KERALA RENAISSANCE MOCK TEST
Hi, friends, this is part 2 of the " Kerala renaissance mock test ".This mock test is useful in Kerala PSC LDC, LGS, fireman exams. So you must practice it. This quiz contains a lot of unique questions and answers. This quiz contains 25 questions and answers it's really useful to you. The mock test is given below.
Result:
1/25
കേരളത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സാമൂഹിക പരിഷ്കർത്താവ്
2/25
സമത്വ സമാജം സ്ഥാപിച്ച വർഷം
3/25
SNDP യുടെ ആദ്യ സെക്കട്ടറി
4/25
ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത ഡെവിൾ എന്ന് വിളിച്ച വ്യക്തി
5/25
സാമൂഹ്യനീതിയും സാഹോദര്യവും മുഖമുദ്രയാക്കിയ നവോത്ഥാനനായകൻ
6/25
അയ്യങ്കാളി ജനിച്ചത്
7/25
സാധുജന പരിപാലന സംഘം സ്ഥാപിച്ചത്
8/25
1914 കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സമരം നയിച്ച വ്യക്തി
9/25
വില്ലുവണ്ടി സമരം കല്ലുമാല പ്രക്ഷോഭം എന്നിവയുടെ നേതാവ്
10/25
ഗോപാലകൃഷ്ണ ഗോഖലയുടെ സർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ
രൂപീകരിക്കപ്പെട്ട സംഘടന
11/25
നായര്‍ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ
12/25
സാധുജനപരിപാലന സംഘം രൂപികരിക്കാന്‍ അയ്യങ്കളിക്ക് പ്രചോദനം നല്‍കിയ സംഘടന
13/25
നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമസഭ രൂപം കൊടുത്തത് ആര്
14/25
യോഗക്ഷേമ സഭ പുറത്തിറക്കിയ മാസിക
15/25
കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്
16/25
സ്വദേശാഭിമാനി എന്ന പത്രത്തിന്റെ സ്ഥാപകൻ
17/25
മാതൃഭൂമി പത്രത്തിന്റെ സ്ഥാപകൻ
18/25
ഇന്ത്യൻ കോഫി ഹൗസിന്‍റെ സ്ഥാപകൻ
19/25
വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച മാസിക അല്ലാത്തത്
20/25
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മസ്ഥലം
21/25
കാറൽ മാക്സ്ന്റെ ജീവചരിത്രം ആദ്യമായി ഇന്ത്യൻ ഭാഷയിലേക്ക് വിവർത്തനം
ചെയ്തത്
22/25
തിരുവിതാംകൂറിൽ നിന്നും ദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്
23/25
ദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയ സമയത്തെ തിരുവിതാംകൂർ രാജാവ്
24/25
ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനായി കേരളത്തിലെത്തിയ മഹാത്മാഗാന്ധി
സ്വർണാഭരണങ്ങൾ അയച്ചു നൽകിയ പ്രസിദ്ധ വനിതാ
25/25
കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്നറിയപ്പെടുന്നത്
We hope this Kerala renaissance mock test is helpful. If you have any doubts, please comment. Have a nice day.