Bird Sanctuaries In Kerala Mock Test
Here we give the mock test about Bird sanctuaries in Kerala. We are giving 20 questions and answers. This mock test is truly useful for all competitive exams. We create this quiz on the basic of Kerala PSC new syllabus. The quiz gives you the complete details of Bird Sanctuaries in Kerala. The mock test is given below.
Result:
1/15
കേരളത്തിലെ ഏറ്റവും വലിയ പക്ഷി സങ്കേതം?
2/15
കേരളത്തിലെ ചെറിയ പക്ഷി സങ്കേതം?
Explanation: കേരളത്തിലെ ഏറ്റവും ചെറിയ പക്ഷിസാങ്കേതമായ മംഗളവനം 2004 ലാണ് ആരംഭിച്ചത്. കൊച്ചിയുടെ ഹരിത ശ്വാസകോശം എന്നും മംഗളവനം പക്ഷിസങ്കേതം അറിയപ്പെടുന്നു.
3/15
കേരളത്തിലെ ആദ്യത്തെ പക്ഷി സങ്കേതം?
4/15
തട്ടേക്കാട് പക്ഷി സങ്കേതം നിലവിൽ വന്നവർഷം?
5/15
തട്ടേക്കാട് പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
6/15
തട്ടേക്കാട് പക്ഷിസങ്കേതത്തിലുടെ ഒഴുകുന്ന നദി?
7/15
പക്ഷിനിരീക്ഷകനായ സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം?
8/15
പക്ഷിനിരീക്ഷകരുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
Explanation: കേരളത്തിൽ 1983 ഓഗസ്റ്റ് 27-നു നിലവിൽ വന്ന പക്ഷിസങ്കേതം ആണ് ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് അല്ലെങ്കിൽ തട്ടേക്കാട് പക്ഷിസങ്കേതം. 25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം[1] പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു. 1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ് ഈ പക്ഷിസങ്കേതത്തിന് ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്. ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ് കരുതുന്നത്.
9/15
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്?
10/15
കൊച്ചിയുടെ ഹരിത ശ്വാസകോശം എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
11/15
പക്ഷിപാതാളം പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന ജില്ല?
12/15
രണ്ടു ജില്ലകളിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ പക്ഷിസങ്കേതം?
13/15
മയിലുകളുടെ സംരക്ഷണത്തിനായുള്ള കേരളത്തിലെ വന്യജീവി സങ്കേതം?
14/15
ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷി സങ്കേതം?
15/15
ദേശാടന പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?
We know friends this quiz is absolutely useful to you. If you have quiz or note about any topic add a comment below. Have a nice day.