Ayyankali Quiz In Malayalam

WhatsApp Group
Join Now
Telegram Channel
Join Now
Ayyankali Quiz In Malayalam

Hi friends today you can practice quiz about Ayyankali. We give 35 questions and answers about Ayyankali. All questions and answers are very very important.To know about Ayyankali is a very necessary thing this quiz help you to get an idea about Ayyankali.This quiz and note are definitely enriching your knowledge. This quiz is helpful for Kerala PSC exams. We prepare this note in the new Kerala PSC syllabus based. The quiz is given below.

Go To Kerala Renaissance Quiz
Result:
1
"ആളിക്കത്തിയ തീപ്പൊരി" എന്ന വിശേഷണമുള്ള അയ്യങ്കാളി ജനിച്ചത്
1863 ആഗസ്റ്റ് 28
1963 ആഗസ്റ്റ് 24
1964 ആഗസ്റ്റ് 28
1963 ആഗസ്റ്റ് 14
2
അയ്യങ്കാളി ജനിച്ച വർഷം ? അയ്യങ്കാളിയുടെ ജന്മസ്ഥലം
1863, ചെമ്പഴന്തി
1863, വെങ്ങാനൂർ
1863, നെയ്യാറ്റിന്‍കര
1863, കൊല്ലങ്കോട്
3
പിന്നോക്ക സമുദായങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വിമോചനത്തിനായി അയ്യങ്കാളിയുടെ നേതൃത്വത്തിൽ ആരംഭിച്ച സംഘടന
യോഗക്ഷേമസഭ
ആത്മവിദ്യാസംഘം
സാധുജനപരിപാലന സംഘം
പ്രത്യക്ഷ രക്ഷാ ദൈവസഭ
Explanation: യോഗസഭ സ്ഥാപിച്ചത് വി.ടി ഭട്ടതിരിപ്പാട് ആണ്
4
സാധുജന പരിപാലന സംഘം സ്ഥാപിച്ച വർഷം
1909
1907
1910
1923
5
ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്
ഇന്ദിരാഗാന്ധി
മഹാത്മാഗാന്ധി
ജവഹർലാൽ നെഹ്റു
ബാരിസ്റ്റർ ജി പി പിള്ള
6
അയ്യങ്കാളിയെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത്
മഹാത്മാഗാന്ധിജി
ശ്രീനാരായണ ഗുരു
സർദാർ വല്ലഭായി പട്ടേൽ
കുമാരനാശാൻ
7
ഗാന്ധിജിയുടെ എത്രാമത്തെ കേരള സന്ദേശത്തിലാണ് അയ്യൻകാളിയെ സന്ദർശിച്ചത്
3 മത്
5 മത്
4 മത്
2 മത്
Explanation: അഞ്ചാം സന്ദര്‍ശനം (1937 ജനുവരി 12-21)
ഗാന്ധിജിയുടെ അവസാന സന്ദര്‍ശനമായിരുന്നു ഇത്. തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ, 1936 ജനുവരി 12-ന് പ്രഖ്യാപിച്ച ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബര ആഘോഷങ്ങളിള്‍ പങ്കെടുക്കാനാണ് 1937 ജനുവരി 12-ന് അദ്ദേഹം എത്തിയത്.
8
അയ്യങ്കാളി ഗുരുവിനെ കണ്ടുമുട്ടിയ വർഷം
1912
1920
1925
1923
9
സാധുജന പരിപാലന സംഘം രൂപീകരിക്കാൻ അയ്യങ്കാളിക്ക് പ്രചോദനം നൽകിയ സംഘടന
ആത്മവിദ്യാസംഘം
എസ്.എൻ.ഡി.പി
പ്രത്യക്ഷ രക്ഷാദൈവസഭ
