Brahmananda Sivayogi , ബ്രഹ്മാനന്ദ ശിവയോഗി
Brahmananda Sivayogi Note
![]() |
Brahmananda Sivayogi |
Here we give the full note of Brahmananda Sivayogi. Brahmananda Sivayogi is an important renaissance hero in Kerala. So to know about Brahmananda Sivayogi is valuable knowledge.
This note is really useful for all competitive exams. This note is informative to Kerala PSC LDC, LGS and all degree level exams.
ബ്രഹ്മാനന്ദ ശിവയോഗി
1)ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത്?
1852 ആഗസ്റ്റ് 26 ( കൊല്ലങ്കോട് - പാലക്കാട്)
2)ബ്രഹ്മാനന്ദ ശിവയോഗിയഥാർത്ഥനാമം : കാരാട്ട് ഗോവിന്ദമേനോൻ
പിതാവ് : കുഞ്ഞികൃഷ്ണമേനോൻ
മാതാവ്: നാണിയമ്മ
3)കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ട നാമം?
ഗോവിന്ദൻകുട്ടി
4)'മനസ്സാണ് ദൈവം' എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്‌കർത്താവ്?
ബ്രഹ്മാനന്ദ ശിവയോഗി
5)'സാരഗ്രാഹി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്.
ബ്രഹ്മാനന്ദ ശിവയോഗി
6)ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന ശിഷ്യൻ
വാഗ്ഭടാനന്ദൻ
7)ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം.
ആനന്ദമതം
8)ആനന്ദമഹാസഭ സ്ഥാപിച്ചത്.
ബ്രഹ്മാനന്ദ ശിവയോഗി
9)ആനന്ദമഹാസഭ സ്ഥാപിച്ച വർഷം.
1918
10)ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്.
ആലത്തൂർ
11)ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ്.
ബ്രഹ്മാനന്ദ ശിവയോഗി
12)സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘുകാവ്യം.
സ്ത്രീ വിദ്യാപോഷിണി (1899)
13)'മോക്ഷ പ്രദീപ നിരൂപണ വിദാരണം' എന്ന ദീർഘ പ്രബന്ധത്തിന്റെ കർത്താവ്.
ബ്രഹ്മാനന്ദ ശിവയോഗി
14)വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്.
ബ്രഹ്മാനന്ദ ശിവയോഗി
15)"മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും, അശാന്തി നരകവുമാണ്. വേറെ സ്വർഗ്ഗ നരകങ്ങളില്ല” എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം.
ആനന്ദദർശനം
16)മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക പരിഷകർത്താവ്?
ബ്രഹ്മാനന്ദ ശിവയോഗി
17)മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം രാജയോഗമാണ് എന്ന് പറഞ്ഞത്?
ബ്രഹ്മാനന്ദ ശിവയോഗി
18)പുരുഷ സിംഹം,നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്നത്.
ബ്രഹ്മാനന്ദ ശിവയോഗി
19)ആലത്തുർ സ്വാമികൾ, സിദ്ധമുനി എന്നിങ്ങനെ അറിയപ്പെടുന്നത്.
ബ്രഹ്മാനന്ദ ശിവയോഗി
20)ബ്രഹ്മാനന്ദ ശിവയോഗി അന്തരിച്ചത്
1929 സെപ്റ്റംബർ 10
ബ്രഹ്മാനന്ദ ശിവയോഗിയുടെ പ്രധാന കൃതികൾ
- ആനന്ദകൽപ്പമുദ്രമം
- ആനന്ദഗുരുഗീത
- ആനന്ദഗണം
- ആനന്ദദർശനം
- ആനന്ദവിമാനം
- ആനന്ദസൂത്രം
- ആനന്ദകുമ്മി
- ജ്ഞാനക്കുമ്മി
- ശിവയോഗരഹസ്യം
- സിദ്ധാനുഭൂതി
- രാജയോഗരഹസ്യം
- വിഗ്രഹാരാധന ഖണ്ഡനം
- മോക്ഷപ്രദീപം
- സ്ത്രീവിദ്യാപോഷിണി
Here you can easily download the PDF note of Brahmananda Sivayogi.This note is in Malayalam Language.The note is given below.
Download
We hope this note is useful to you.Dont forget to practice quiz about Brahmananda Sivayogi. If you have any suggection add a comment below.Have a noce day.
Related ContentsKerala Renaissance Quiz
Ayyankali Quiz
Sree Narayana Guru quiz
Chattambi Swamikal Quiz