Class 9 History Mock test


Class 9 History Mock Test

Class 9 History Mock test
Class 9 History Mock test


Here we give the mock test of the SCERT Class 9 Social Science part 1 History chapter 1 Mock test. The chapter name is Medival World: Center's Of Power (മധ്യകാലം: അധികാര കേന്ദ്രങ്ങൾ )

You can practice this mock test for free. This mock test is 100% useful for all the students for studying class 9. If you do not study this chapter at 1st you download this chapter and study it. Here you can easily download it.

Do you know? Every chapter in the textbooks is useful in Kerala PSC exams. To study all chapters in the textbook is an easy way to you got rank in Kerala psc exams LDC, LGS, VEO, Fireman, Civil Excise, and also useful for degree level exams.

Here we give the important points of this chapter. So it's beneficial to fulfill your knowledge.
Go To Previous Mock Test

Go To Next Mock Test

എളുപ്പത്തിൽ പഠിക്കാൻ

ഒരു ചെറിയ കഥയിലൂടെ മധ്യകാലപഠനം ആരംഭിക്കാം. കാലത്തെ സുചിപ്പിക്കുവാൻ ഇന്ന് നമ്മൾ ഉപയോഗിക്കുന്നത് ക്രിസ്തുവർഷം ആണല്ലോ. യേശുവിനെ ജനത്തെ അടിസ്ഥാനമാക്കിയുള്ള ഈ തരംതിരിവ്. യേശുക്രിസ്തുജനിക്കുന്നതിനു മുൻപ് ഉള്ള കാലം ബി. സി ( Before Christ ).ക്രിസ്തുജനിച്ച  ശേഷമുള്ള കാലം എ.ഡി ( Anno Domini ) എന്നും അറിയപ്പെട്ടു. എന്നാൽ ഇന്ന് ഈ കാലഘട്ടത്തെ ബി.സി.ഇ (Before Common Era) എന്നും സി.ഇ (Common Era) എന്നുമാണ് ഇപ്പോൾ പാഠപുസ്തകത്തിൽ പ്രയോഗിക്കുന്നത്.

മധ്യകാലം

അഞ്ചാം നൂറ്റാണ്ടും മുതൽ പതിനഞ്ചാം നുറ്റാണ്ടുവരെയുള്ള കാലത്തെയാണ് മധ്യകാലം എന്ന് വിശേഷിപ്പിക്കുന്നത്. മധ്യകാല ലോകത്തെ പ്രധാന അധികാരകേന്ദ്രങ്ങൾ ആയിരുന്നു പൗരസ്ത്യ റോമാ സാമ്രാജ്യം,വിശുദ്ധ റോമൻ സാമ്രാജ്യം, മംഗോളിയൻ സാമ്രാജ്യം മാലി സാമ്രാജ്യം എന്നിവ.

റോമൻ സാമ്രാജ്യം


  • റോമൻ സാമ്രജ്യത്തെ രണ്ടായി തരിച്ചിരുന്നു, പാശ്ചാത്യ റോമൻ സാമ്രാജ്യം, പൗരസ്ത്യ റോമൻ സാമ്രാജ്യം.
  • ഡയോക്ലിഷ്യൻ ചക്രവർത്തിയാണ് റോമൻ സാമ്രാജ്യത്തെ വിഭജിച്ചത്.
  • പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം റോമും പൗരസ്ത്യ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം കോൺസ്റ്റാന്റിനോപ്പിളും ആയിരുന്നു.

  • അറേബ്യൻ സാമ്രാജ്യം


  • ഇസ്ലാം മത പ്രവാചകൻ മുഹമ്മദ് അറബ് രാഷ്ട്ര തലവൻ കൂടിയായിരുന്നു.
  • സി. ഇ.632 ൽ പ്രവാചകൻ മുഹമ്മദ് നിര്യാണ ശേഷം ഖലീഫമാരാണ് അറേബ്യൻ ഭരണം നടത്തിയത്.
  • ഖലീഫമാരുടെ കാലത്ത് ഏഷ്യാമൈനർ മുതൽ അറബിക്കടൽ വരെയുള്ള വിശാലമായ പ്രദേശങ്ങൾ അറേബ്യൻ സാമ്രാജ്യം ഭാഗമായി.
  • മദിനയായിരുന്നു ഭരണകേന്ദ്രം.
  • ആദ്യകാല ഖലീഫമാർക്ക് ശേഷം ഉമവിയ്യ വംശമാണ് അറേബ്യ ഭരിച്ചത്. ഇവരുടെ കാലത്താണ് അറേബ്യ കേന്ദ്രീകരണം ആരംഭിക്കുന്നത്.
  • ഉമവിയ്യ ഭരണത്തിന് ശേഷം അബ്ബാസിയ ഭരണമാണ് നിലവിൽ വന്നത്. അബ്ബാസിയ ഭരണകാലത്ത് തലസ്ഥാനം ബാഗ്ദാദിലേക്ക് മാറ്റി.



  • ഓട്ടോമൻ സാമ്രാജ്യം


  • സി ഇ 1453 തുർക്കി നേതാവായ മുഹമ്മദ് രണ്ടാമൻ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചതോടെ ഓട്ടോമൻ സാമ്രാജ്യം ശക്തിപ്പെട്ടു.
  • ഓട്ടോമൻ സാമ്രാജ്യത്തിലെ പ്രസിദ്ധനായ ഭരണാധികാരി സുലൈമാൻ ആയിരുന്നു.
  • ഓട്ടോമാൻ നിയമങ്ങൾ ക്രോഡീകരിച്ചതിനാൽ സുലൈമാൻ അൽഖാനുനി ( നിയമദാതാവ് ) എന്നാണ് അറിയപ്പെട്ടത്.

  • മംഗോളിയൻ സാമ്രാജ്യം


  • ചെങ്കിസ്ഖാൻനായിരുന്നു മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത്.
  • ഭരണകേന്ദ്രം സൈബീരിയയിലെ ഓനോൺ നദിയുടെ തീരത്തുള്ള കാറക്കോറമായിരുന്നു.
  • ശക്തമായ കുതിരപ്പടയും സുസംഘടിതമായ ചാരസംഘവും മംഗോളിയന് സാമ്രാജ്യത്തിന്റെ മുഖമുദ്രയായിരുന്നു.
  • കുതിരപ്പുറത്ത് ഉപയോഗിക്കാവുന്ന ചെറിയ പീരങ്കികൾ ഈ സൈന്യത്തിന്റെ മുഖ്യ ആകർഷണമായിരുന്നു.
  • വിദൂരദേശങ്ങളിലെ ഭരണകേന്ദ്രങ്ങളെ ബന്ധിപ്പിക്കുവാൻ കുതിരകളെ ഉപയോഗിച്ചുള്ള തപാൽ സമ്പ്രദായം - കൊറിയർ സമ്പ്രദായം എന്ന് അറിയപ്പെട്ടിരുന്നു.


  • Quotes Of The Day

    "Look deep into nature, and then you will understand everything better." - Albert Einstein

    We know this post is rich in knowledge so it's informative to you. If you have any suggestion please add a comment below. Have a nice day.

      Recommended For You  

    SCERT CLASS 10 MOCK TEST 

    SCERT TEXTBOOK DOWNLOAD 

    TOPIC VICE QUIZ

    UNLIMITED QUIZ PRACTICE