Kerala Renaissance Quiz Malayalam

Hi friends, here we give Kerala renaissance quiz. The quiz is made by the new Kerala PSC syllabus based. Here you can practice 20 questions and answers. This quiz is focused on the upcoming exam's LDC, LGS, Fireman, Civil police officer, and Civil excise officer exams. The quiz gives the knowledge of 4 Kerala renaissance heroes.

Kerala Renaissance Quiz
Go To Part 2 Quiz

Result:
1/20
കളരിയിലും സംസ്കൃതത്തിലും അറിവുണ്ടായിരുന്ന നവോഥാന നായകന്‍
ശ്രീനാരായണഗുരു
ആറാട്ടുപുഴ വേലായുധപണിക്കര്‍
കുമാരൻ ആശാൻ
കെ പി കേശവമേനോൻ
2/20
സഖാക്കളെ മുന്നോട്ട് എന്ന മുദ്രാവാക്യത്തിന് ഉപജ്ഞാതാവ്
സി കൃഷ്ണപിള്ള
എ കെ ഗോപാലൻ
പി കൃഷ്ണപിള്ള
കെ പി കേശവമേനോൻ
3/20
മലയാളി സഭ ആരുടെ നേതൃത്വത്തിലാണ് രൂപംകൊണ്ടത്
കെ കേളപ്പൻ
കെ പി കേശവമേനോൻ
സി. കൃഷ്ണപിള്ള
അബ്ദുൽ റഹ്മാൻ സാഹിബ്
4/20
കുമാരനാശാൻ എഡിറ്ററായ എസ് എൻ ഡി പി യുടെ ആദ്യ മുഖപത്രം
കേരളീയം
ഉണ്ണി നമ്പൂതിരി
അഭിനവകേരളം
വിവേകോദയം
5/20
കുമാരനാശാൻ ജനിച്ചത്
തിരുവനന്തപുരം
കൊല്ലം
കോട്ടയം
തൃശൂർ
6/20
ജാതിവ്യവസ്ഥയും തൊട്ടുകൂടായ്മക്കുംമേതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി
ദര്‍ശനമാല
ജാതിലക്ഷണം
ജാതിക്കുമ്മി
ജാതിമീമാംസ
7/20
വില്ലുവണ്ടി സമരം കല്ലുമാല പ്രക്ഷോഭം എന്നിവയുടെ നേതാവ്
വി ടി ഭട്ടതിരിപ്പാട്
മന്നത്ത് പത്മനാഭൻ
അയ്യങ്കാളി
വൈകുണ്ഠസ്വാമികൾ
8/20
മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്കർത്താവ്
വൈകുണ്ഠസ്വാമികൾ
ബ്രഹ്മാനന്ദ ശിവയോഗി
കെ കേളപ്പൻ
അയ്യങ്കാളി
9/20
പ്രത്യക്ഷ രക്ഷാ സഭ ദൈ സഭ സ്ഥാപിച്ചത്
ചട്ടമ്പി സ്വാമികൾ
പൊയ്കയിൽ യോഹന്നാൻ
ബ്രഹ്മാനന്ദ ശിവയോഗി
വൈകുണ്ഠസ്വാമികൾ
10/20
കുമാര ഗുരുദേവന്റെ യഥാർത്ഥ പേര്
പോയികയിൽ യോഹന്നാൻ
ബ്രഹ്മാനന്ദ ശിവയോഗി
ചട്ടമ്പി സ്വാമികൾ
വൈകുണ്ഠസ്വാമികൾ
11/20
കേരള രാഷ്ട്രിയപ്രസ്ഥാനത്തിന്‍റെ പിതാവ്
വക്കം അബ്ദുള്‍ഖാദര്‍ മൌലവി
പോയികയിൽ യോഹന്നാൻ
മന്നത്ത് പത്മനാഭന്‍
ബരിസ്റ്റര്‍ ജി പി പിള്ള
12/20
നിരീശ്വരവാദികളുടെ ഗുരു എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ
വാഗ്ഭടാനന്ദൻ
പണ്ഡിറ്റ് കെ പി കറുപ്പൻ
ബ്രഹ്മാനന്ദ ശിവയോഗി
പൊയ്കയിൽ യോഹന്നാൻ
13/20
അരയ സമാജം സ്ഥാപിച്ചത്
വാഗ്ഭടാനന്ദൻ
പണ്ഡിറ്റ് കറുപ്പൻ
പൊയ്കയിൽ യോഹന്നാൻ
വാഗ്ഭടാനന്ദൻ
14/20
കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്
പൊയ്കയിൽ യോഹന്നാൻ
വാഗ്ഭടാനന്ദൻ
പണ്ഡിറ്റ് കറുപ്പൻ
സഹോദരൻ അയ്യപ്പൻ
15/20
സഹോദര സംഘം സ്ഥാപിച്ചത്
കുമാരനാശാൻ
സഹോദരൻ അയ്യപ്പൻ
കെ കേളപ്പൻ
പണ്ഡിറ്റ് കറുപ്പൻ
16/20
ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന് എന്ന മുദ്രവാക്യം ആരുടെതാണ്
ശ്രീനാരായണഗുരു
മന്നത്തുപദ്മനാഭൻ
സഹോദരൻ അയ്യപ്പൻ
വി ടി ഭട്ടതിരിപ്പാട്
17/20
കേരളത്തിലെ മദൻ മോഹൻ മാളവ്യ എന്നറിയപ്പെടുന്നത്
വക്കം അബ്ദുൽ ഖാദർ മൗലവി
കെ പി കേശവമേനോൻ
വി ടി ഭട്ടതിരിപ്പാട്
മന്നത്തുപദ്മനാഭൻ
18/20
സഖാവ് എന്നറിയപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ്
ഇ എം എസ് നമ്പുതിരിപ്പാട്
കെ. പി കൃഷ്ണപിള്ള
പി കൃഷ്ണപിള്ള
കെ പി കേശവമേനോൻ
19/20
കേരളത്തിലെ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്നത്
അയ്യങ്കാളി
കെ പി കേശവമേനോൻ
അബ്ദുൽ റഹ്മാൻ സാഹിബ്
പി കൃഷ്ണപിള്ള
20/20
ആനന്ദമഹാസഭ സ്ഥാപിച്ചത്
ബ്രഹ്മാനന്ദ ശിവയോഗി
വാഗ്ഭടാനന്ദൻ
പൊയ്കയിൽ യോഹന്നാൻ
പി കൃഷ്ണപിള്ള
Go To Next Mock Test

We hope this Kerala renaissance quiz is useful. If you have any doubts, please comment. Have a nice day.