എൻ.എസ്.എസ്
Explanation: ആത്മവിദ്യാ സംഘം സ്ഥാപിച്ചത് വാഗ്ഭടാനന്ദനാണ്.പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത് പോയികയിൽ യോഹന്നാനാണ്.
10
അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകതൊഴിലാളി സമരം
അഞ്ചുതെങ്ങ് കലാപം
തൊണ്ണൂറാമാണ്ട് സമരം
അടിലഹള
ആറ്റിങ്ങൽ കലാപം
11
തൊണ്ണൂറാമാണ്ട് ലഹള (ഊരൂട്ടമ്പലം ലഹള) നടന്ന വർഷം
1920
1910
1923
1915
12
പിന്നോക്ക ജാതിയിൽ പെട്ട സ്ത്രീകൾക്ക് ജാതി ചിഹ്നത്തിന്റെ അടയാളമായി കല്ലു കൊണ്ടുള്ള ആഭരണങ്ങൾ അണിയാമെന്നുള്ള സാമൂഹ്യ തിന്മക്കെതിരെ അയ്യങ്കാളി നടത്തിയ കല്ലുമാല സമരം അറിയപ്പെടുന്ന മറ്റൊരു പേര്
അടിലഹള
പെരിനാട് ലഹള
ഊരൂട്ടമ്പലം ലഹള
തൊണ്ണൂറാമാണ്ട് ലഹള
Explanation:പൊയ്കയിൽ യോഹന്നാൻ ജാതി മേധാവിത്വത്തിനെതിരെ നടത്തിയ പോരാട്ടങ്ങൾ പൊതുവേ അറിയപ്പെടുന്നത് അടിലഹള എന്നാണ്.
13
അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായത്
1915
1911
1910
1916
14
തിരുവനന്തപുരത്തെ കവടിയാർ ഉള്ള അയ്യങ്കാളി പ്രതിമ 1980-അനാച്ഛാദനം ചെയ്തത്.
സി അച്യുതമേനോൻ
ഇ.എം.എസ് നമ്പൂതിരിപ്പാട്
ഇ .കെ നായനാർ
ഇന്ദിരാഗാന്ധി
Explanation:അയ്യങ്കാളിയുടെ പ്രതിമ കല്പന ചെയ്തത് ഇസ്രാ ഡേവിഡ്
15
ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റ് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്.
ഇ.എം.എസ് നമ്പൂതിരിപ്പാട്
ഇ.കെ നായനാർ
കെ.പി കേശവമേനോൻ
പി. കൃഷ്ണപിള്ള
16
അയ്യങ്കാളിയുടെ പ്രധാന മുദ്രാവാക്യം
“ ഒരമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം അസ്തമിക്കും”
“ വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക”
“ഗോത്രപരമായി സംഘടിക്കൂ….മതപരമായല്ല”
“വിദ്യയിലൂടെ ഔന്നത്യം നേടുക”
17
സഞ്ചാര സ്വാതന്ത്ര്യത്തിനായി അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയത്
1895
1893
1890
1895
18
സാധുജനപരിപാലനസംഘം പേര് മാറി പുലയമഹാസഭയായ വർഷം
1930
1935
1932
1938
19
'കറുത്ത സൂര്യൻ 'എന്നറിയപ്പെട്ട അയ്യങ്കാളി അന്തരിച്ചത്
1942 ജൂൺ 18
1941 ജൂൺ 15
1941 ജൂൺ 18
1941 ജൂൺ 30
Explanation:അയ്യങ്കാളിയുടെ ശവകുടീരം അറിയപ്പെടുന്നത് പഞ്ചജന്യം
20
അയ്യങ്കാളിയുടെ സ്റ്റാമ്പ് പുറത്തിറങ്ങിയത്
2002 ആഗസ്റ്റ് 10
2002 ആഗസ്റ്റ് 14
2002 ആഗസ്റ്റ് 12
2002 ആഗസ്റ്റ് 30
21
നെടുമങ്ങാട് ചന്ത ലഹളയ്ക്ക് നേതൃത്വം നൽകിയ വ്യക്തി അയ്യൻകാളിയാണ് നെടുമങ്ങാട് ചന്ത ലഹള നടന്നത്.
1910
1912
1925
1917
22
