Chattampi Swamikal Questions And Answers Malayalam

WhatsApp Group
Join Now
Telegram Channel
Join Now

Chattampi Swamikal Questions And Answers Malayalam

Chattampi Swamikal  Questions And Answers Malayalam

Here we give questions and answers of Chattampi Swamikal in Malayalam. We give 25 questions and answers about Chattampi Swamikal. And we provide PDF notes also. This question and answers useful to all students and its also valuable to Kerala PSC exams.

ചട്ടമ്പി സ്വാമികൾ (1853-1924)

1.ചട്ടമ്പി സ്വാമികൾ ജനിച്ചത്.

1853 ആഗസ്റ്റ് 25

2.ചട്ടമ്പി സ്വാമിയുടെ ജന്മസ്ഥലം.

കൊല്ലൂർ (കണ്ണമൂല)

3.ചട്ടമ്പിസ്വാമികളുടെ പിതാവിന്റെ പേര്.

വാസുദേവശർമ്മ

4.ചട്ടമ്പിസ്വാമികളുടെ മാതാവിന്റെ പേര്.

നങ്ങമ്മ

5.ചട്ടമ്പി സ്വാമിയുടെ വീട്ടുപേര്.

ഉള്ളൂർക്കോട്ട് തറവാട്

6.ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്.

അയ്യപ്പൻ

7.ചട്ടമ്പിസ്വാമികളുടെ ബാല്യകാല നാമം.

കുഞ്ഞൻപിള്ള

8.ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു.

പേട്ടയിൽ രാമൻ പിള്ള ആശാൻ

9.ചട്ടമ്പി സ്വാമികളുടെ ഗുരു.

തൈക്കാട് അയ്യ സ്വാമികൾ

10.സംസ്കൃതത്തിലും വേദോപനിഷത്തുകളിലും യോഗ വിദ്യയിലും ചട്ടമ്പിസ്വാമികളുടെ ഗുരു.

സുബ്ബജടാപാഠികൾ

11.ചട്ടമ്പിസ്വാമികളെ തമിഴ് വേദാന്ത ശാസ്ത്രം അഭ്യസിപ്പിച്ച ഗുരു.

സ്വാമിനാഥ ദേശികർ

12.കാവിയും കമണ്ഡവുമില്ലാത്ത സന്യാസി, കഷായം ധരിക്കാത്ത സന്യാസി, ഷൺമുഖദാസൻ, സർവ്വ വിദ്യാധിരാജ എന്ന പേരിൽ അറിയപ്പെട്ടത്.

ചട്ടമ്പിസ്വാമികൾ

13.ചട്ടമ്പി സ്വാമിയ്ക്ക് വിദ്യാധിരാജ എന്ന പേര് നൽകിയത്.

എട്ടരയോഗം

14.തിരുവനന്തപുരത്തെ ഗവൺമെന്റ് സെക്രട്ടേറിയറ്റിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതമാരംഭിച്ച നവോത്ഥാന നായകൻ.

ചട്ടമ്പിസ്വാമികൾ

15.ചട്ടമ്പിസ്വാമിക്ക് ജ്ഞാനോദയം ലഭിച്ച സ്ഥലം.

വടിവീശ്വരം

16.ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്നുവിളിച്ച സാമൂഹ്യ പരിഷകർത്താവ്.

തൈക്കാട് അയ്യ

17.‘മലബാറിൽ ഞാനൊരു യഥാർത്ഥ മനുഷ്യനെ കണ്ടു’ എന്ന് സ്വാമി വിവേകാനന്ദൻ ആരെക്കുറിച്ചാണ് പറഞ്ഞത്.

ചട്ടമ്പി സ്വാമികളെപറ്റി

18.ചട്ടമ്പി സ്വാമിയെ ആദരിച്ച് ശ്രീനാരായണ ഗുരു രചിച്ച കൃതി.

നവമഞ്ജരി

19.ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യൻ.

ബോധോശ്വരൻ

20.ചട്ടമ്പി സ്വാമി സമാധിയായത്.

1924 മെയ് 5, പന്മന (കൊല്ലം)

21.ചട്ടമ്പിസ്വാമി സ്മാരകം സ്ഥിതിചെയ്യുന്നത്.

പന്മന

22.ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് അദ്ദേഹത്തിന്റെ ശിഷ്യന്മാർ ചേർന്ന് സ്ഥാപിച്ച ക്ഷേത്രം.

ബാലഭട്ടാരക ക്ഷേത്രം

23.ചട്ടമ്പിസ്വാമികളോടുള്ള ആദരസൂചകമായി ഇന്ത്യൻ തപാൽ വകുപ്പ് സ്റ്റാമ്പ് പുറത്തിറക്കിയത്.

2014 ഏപ്രിൽ 30

24.ചട്ടമ്പി സ്വാമി സമാധി സ്ഥിതി ചെയ്യുന്നത്.

പന്മന (കൊല്ലം)

25.ചട്ടമ്പി സ്വാമി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം.

1882

ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ

  • അദ്വൈത ചിന്താ പദ്ധതി
  • അദ്വൈതപഞ്ചാരം
  • അദ്വൈതവരം
  • ജീവകാരുണ്യ നിരൂപണം
  • പുനർജന്മ നിരൂപണം
  • വേദാധികാര നിരൂപണം
  • കേരളത്തിലെ ദേശനാമങ്ങൾ
  • പ്രാചീന മലയാളം
  • മോക്ഷപ്രദീപ ഖണ്ഡനം
  • നിജാനന്ദാവിലാസം
  • സർവ്വമത സാമരസ്യം
  • വേദാന്തസാരം
  • ബ്രഹ്മത്വ നിർഭാസം
  • പരമഭട്ടാര ദർശനം

  • Chattampi Swamikal PDF Note Download
    Here you can download a PDF note of Chattampi Swamikal. The note is useful to improve your knowledge.

    Download

    Recommended For You

    Ayyankali Quiz

    Swami Vivekananda Quiz

    Kerala Renaissance Quiz
    WhatsApp Group
    Join Now
    Telegram Channel
    Join Now