India Gk Mock test In Malayalam

WhatsApp Group
Join Now
Telegram Channel
Join Now

India Gk Mock test In Malayalam

India Gk Mock test In Malayalam
India Gk Mock test In Malayalam

Hi, friends are you looking for India Gk Mock test In Malayalam? The following is a very detailed mock test about India.

Did you know that India is the largest democracy in the world? India is the seventh-largest country in the world, the second-most populous country. New Delhi is the capital of India. Practice mock test to know more about India.

Go To Previous Mock Test

Result:
1/30
ഇന്ത്യയിലൂടെ കടന്നു പോകുന്ന പ്രധാന അക്ഷാംശരേഖ ഏത്?
ദക്ഷിണായനരേഖ
ഭൂമധ്യരേഖ
ഉത്തരായനരേഖ
രേഖാംശരേഖ
2/30
ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് ഇന്ത്യയുടെ ഭൂവിസ്തൃതി?
5.25%
2%
2.10%
2.42%
3/30
ഇന്ത്യയുടെ ഭൂവിസ്തൃതി എത്ര ചതുരശ്ര കിലോമീറ്റർ ആണ്?
32,87,263
32,87,363
32,97,263
32,87,268
4/30
ഇന്ത്യയുടെ തെക്ക് വടക്ക് നീളം എത്ര?
3204 കിമി
3414 കിമി
3214 കിമി
3544 കിമി
5/30
ഇന്ത്യയുടെയുടെ കിഴക്കുപടിഞ്ഞാറ് നീളം?
2923കിമി
2963 കിമി
2833കിമി
2933 കിമി
6/30
ഇന്ത്യയുടെ സമുദ്ര അതിർത്തി എത്ര കിലോമീറ്റർ ആണ്?
7416.6 കിമി
7516.6 കിമി
7016.6 കിമി
7816.6 കിമി
7/30
ഇന്ത്യയുടെ വടക്കേ അറ്റത്തെ പ്രദേശം ജമ്മുകാശ്മീർ ആണ് എങ്കിൽ ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനം?
കർണാടക
ലക്ഷദീപ്
കേരളം
തമിഴ്നാട്
8/30
ഇന്ത്യയുടെ പടിഞ്ഞാറ് അറ്റത്തെ സംസ്ഥാനം?
രാജസ്ഥാൻ
അരുണാചൽപ്രദേശ്
ഗുജറാത്ത്
മണിപ്പുർ
9/30
ഇന്ത്യയുടെ കിഴക്കേ അറ്റത്തെ സംസ്ഥാനം?
ത്രിപുര
ഗുജറാത്ത്
അരുണാചൽപ്രദേശ്
തമിഴ്നാട്
10/30
ഇന്ത്യയുടെ വടക്കുവശത്തെ അതിര്?
ഇന്ത്യൻ മഹാസമുദ്രം
ബംഗാൾ ഉൾക്കടൽ
ഹിമാലയം
അറബിക്കടൽ
11/30
ഇന്ത്യയുടെ കിഴക്കുവശത്തെ അതിര്?
ഹിമാലയം
ഇന്ത്യൻ മഹാസമുദ്രം
അറബിക്കടൽ
ബംഗാൾ ഉൾക്കടൽ
12/30
ഇന്ത്യയുടെ പടിഞ്ഞാറ് വശത്തെ അതിര് അറബിക്കടലാണ് ഇന്ത്യൻ ഇന്ത്യയുടെ തെക്കുവശത്തെ അതിര്?
ഹിമാലയം
അറബിക്കടൽ
ബംഗാൾ ഉൾക്കടൽ
ഇന്ത്യൻ മഹാസമുദ്രം
13/30
ഇന്ത്യയുടെ തെക്കേ അറ്റം ഇന്ദിരാ പോയിൻറ് ആണ് എങ്കിൽ ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം?
ഇന്ദിരാ പോയിൻറ്
ഇന്ദിരാ കോൾ
കിബുതു
ഖുആർ മോട്ട (ഗുജറാത്ത്‌)
14/30
ഇന്ത്യയുടെ വടക്കേ അറ്റം ഇന്ദിരാ കോൾ ആണ് എങ്കിൽ ഇന്ത്യയുടെ കിഴക്കേ അറ്റം?
ഇന്ദിരാ പോയിൻറ്
ഇന്ദിരാ കോൾ
റാൻ ഓഫ് കച്ച്
കിബുതു
15/30
താഴെ തന്നിരിക്കുന്ന രാജ്യങ്ങളിൽ കൂട്ടത്തിൽ പെടാത്തത്?
ഭൂട്ടാൻ
ശ്രീലങ്ക
നേപ്പാൾ
ചൈന