തിരുവനന്തപുരത്തെ വി ജെ ടി ഹാൾ ഇനി മുതൽ അറിയപ്പെടുന്നത്
അയ്യങ്കാളി ഹാൾ
അയ്യങ്കാളി ഭവൻ
അയ്യങ്കാളി മന്ദിരം
അയ്യങ്കാളി സ്മൃതി
Explanation:കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻന്റെ ആസ്ഥാനം അയ്യങ്കാളി ഭവൻ തൃശ്ശൂർ.
23
അയ്യങ്കാളിയുടെ പേരിൽ ചെയർ സ്ഥാപിച്ച സർവ്വകലാശാല
കാലിക്കട്ട് സർവ്വകലാശാല
കേരള സർവകലാശാല
കേന്ദ്ര സർവകലാശാല,കാസര്‍ഗോഡ്‌
കാലടി സംസ്കൃത സർവകലാശാല
24
കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരത്തിന് വേദിയായ സ്ഥലം ഏതാണ്?
കൊല്ലം
ചിത്രകൂടം
മരട്
വെങ്ങാനൂർ
25
ഇന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ആര്?
ഗാന്ധിജി
ശ്രീനാരായണഗുരു
ഇ കെ നായനാർ
വി ടി ഭട്ടതിരി
26
അയ്യങ്കാളിയുടെ അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കിയ വർഷമെന്താണ്?
1996
1998
2000
2002
27
അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ്?
ചിത്രകൂടം
വെങ്ങാനൂർ
കവടിയാർ
മരട്
28
അയ്യങ്കാളി മരണപ്പെട്ട വർഷം ഏതാണ്?
1939
1940
1941
1942
29
അയ്യങ്കാളിയുടെ പരിശ്രമത്തിനൊടുവിൽ പിന്നോക്ക ജാതിക്കാർക്ക് സർക്കാർ സ്കൂളുകളിൽ പഠിക്കാൻ സ്വാതന്ത്ര്യം നൽകിയ തിരുവിതാംകൂർ രാജാവ് ആരാണ്?
അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ
കാർത്തിക തിരുനാൾ രാമവർമ്മ
ചിത്തിര തിരുനാൾ ബാലരാമവർമ്മ
ശ്രീമൂലം തിരുനാൾ
30
സാധുജനപരിപാലന സംഘത്തിന്റെ മുഖപത്രത്തിന്റെ പേര് എന്താണ്?
സമത്വം
പുരോഗമനം
മാതൃഭൂമി
സാധുജനപരിപാലിനി
31
1898 ലെ ചാലിയത്തെരുവ് ലഹള, 1912 ലെ നെടുമങ്ങാട് ചന്ത കലാപം എന്നിവയ്ക്ക് നേതൃത്വം നൽകിയത് ആരാണ്?
മുത്തച്ചൻ
കൃഷ്ണൻ നായർ
ഈശ്വരൻ
അയ്യങ്കാളി
32
ശ്രീമൂലം പ്രജാസഭയിൽ അംഗമായ ആദ്യ ദളിതൻ ആര് ?
കൃഷ്ണൻ നായർ
നായനാർ
പി കെ ചന്ദ്രശേഖരൻ നായർ
അയ്യങ്കാളി
33
അയ്യങ്കാളി ശ്രീമൂലം പ്രജാസഭയിൽ അംഗമായത് എന്ന വർഷമാണ്?
1899
1911
1905
1921
35
അയ്യങ്കാളി സമുദായ കോടതി സ്ഥാപിച്ച സ്ഥലം ഏതാണ്?
മരട്
ചങ്ങനാശ്ശേരി
വെങ്ങാനൂർ
തിരുവനന്തപുരം
Go To Swami Vivekananda Quiz

We hope you will like the quiz. let us know your reply in the comment section. Your participation is our inspiration. And we have decided to bring you the quizzes about what you want the most. So try to comment on the topic you want us to make the next quiz about. Wish you all the luck.

WhatsApp Group
Join Now
Telegram Channel
Join Now