Chattampi Swamikal Quiz

WhatsApp Group
Join Now
Telegram Channel
Join Now

Chattampi Swamikal Quiz

Chattampi Swamikal Quiz

Today we give you a quiz about Chattampi Swamikal. The quiz contains 15 questions and answers. Did you know who is Chattampi Swamikal? Chattampi Swamikal is an important renaissance hero. He lives in Kollur (early known as Kannanmula) in southern Travancore, Kerala. The quiz gives more knowledge about Chattampi Swamikal.This quiz is definitely useful to Kerala PSC LDC, LGS, Fireman, Police constable, and all degree level examinations. The quiz is given below.

Sree Narayana Guru Quiz

Result:
1/17
കാവിയും കമണ്ഡലവും ഇല്ലാത്ത സന്യാസി എന്നറിയപ്പെടുന്ന ചട്ടമ്പി സ്വാമികൾ ജനിച്ചത്
1858 ആഗസ്റ്റ് 25
1855 ആഗസ്റ്റ് 25
1850 ആഗസ്റ്റ് 25
1853 ആഗസ്റ്റ് 25
2/17
ചട്ടമ്പിസ്വാമിയുടെ പിതാവ്
കുഞ്ഞികൃഷ്ണമേനോൻ
മുത്തുകുമാരൻ
വാസുദേവശർമ്മ
മാടനാശാൻ
Explanation:
  • മുത്തുകുമാരൻ തൈക്കാട് അയ്യാഗുരുന്‍റെ പിതവാണ്
  • കുഞ്ഞികൃഷ്ണമേനോൻ ബ്രഹ്മാനന്ദ ശിവയോഗിയുടെ പിതവാണ്
  • ചട്ടമ്പിസ്വാമിയുടെ മാതാവ് നങ്ങമ്മ
  • 3/17
    ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം
    ഷൺമുഖദാസൻ
    അയ്യപ്പൻ
    കുഞ്ഞൻപിള്ള
    പത്മനാഭൻ
    4/17
    ചട്ടമ്പിസ്വാമികളുടെ യഥാർത്ഥ നാമം
    കുഞ്ഞൻപിള്ള
    അയ്യപ്പൻ
    ഷൺമുഖദാസൻ
    പത്മനാഭൻ
    5/17
    ചട്ടമ്പിസ്വാമിയെ ജനങ്ങൾ സ്നേഹപൂർവ്വം വിളിച്ചിരുന്നത്
    സർവ്വവിദ്യാധിരാജൻ
    ഷൺമുഖദാസൻ
    ബോധേശ്വരൻ
    കൃഷ്ണൻവൈദ്യൻ
    Explanation: സന്യാസം സ്വീകരിച്ചപ്പോൾ ഷൺമുഖദാസൻ എന്ന പേരിലാണ് ചട്ടമ്പിസ്വാമികൾ അറിയപ്പെട്ടിരുന്നത്
    6/17
    ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു
    ശ്രീ നാരായണഗുരു
    തൈക്കാട് അയ്യാഗുരു
    പേട്ടയിൽ രാമൻ പിള്ള ആശാൻ
    വിവേകാനന്ദന്‍
    7/17
    ശ്രീനാരായണ ഗുരുവും, ചട്ടമ്പി സ്വാമികളും കണ്ടുമുട്ടിയത്
    1889
    1912
    1882
    1913
    Explanation: അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം 1912 ലാണ്. അയ്യങ്കാളി കുറിച്ച് ക്വിസ് പ്രാക്ടീസ് ചെയ്തവർ അതും കൂടി പരിശീലിക്കുക.
    8/17
    ചട്ടമ്പിസ്വാമികളും വിവേകാനന്ദനും കണ്ടുമുട്ടിയത് 1892 ലാണ്. എന്നാൽ ഇവർ എവിടെ വച്ചാണ് കണ്ടുമുട്ടിയത്.
    ബാലഭട്ടാരക ക്ഷേത്രം
    പന്മന
    അരിയൂർ ക്ഷേത്രം
    എറണാകുളം
    Explanation: ശ്രീനാരായണഗുരു ചട്ടമ്പിസ്വാമിയെ കണ്ടുമുട്ടിയ അരിയൂർ ക്ഷേത്രത്തിൽ വച്ചാണ്.
    ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ നിർമ്മിച്ച ക്ഷേത്രമാണ് ബാലഭട്ടാര ക്ഷേത്രം.