Explanation: ഭൂട്ടാൻ ,ചൈന, നേപ്പാൾ, ബംഗ്ലാദേശ് ,അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, മ്യാൻമാർ, എന്നീ രാജ്യങ്ങളുമായി ഇന്ത്യ കരാതിർത്തിയാണ് പങ്കുവയ്ക്കുന്നത്. എന്നാൽ ശ്രീലങ്ക ,മാലിദ്വീപ് എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയാണ് പങ്കുവയ്ക്കുന്നത്.
16/30
ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
നേപ്പാൾ
ബംഗ്ലാദേശ്
പാകിസ്ഥാൻ
ചൈന
17/30
ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം ?
ഭൂട്ടാൻ
നേപ്പാൾ
ബംഗ്ലാദേശ്
മ്യാൻമാർ
18/30
ഇന്ത്യ ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം?
പാകിസ്ഥാൻ
ബംഗ്ലാദേശ്
ചൈന
നേപ്പാൾ
19/30
ഇന്ത്യ ഏറ്റവും കുറച്ച് അതിർത്തി പങ്കിടുന്ന രാജ്യം?
മ്യാൻമാർ
നേപ്പാൾ
ഭൂട്ടാൻ
അഫ്ഗാനിസ്ഥാൻ
20/30
ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ?
ഡ്യൂറൻറ് രേഖ
മക്മോഹൻ രേഖ
റാഡ്ക്ലിഫ് രേഖ
പാക് കടലിടുക്ക്
21/30
ഇന്ത്യയും ചൈനയും വേർതിരിക്കുന്ന അതിർത്തി രേഖ?
മക്മോഹൻ രേഖ
ഡ്യൂറൻറ് രേഖ
പാക് കടലിടുക്ക്
റാഡ്ക്ലിഫ് രേഖ
22/30
പാകിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും വേർതിരിക്കുന്നത്?
റാഡ്ക്ലിഫ് രേഖ
മക്മോഹൻ രേഖ
ഡ്യൂറൻറ് രേഖ
പാക് കടലിടുക്ക്
23/30
ഇന്ത്യയുടെ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്നത് ___________ അടിസ്ഥാനമാക്കിയാണ്?
82.5 ഡിഗ്രീ വടക്ക് രേഖാംശം അടിസ്ഥാനമാക്കി
82.5 ഡിഗ്രീ കിഴക്ക് രേഖാംശം അടിസ്ഥാനമാക്കി
80 .5 ഡിഗ്രീ പടിഞ്ഞാറ് രേഖാംശം അടിസ്ഥാനമാക്കി
82.5 ഡിഗ്രീ തെക്ക് രേഖാംശം അടിസ്ഥാനമാക്കി
24/30
ഗ്രീൻവിച്ച് സമയത്തേക്കാൾ എത്ര മണിക്കൂർ മുൻപിൽ ആണ് ഇന്ത്യൻ സമയം?
മൂന്ന് മണിക്കൂർ
പത്ത് മണിക്കൂർ
എട്ട് മണിക്കൂർ
അഞ്ചരമണിക്കൂർ
25/30
ഇന്ത്യയുടെ പ്രാമാണിക സമയ രേഖ കടന്നു പോകുന്ന മിർസാപൂർ എന്ന സ്ഥലം ഏത് സംസ്ഥാനത്തിലാണ്?
ജാർഖണ്ഡ്
രാജസ്ഥാൻ
ഉത്തർപ്രദേശ്
മധ്യപ്രദേശ്‌
26/30
ഇന്ത്യയിൽ ആകെ എത്ര സംസ്ഥാനങ്ങൾ ഉണ്ട്?
29
30
28
31
27/30
ഇന്ത്യയിൽ എത്ര കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉണ്ട്?
7
8
6
10
28/30
ഏത് ഭരണഘടനാ വകുപ്പ് റദ്ദ് ചെയ്തു കൊണ്ടാണ് ജമ്മു കാശ്മീർ സംസ്ഥാനത്തെ വിഭജിച്ച് ജമ്മു കാശ്മീർ ,ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണപ്രദേശം ആക്കിയത്?
379 - അം വകുപ്പ്
375 - അം വകുപ്പ്
370 - അം വകുപ്പ്
372 - അം വകുപ്പ്
29/30
ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം?
ജമ്മുകാശ്മീർ
ലക്ഷദ്വീപ്
ലഡാക്ക്
ചണ്ഡീഗഢ്
30/30
ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?
ദാമൻ - ദിയു
ചണ്ഡീഗഢ്
പുതുച്ചേരി
ലക്ഷദ്വീപ്
Go To India Part 2 Mock Test

We hope you find the Mock Test about India knowledgeable. Have a nice day.

Suggested For You

Kerala Basic Details
Kerala Renaissance
Kerala Districts Quiz
Kerala Geography
Current Affairs Quiz

WhatsApp Group
Join Now
Telegram Channel
Join Now