രീസമാജം സ്ഥാപിക്കപ്പെട്ട വർഷം?
    1910
    1905
    1900
    1904
    12/15
    'ഇന്ത്യയിലെ മഹാന്മാരായ വിപ്ലവകാരികളിൽ അനശ്വരനായ വിപ്ലവകാരി' എന്ന് പല്‍പ്പുവിനെ വിശേഷിപ്പിച്ചത്
    ഇന്ദിരാഗാന്ധി
    സരോജിനി നായിഡു
    മാതാ പെരുമാൾ
    ജവഹർലാൽ നെഹ്റു
    13/15
    'ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി'എന്ന് പല്‍പ്പുവിനെ വിശേഷിപ്പിച്ചത്?
    മദൻ മോഹൻ മാളവ്യ
    സരോജിനി നായിഡു
    ജവഹർലാൽ നെഹ്റു
    സർദാർ വല്ലഭായ്പട്ടേൽ
    14/15
    ഈഴവരുടെ രാഷ്ട്രീയപിതാവ് എന്ന് പൽപ്പുവിനെ വിശേഷിപ്പിച്ചത്
    അർണോസ് പാതിരി
    വക്കം അബ്ദുൽ ഖാദർ മൗലവി
    മന്നത്ത് പത്മനാഭൻ
    റെട്ടി ലൂക്കോസ്
    15/15
    "ശ്രീനാരായണഗുരുവിനെയും സ്വാമി വിവേകാനന്ദനെയും ബന്ധിപ്പിച്ച കണ്ണി" ഡോ.പൽപ്പു അന്തരിച്ചത്.
    1955 ജനുവരി 25
    1949 ജനുവരി 25
    1950 ജനുവരി 25
    1951 ജനുവരി 25
    Go To Next Quiz

    Dr Palppu Note

    You have got more valuable knowledge about Dr Palppu. Here we provide a detailed PDF note of Dr Palppu.

    Download Note

    We know this quiz is useful to you. If you have any suggestions add a comment below. Have a joyful day.

    Related Contents

    Kerala Renaissance Quiz
    Ayyankali Quiz
    Sree Narayana Guru quiz
    Chattambi Swamikal Quiz
    Whatsapp Group
    Join Now
    Telegram Channel
    Join Now
    EN
    English
    ML
    മലയാളം
    HI
    हिन्दी
    TA
    தமிழ்
    AR
    العربية