Swami Vivekananda Quiz

WhatsApp Group
Join Now
Telegram Channel
Join Now

Swami Vivekananda Quiz

Swami Vivekananda Quiz

Swami Vivekananda Quiz Malayalam: Hi are you looking for a quiz about Vivekananda? Pscpdfbank presents a quiz about Vivekananda in the Malayalam Language. Every competitive exam in India has a question about Vivekananda. By practising this quiz you will get complete knowledge about Vivekananda.

Did you know that Swami Vivekananda was born on January 12, 1863? Vivekananda's birthday is celebrated as National Youth Day in India. Swami Vivekananda's first name was Narendra Nath Dutta. Margaret E. Noble was a British woman who came to India fascinated by the ideas of Swami Vivekananda. Later she was known as Sister Nivedita. The Vedanta Society of New York was founded in 1894 by Swami Vivekananda. Swami Vivekananda attained Samadhi in 1902. Practice the mock test given below for more information.

Go To Previous Mock Test

Result:
1/20
സ്വാമി വിവേകാനന്ദൻ ജനിച്ചത് എന്ന്?
1863 ജനുവരി 12
1862 ജനുവരി 12
1864 ജനുവരി 11
1865 ജനുവരി 12
2/20
സ്വാമി വിവേകാനന്ദൻന്റെ ആദ്യകാല നാമം?
വീരേന്ദ്രനാഥ്‌ ദത്ത
ഭുവനേന്ദ്രൻ
നരേന്ദ്ര നാഥ് ദത്ത
സുരേന്ദ്രനാഥ് റോയ്
3/20
വിവേകാനന്ദന്റെ ആദ്യ ശിഷ്യൻ?
കർണ ലാൽ ഗുപ്ത
അരുണാചന്ദ്ര ദത്ത
ശരത്ചന്ദ്ര ഗുപ്തൻ
മോഹൻ കുമാർ ചതുർവേദി
4/20
വിവേകാനന്ദൻ കന്യാകുമാരിയിൽ എത്തിയ വർഷം?
1890
1892
1893
1891
5/20
അമേരിക്കയിലെ സഹോദരി സഹോദരൻമാരെ എന്നു തുടങ്ങുന്ന വിവേകാനന്ദന്റെ ലോകപ്രശസ്തമായ പ്രസംഗം നടന്ന ഷിക്കാഗോയിലെ ലോക സർവമത സമ്മേളനം നടന്ന വർഷം?
1891
1890
1893
1896
6/20
സ്വാമി വിവേകാനന്ദന്റെ ആശയങ്ങളിൽ ആകൃഷ്ടയായി ഇന്ത്യയിൽ എത്തിയ ബ്രിട്ടീഷ് യുവതി?
മാർഗരറ്റ് ഇ നോബിൾ
അലക്സാ സ്റ്റീഫൻ
കാതറിൻ മോർക്കൽ
മേരി ഫെർഡിനന്റ്
7/20
സ്വാമി വിവേകാനന്ദൻ 1894 ഇൽ സ്ഥാപിച്ച സംഘടന?
വേദാന്ത സൊസൈറ്റി ഓഫ് ഇന്ത്യ
വേദാന്ത സൊസൈറ്റി ഓഫ് ന്യൂയോർക്
വേദാന്ത സൊസൈറ്റി ഓഫ് ഡെക്കാൻ
ഇന്ത്യൻ വേദാന്ത മിഷൻ
8/20
ഇൻഡ്യയിൽ ദേശീയ യുവജന ദിനം ആയി ആചരിക്കുന്നത്?
ജനുവരി 12
ഫെബ്രുവരി 12
ജനുവരി 15