    9/17
    താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പിസ്വാമികളുടെ ശിഷ്യരില്‍പെടാത്തത് ആരാണ്‌ .
    കുഞ്ഞിക്കണ്ണൻ
    ബോധേശ്വരൻ
    നീലകണ്ഠപാദർ
    പെരുന്നേലി കൃഷ്ണൻവൈദ്യൻ
    10/17
    പന്മന ആശ്രമം സ്ഥാപിച്ചത് ചട്ടമ്പിസ്വാമികളാണ് എന്നാൽ പന്മന ആശ്രമം സ്ഥിതി ചെയ്യുന്ന ജില്ല.
    കൊല്ലം
    കണ്ണൂർ
    ഇടുക്കി
    തിരുവനന്തപുരം
    11/17
    ചട്ടമ്പിസ്വാമികൾക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം
    പന്മന
    അരുവിപ്പുറം
    വടിവീശ്വരം
    അരുവിക്കര
    12/17
    ചട്ടമ്പിസ്വാമി ഉള്ള ബഹുമാനാർത്ഥം ശ്രീനാരായണഗുരു രചിച്ച കൃതി
    വിനായകാഷ്ടകം
    ദൈവചിന്തനം
    അനുകമ്പാദശകം
    നവമഞ്ജരി
    13/17
    'അദ്ദേഹം ഒരു ഗരുഡൻ ആണെങ്കിൽ ഞാൻ ഒരു കൊതുകാണ്, അതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം' എന്ന് ചട്ടമ്പിസ്വാമികൾ പരാമർശിച്ചത്
    ശ്രീനാരായണഗുരുവിനെ
    സ്വാമി വിവേകാനന്ദനെ
    ബ്രഹ്മാനന്ദ ശിവയോഗിയെ
    തൈക്കാട് അയ്യാഗുരുവിനെ
    14/17
    "തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം "എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ട ചട്ടമ്പിസ്വാമിയുടെ കൃതി
    ചിന്താകാശാല
    ജീവകാരുണ്യനിരൂപണം
    ആദിഭാഷ
    വൈദാധികാര നിരൂപണം
    15/17
    "ചട്ടമ്പിസ്വാമികൾ ജീവിതവും ദർശനവും" എന്ന കൃതി രചിച്ചത് ടോണി മാത്യു ആണ് എന്നാൽ "ചട്ടമ്പിസ്വാമികൾ ജീവിതവും കൃതികളും" കൃതിയുടെ രചയിതാവ്
    കെ.സുരേന്ദ്രൻ
    കെ.മഹേശ്വരൻ നായർ
    എം.കെ.സാനു
    അയ്യത്താൾ ഗോപാലൻ
    16/17
    ഇന്ത്യൻ പോസ്റ്റ് ഡിപ്പാർട്ട്മെന്റ് ചട്ടമ്പിസ്വാമിയെ ഉള്ള ആദരസൂചകമായി പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
    2014 ഏപ്രിൽ 10
    2018 ഏപ്രിൽ 30
    2014 ഏപ്രിൽ 30
    2014 ഏപ്രിൽ 17
    17/17
    ശ്രീ ബാല ഭട്ടാരകൻ എന്നറിയപ്പെട്ട ചട്ടമ്പിസ്വാമികൾ സമാധിയായത്
    1924 മെയ് 17
    1928 മെയ് 15
    1924 മെയ് 5
    1925 മെയ് 9
    Kerala Renaissance Quiz

    Chattampi Swamikal Note Download

    Here we provide the note of Chattampi Swamikal. It's useful for all to know more information about Chattampi Swamikal.

    Download Note

    We know this quiz is useful to all. A lot of pupils requested a quiz about Chattampi Swamikal. Have a nice day.

    Recommended For You
    Ayyankali Quiz
    Swami Vivekananda Quiz
    Kerala Renaissance Quiz
    WhatsApp Group
    Join Now
    Telegram Channel
    Join Now