ഡിസംബർ 12
9/20
സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം?
1901
1902
1909
1906
10/20
സ്വാമി വിവേകാനന്ദന്റെ ഗുരു?
മോനിയർ വില്യംസ്
ദേവേന്ദ്ര നാഥ് ടാഗോർ
ശ്രീരാമകൃഷ്ണ പരമഹംസർ
രാജാറാം മോഹൻ റോയ്‌
11/20
സ്വാമി വിവേകാനന്ദന്റെ ശിഷ്യത്വം സ്വീകരിച്ച ബ്രിട്ടീഷ് യുവതി പിന്നീട് അറിയപ്പെട്ട പേര്?
സിസ്റ്റർ നളിനി
മഠം കാമ
ഭഗിനി പത്മ
സിസ്റ്റർ നിവേദിത
12/20
ചിക്കാഗോ സർവമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദനോടൊപ്പം പങ്കെടുത്ത മലയാളി?
സ്വാതിതിരുനാൾ
രാജാരവിവർമ
കെ കേളപ്പൻ
ചേറ്റൂർ ശങ്കരൻ നായർ
13/20
1899-1900 ൽ വിവേകാനന്ദൻ പങ്കെടുത്ത സമ്മേളനം?
യൂറോപ്യൻ റീലീജിയസ് കോണ്ഗ്രസ്
പാരിസ് റീലീജിയസ് കോണ്ഗ്രസ്
റോമിലെ ക്രിസ്തീയ സമ്മേളനം
ഫ്രഞ്ച് സർവമത സമ്മേളനം
14/20
സിസ്റ്റർ നിവേദിതയുടെ പ്രശസ്തനായ ശിഷ്യൻ?
രാജാറാം മോഹൻറോയ്‌
രവീന്ദ്ര നാഥ് ടാഗോർ
ബി ആർ അംബേദ്കർ
സുബ്രഹ്മണ്യ ഭാരതി
15/20
"ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ്" എന്ന സ്വാമി വിവേകാനന്ദനെ വിളിച്ചത് ആര്?
ബങ്കിം ചന്ദ്ര ചാറ്റർജി
മൗലാനാ അബ്ദുൽ കലാം ആസാദ്
സുഭാഷ് ചന്ദ്രബോസ്
ജവഹർലാൽ നെഹ്‌റു
16/20
വിവേകാനന്ദ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെ?
നാഗർകോവിൽ
ചെന്നൈ
തൂത്തുക്കുടി
കന്യാകുമാരി
17/20
'മാൻ ഈസ് ദി മേക്കർ ഓഫ് ഹിസ് ഓൺ ഡെസ്റ്റിനി'എന്ന് പ്രസ്താവിച്ചത് ആര്?
ശ്രീരാമകൃഷ്ണ പരമഹംസർ
സ്വാമി വിവേകാനന്ദൻ
സിസ്റ്റർ നിവേദിത
ദേവേന്ദ്ര നാഥ ടാഗോർ
18/20
വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച വർഷം?
1898
1890
1891
1892
19/20
"സ്വർഗത്തിലേക്കുള്ള എളുപ്പ വഴി____കളിയാണ്" ഏത് കളിയെക്കുറിച്ച് ആണ് സ്വാമി വിവേകാനന്ദൻ ഇങ്ങനെ പറഞ്ഞത്?
ക്രിക്കറ്റ്
കുതിരയോട്ടം
ഫുട്ബോൾ
ചതുരംഗം
20/20
സ്വാമി വിവേകാനന്ദന്റെ പ്രമുഖ പത്രങ്ങളിൽ ഒന്ന് ഉദ്ബോധൻ ആണ് .രണ്ടാമത്തേത് ഏത്?
ചിന്താപത്രിക
ദൈനിക് ജാഗരൺ
പ്രബുദ്ധ ഭാരതം
ഭാരതബോധിനി

Go To Ayyankali Quiz

Did the quiz about Swami Vivekananda help you? If you have any doubts, please comment."Believe In Yourself The World Will Be At Your Feet"- Swami Vivekananda. Have a nice day.

SUGGESTED FOR YOU

KERALA QUIZ
FACTS ABOUT INDIA QUIZ
WhatsApp Group
Join Now
Telegram Channel
Join Now